Sunday, February 6, 2011

വര : മാമ്പഴം


Object sketching ചെയ്തു പഠിക്കാന്‍ എടുത്ത ഒരു കുഞ്ഞു പടം. യഥാര്‍ത്ഥ വസ്തുക്കള്‍ അവയെ നോക്കി പകര്‍ത്തുന്ന വിദ്യ. ഒപ്പം അവയുടെ shading-ഉം.


20 comments:

  1. ഇത്തവണ 'വരി' പോസ്റ്റ്‌ ചെയ്യണമെന്നാണ് ആഗ്രഹിച്ചതെങ്കിലും, സമയക്കുറവു കൊണ്ട് 'വര'യില്‍ ഒതുക്കുന്നു. കട്ട പണിയും ഒപ്പം ഒരു പരീക്ഷയും,പണി കഴിഞ്ഞു വീണ്ടും കമ്പ്യൂട്ടര്‍-റിന്റെ മുന്നില്‍ കുത്തിയിരിക്കാനുള്ള മടിയും. ബ്ലോഗ്‌ എല്ലാം വായിച്ചിട്ട് തന്നെ കുറെ നാളുകളായി.സജീവമായി ബ്ലോഗില്‍ നില്‍ക്കാന്‍ കഴിയുമെന്ന് ആഗ്രഹിച്ചു കൊണ്ട്,
    സ്നേഹപൂര്‍വ്വം..

    ReplyDelete
  2. :)
    വിഷൂന്ന് കണി വെക്കാന്‍ ഞാനിതങ്ങ് എടുത്തു കേട്ടാ!!
    ഒരു കാര്യം കൂടി ചെയ്ത് തരണം, പച്ചക്കളറ് പൂശിത്തരണം!

    (യഥാര്‍ത്ഥം എന്നല്ലെ ശരി വാക്ക്)

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. മാങ്ങ കാണിച്ച് കൊതിപ്പിച്ചു..

    ReplyDelete
  5. വരയും ഷെയ്ഡിങ്ങും നന്നായി...

    ReplyDelete
  6. 'യദാര്‍ത്ഥ വസ്തുക്കള്‍ അവയെ നോക്കി പകര്‍ത്തുന്ന വിദ്യ'

    അതിന്റെ ടെക്നിക്ക് എങ്ങിനെയെന്ന് പറഞ്ഞില്ല!

    ReplyDelete
  7. ഗര്‍ഭിണികള്‍ കാണേണ്ട..!
    ഇത്തവണ മാങ്ങയുടെ പടം കണ്ടു തൃപ്തിപ്പെടെണ്ടി വരും എന്നാ തോന്നുന്നത്.
    വീട്ടില്‍ ഒറ്റ മാവും പൂത്തിട്ടില്ല.

    ഏട്ടാ നല്ല ചിത്രം.

    ReplyDelete
  8. ഷെയ്ടിങ്ങില്‍ മാങ്ങയുടെ പുറത്തെ തൊലിയും അതിന്റെ സ്വഭാവവും കൃത്യമായി മനസ്സില്‍ പതിയുന്നുണ്ട്.
    ചിത്രം വളരെ നന്നായി.

    ReplyDelete
  9. mangoes....

    ഇത് കാര്‍ബൈഡ് ഇട്ട് പഴുപ്പിക്കരുത്

    ReplyDelete
  10. ഞാനിതെടുത്തൊരു ചമ്മന്തി അരച്ചാലോ.

    ReplyDelete
  11. ഈ വരയുടെ ഗുട്ടൻസ്സൊന്നുമീ മണ്ടനറിയില്ലേ...

    ഇതിപ്പ്യോ മാമ്പഴങ്ങളൊ ,മാങ്ങകളോ ആണെന്നറിയാൻ ചായം പൂശാത്തകാരണം പറ്റിയില്ല കേട്ടൊ ഭായ്

    ReplyDelete
  12. പഴുത്തിട്ടില്ലാ...പച്ച മാങ്ങ പച്ചമാങ്ങ. കുലമാങ്ങ കൊള്ളാം.

    ReplyDelete
  13. മാങ്ങാ കൊള്ളാമല്ലോ....പിന്നെ കളര്‍ കൊടുക്കാമായിരുന്നു...ഈ പച്ചമാങ്ങ പഴുത്തമാങ്ങ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാമായിരുന്നു.

    ReplyDelete
  14. good one...
    chek these: www.art.ranjithj.in

    --fellow sketcher :)

    ReplyDelete
  15. nalla shading. mangalam and goodnight

    athuvazhi varumallo. oru puthiya pareekshanam kaanaan...
    http://niracharthu-jayaraj.blogspot.com

    ReplyDelete

ദ..ഇപ്പൊ മനസ്സില്‍ എന്തോ പറഞ്ഞില്ലേ? അതിവിടെ എഴുതിയിട്ട് പോകൂന്ന്..

LinkWithin

Related Posts with Thumbnails