Saturday, April 21, 2012

വര : പൂര്‍ണ്ണം...അപൂര്‍ണ്ണം!!



"I will arise and go now, for always night and day
I hear lake water lapping with low sounds by the shore;
While I stand on the roadway, or on the pavements grey, 
I hear it in the deep heart's core."
W. B. Yeats

12 comments:

  1. "ചിത്രം പൂര്‍ണ്ണമാണോ?" എന്ന് ചോദിച്ചാല്‍, "അതെ"
    "ഇത് പൂര്‍ണമായില്ലല്ലോ" എന്ന് തോന്നിയാല്‍, അതിനും ഉത്തരം "അതെ.." :-)
    Experiments on Brush Stroke's.

    ReplyDelete
  2. അത്ര കണ്ടനുമല്ല, അത്ര ചക്കിയുമല്ല എന്ന് പറഞ്ഞപോലെ....!!! പക്ഷെ മാസ്റ്റര്‍ സ്ട്രോക്ക് കാണാന്‍ കഴിയുന്നുണ്ട് കേട്ടോ

    ReplyDelete
  3. experiment കൊള്ളാം

    ReplyDelete
  4. അപൂർണ്ണതയിൽ പൂർണ്ണത...അല്ലേ ഭായ്

    ReplyDelete
  5. വര പൂര്‍ണ്ണം, വരി അപൂര്‍ണ്ണം എന്നാണാവോ ...! :)

    ReplyDelete
    Replies
    1. ഈ വരയുടെ കാര്യത്തില്‍ അങ്ങനേം പറയാം :-)

      Delete
  6. ആശംസകള്‍........ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌..... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ച്ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ...........

    ReplyDelete
  7. ഇതെന്താപ്പോയിങ്ങനെ..

    ReplyDelete

ദ..ഇപ്പൊ മനസ്സില്‍ എന്തോ പറഞ്ഞില്ലേ? അതിവിടെ എഴുതിയിട്ട് പോകൂന്ന്..

LinkWithin

Related Posts with Thumbnails