കൂട്ടുകാരെ, നമ്മള്‍ പോയ മാത്തേരാന്‍ യാത്രക്ക്
മാതൃഭൂമിയുടെ സമ്മാനം!!
മാതൃഭൂമി യാത്ര വെബ് സൈറ്റില്‍ മാത്തേരാന്‍ യാത്ര പ്രസിദ്ധീകരിച്ചിരിക്കുന്നു.
നിങ്ങളുടെ പ്രോത്സാഹനമാണ് മാത്തേരാന്‍ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. നന്ദി, ഒരു നൂറായിരം നന്ദി.
മാത്തേരാന്‍ യാത്ര കൂടുതല്‍ ചിത്രങ്ങളോടെ ഈ ബ്ലോഗില്‍ തന്നെ കാണുവാന്‍ :

ഭാഗം 1 : വരുന്നോ, ഞങ്ങള്‍ക്കൊപ്പം മാത്തേരാനിലേക്ക്..?
ഭാഗം 2 : എത്തിപ്പോയ് മാത്തേരാനില്‍
ഭാഗം 3 : റ്റാ-റ്റാ..ബൈ ബൈ..മാത്തേരാന്‍