Tuesday, February 8, 2011

മാത്തേരാന്‍ യാത്രക്ക് മാതൃഭൂമിയുടെ സമ്മാനം !!!

കൂട്ടുകാരെ, നമ്മള്‍ പോയ മാത്തേരാന്‍ യാത്രക്ക്  മാതൃഭൂമിയുടെ സമ്മാനം!!






മാതൃഭൂമി യാത്ര വെബ്‌ സൈറ്റില്‍ മാത്തേരാന്‍ യാത്ര പ്രസിദ്ധീകരിച്ചിരിക്കുന്നു.


നിങ്ങളുടെ പ്രോത്സാഹനമാണ് മാത്തേരാന്‍ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. നന്ദി, ഒരു നൂറായിരം നന്ദി.


മാത്തേരാന്‍ യാത്ര കൂടുതല്‍ ചിത്രങ്ങളോടെ ഈ ബ്ലോഗില്‍ തന്നെ കാണുവാന്‍ :

ഭാഗം 1 : വരുന്നോ, ഞങ്ങള്‍ക്കൊപ്പം മാത്തേരാനിലേക്ക്..?


27 comments:

  1. മാത്തേരാന്‍ ഇപ്പോള്‍ വായിച്ചു.
    തീര്‍ച്ചയായും രസകരമായ യാത്രയായിരുന്നു.
    "ye hawayein..gungunaayein..
    tuje poocho kaha..."(parineeta . വരികള്‍ ശരിയാണോ എന്നുറപ്പില്ല.)
    എന്ന് പാടാന്‍ തോന്നിപ്പോയി.
    അഭിനന്ദനങ്ങള്‍..

    ReplyDelete
  2. അഭിനന്ദനങ്ങള്‍! ഒന്നാം സമ്മാനം അച്ചായന്‍ അടിച്ചു മാറ്റി അല്ലേ? സാരമില്ല

    ReplyDelete
  3. സിബു എന്റെ അഭിനന്ദനങ്ങള്‍

    ReplyDelete
  4. അഭിനന്ദനങ്ങള്‍ ..വിവാഹ സമ്മാനം ആവും .:)

    ReplyDelete
  5. സിബു ചേട്ടാ... അഭിനന്ദനങ്ങള്‍.... :)

    ReplyDelete
  6. അഭിനന്ദാനങ്ങള്‍.

    ഞാനിപ്പോഴാണ് മാത്തേരാന്‍ യാത്ര വായിക്കുന്നത്.

    ReplyDelete
  7. സിബു ,ഈ സന്തോഷ വാര്‍ത്ത‍ കണ്ടിരുന്നു ,കേട്ടോ .സന്തോഷം ,കൂടെ അഭിനന്ദനങ്ങള്‍..

    ReplyDelete
  8. അഭിനന്ദനങ്ങള്‍.
    ഒന്നും മനസ്സിലായില്ല.
    യാത്രാവിവരണം എവിടെയാണ്.
    വായിക്കണമെന്നുണ്ട്.

    ReplyDelete
  9. അഭിനന്ദനങ്ങള്‍...

    @ പ്രവാസിനി താത്താ അതു ദേ ഇവിടെ ഉണ്ട്..
    http://www.mathrubhumi.com/yathra/travel_blog/article/150793/index.html

    ReplyDelete
  10. Congrats Etta...this marks only a beginning and u have miles to go..

    ReplyDelete
  11. റിയാസ്‌ നന്ദി,
    സിബു ബ്ലോഗിലേക്ക് ലിങ്ക് അയച്ചു തന്നതിനും
    നന്ദി,വായിച്ചു.അഭിപ്രായം അവിടെ ഇട്ടിട്ടു
    പോന്നു.

    ReplyDelete
  12. അഭിനന്ദനങ്ങള്‍ സിബൂ....

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. മാതൃഭുമിയുടെ വകയാണ് ആദ്യ വിവാഹ സമ്മാനം അല്ലേ..
    അഭിനന്ദനങ്ങൾ...

    ReplyDelete
  15. അഭിനന്ദന്‍സ് മച്ചു...തുടരുക..വരികളും യാത്രയും..

    ReplyDelete
  16. വരയും വരിക്കും , യാത്രാ അഭിനന്ദനങള്‍ ! വിവാഹാശംസകള്‍ !!
    പിന്നെ വയസ്സായവരെ കണ്ടാല്‍ അല്പം ബഹുമാനമൊക്കെ ആവാട്ടോ ..
    യാത്രയിലും ,കവിതയിലും ഞാന്‍ നേരത്തെ വന്നിരുന്നു .കണ്ടില്ലാല്ലേ ?

    ReplyDelete
  17. അഭിനന്ദനങ്ങള്‍! .....ഇങ്ങള് പുലിയാണല്ലേ

    ReplyDelete
  18. എന്റെ യാത്രക്കിടയില്‍ ഞാന്‍ ഇപ്പോഴാണ് ഇവിടെ എത്തുന്നത്...മരത്തോണ്‍ വായിച്ചു നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
  19. അഭിനന്ദനങ്ങള്‍!

    ReplyDelete
  20. സിബൂ .....ഇതാ ഇപ്രാവശ്യത്തെ മാതൃഭൂമി യാത്ര പ്രിന്റ്‌ മീഡിയയിലും മാത്തേരാന്‍ യാത്ര വന്നിട്ടുണ്ട്. ഇതിലേ വരാന്‍
    കുറേ വൈകിയെങ്കിലും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

    ReplyDelete

ദ..ഇപ്പൊ മനസ്സില്‍ എന്തോ പറഞ്ഞില്ലേ? അതിവിടെ എഴുതിയിട്ട് പോകൂന്ന്..

LinkWithin

Related Posts with Thumbnails