Saturday, March 6, 2010

വര : നിറങ്ങള്‍ (colors)


About the Picture: Water color painting. Done long years back..Now I hardly touch colors(Lazy, I am..)

15 comments:

  1. ithenikkum varaykkan ariyaaaaaam ;)
    - Yamini

    ReplyDelete
  2. ഇതു ഒന്നാം ക്ലാസ്സില്‍ വെച്ച് വരച്ചതാണോ? ഒന്നിലായാലും പത്തിലായാലും പടം കൊള്ളാം..

    ReplyDelete
  3. aswathy vishnu - tis vry gud,to see more time thn i think y in middle bird got the leaves clr.

    ReplyDelete
  4. പടവും പഴകിയതാ നന്ന്

    ReplyDelete
  5. jinesh Nair - oru kili mathram entha charinju irikkunne?

    ReplyDelete
  6. Jiss Janardhanan - aa kili lalettante cinema kandu "kunjattakkilikal"

    ReplyDelete
  7. Anish R - nannayirikunedaa sibu

    ReplyDelete
  8. വരച്ചു കളഞ്ഞെല്ലോ ചങ്ങായി .മൂന്ന് തത്തമ്മയെ ,അതോ കുരുവിയോ ? (അതുപോലും തിരിച്ചറിയാത്തവന്‍)

    ReplyDelete
  9. തെറ്റിദ്ദരിക്കരുതെ തിരിച്ചരിയാത്തവന്‍ ഈ ഞാനാണേ

    ReplyDelete
  10. യാമിനി ചേച്ചി : :-)
    കൊച്ചു മുതലാളി : ഏതു ക്ലാസ്സില്‍ പടിക്കുമ്പോളാനെന്നു ഓര്‍ക്കുന്നില്ല; പക്ഷെ സ്ക്കൂളില്‍ പടിക്കുമ്പോളാ..!!
    ഗോപികൃഷ്ണന്‍ : നന്ദി
    അശ്വതി : വേറെ പെയിന്റ് കൈയില്‍ ഇല്ലാരുന്നു...!!
    ഒഴാക്കാന്‍ : ഹ..ഹ..ഹ...ഇത് വീഞ്ഞ് അല്ല...
    ജിനേഷ് സര്‍ : മറുപടി ജിസ്സ് പറഞ്ഞില്ലേ..
    ജിസ്സ് : ഇനി വരചോണ്ടിരിന്നപ്പം ഇറങ്ങി പോയതാരിക്കും...
    അനീഷ്‌ : താങ്ക്സ് ഡാ
    സാദിക്ക് ചേട്ടാ : സത്യം പറഞ്ഞാ എനിക്കും അറിയത്തില്ല..

    ReplyDelete
  11. കളകുളം കൂകുന്ന
    കിളികൾ കളറിൽ !

    ReplyDelete
  12. കിളികള്‍ എന്റെ വീക്ക്നെസ്സാണ്‌. അതുകൊണ്ടുതന്നെ വലതുവശത്ത് ആദ്യമിരിക്കുന്ന ആ പച്ചതത്തയേയാണ്‌(?) എനിക്ക് ഇഷ്ടപ്പെട്ടത്! :)
    ഇനിയും വരയ്ക്കൂ സിബു.. വരയ്ക്കാന്‍ കഴിയുന്നത് ഭാഗ്യമാണ്‌. അത് കാണാനായി ഞങ്ങളും ഇവിടെ കാത്തിരിക്കുന്നു... അതുകൊണ്ട് "മടിയുപേക്ഷിക്കു". :)

    ReplyDelete
  13. mmm kollameda kollaamm..nee kinnara thumbikal kandittundo....athenna publish cheyyunneee??

    ReplyDelete
  14. ബിലാത്തിപട്ടണം / Bilatthipattanam : ഹ..ഹ..ഹ..കുഞ്ഞി കവിത

    Vayady : വായാടിക്കത് പച്ച തത്തയായിട്ടാ തോന്നിയതെങ്കില്‍ എനിക്കൊന്നും പറയാനില്ലാ...
    നമ്മളീ 'മോണാലിസ' യുടെ മുഖത്തേക്ക് നോക്കുമ്പോള്‍ ചിരിക്കുന്നതായിട്ടു തോന്നില്ലേ..അങ്ങനെ ഒരു effect ഞാന്‍ ഇവിടെ പ്രയോഗിച്ചതാ..!!!

    Anonymous : ഏതോ ഒരു bloody fool അനോണി !!!

    ReplyDelete

ദ..ഇപ്പൊ മനസ്സില്‍ എന്തോ പറഞ്ഞില്ലേ? അതിവിടെ എഴുതിയിട്ട് പോകൂന്ന്..

LinkWithin

Related Posts with Thumbnails