Showing posts with label വരകള്‍. Show all posts
Showing posts with label വരകള്‍. Show all posts
Saturday, April 21, 2012
Saturday, May 14, 2011
വര & ഫോട്ടോ : ഗ്രീഷ്മം
"ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി..."
നമ്മുടെ നാട്ടില്‍ വേനലിലും മരങ്ങള്‍ ഇലകള്‍ പൊഴിച്ച് തന്നെ നില്‍ക്കും അല്ലെ !!? അത് കൊണ്ട് ഈ ചിത്രത്തിന് ഗ്രീഷ്മം എന്ന് പേര് കൊടുക്കുന്നു.
Medium : Water Color on Paper
*******************************************************************************************************
ഈ ഒരു ചിത്രവുംകൂടെ ഉണ്ടെങ്കിലെ നമ്മുടെ വേനല്‍ പൂര്‍ണമാവുകയുള്ളൂ അല്ലെ ?! ഇതൊരു ഫോട്ടോയാണ്. അതിരാവിലെ (സത്യമായിട്ടും ഞാന്‍ രാവിലെ
എഴുന്നേല്‍ക്കും ;-) ) സൂര്യോദയം എടുക്കാന്‍ പുനെയിലെ പുരപ്പുറത്തു കയറിയപ്പോള്‍ അവിചാരിതമായി കിട്ടിയത്.
Photo : Nikon coolpix point-n-shoot 10 Megapixel
Sunday, February 6, 2011
Saturday, January 1, 2011
വര : "And Miles To Go Before I Sleep !!"
-- Medium : Water Color on paper --
The woods are lovely dark and deep,
But I have promises to keep,
And miles to go before I sleep,
And miles to go before I sleep.
- Robert Frost
വി.വി.എച്.എസ്സില്‍ പഠിക്കുമ്പോള്‍ ഹെഡ്മാസ്റ്റര്‍ മുരളി സര്‍ ആണ് ഈ കവിത പഠിപ്പിക്കുന്നത്. ആ കൊല്ലത്തെ ഇംഗ്ലീഷ് പാഠങ്ങള്‍ മനസ്സില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നു. ഏറ്റവും മുന്നിലായി ഈ കവിതയും !!
എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും, ഇനിയും ഒരുപാട് മുന്നോട്ടു പോകാനുണ്ടെന്ന ചിന്ത പുതിയ ഉണര്‍വ്വ് തരുന്നതാണ്. ഈ പുതുവത്സര വേളയിലും പുത്തന്‍ പ്രതീക്ഷകളുമായി നിങ്ങള്‍ക്കൊപ്പം ഞാനും മുന്നോട്ട്.
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍.
Tuesday, November 2, 2010
വര : The Most Loved Eyes
The most loved/loving eyes in India.Isn't it? No need of an introduction about whom I am talking.
The portrait is from de'beers ad. Work is on pencil with Indian Ink which took only a day to finish.
YES, its your turn to comment on the sketch.
And the original photo is here
Wednesday, September 1, 2010
വര: The Cemetery
Pencil. Only pencil.
ഏതോ ഒരു മാഗസിന്‍റെ താളുകള്‍ മറിക്കുമ്പോള്‍ കണ്ട ഒരു ചിത്രം. 'മോഡേണ്‍ ആര്‍ട്ട്' കളെ കുറിച്ചുള്ള ലേഖനം ആയിരുന്നു, കൂട്ടത്തില്‍ കുറെ ചിത്രങ്ങളും. ഒരു പെയിന്റിംഗ് കണ്ട് ഏതാണ്ട് അതേ പോലെ ചെയ്യാന്‍ നടത്തിയ ഒരു ശ്രമമാണ് ഇത്.
Seems like the sketch is yet to finish? Answer is No.
People call it Modern Art, and so I (!!!)
From the Heart: I am against the concept of modern art. How boring it is, if the artist is needed there to explain what is there in the picture..!!
Is the concept of this sketch is clear from the title?
Wednesday, June 30, 2010
വര : നിറം മങ്ങിയ ജീവിതങ്ങള്‍
"നിറം മങ്ങിയ ജീവിതങ്ങള്‍ക്ക്" നിറങ്ങള്‍ ചാര്‍ത്താനുള്ള ചെറിയ ഒരു ശ്രമം; ഒരു ജലഛായ ചിത്രം.
ഏതോ മാസികയില്‍ വന്ന ഒരു സ്ത്രീയുടെ ചിത്രത്തില്‍ ഒരു 'കുട്ട' കൂടി വച്ച് കൊടുത്തു എന്നുള്ളതാണ് സത്യം. നോക്കി വരക്കാനുണ്ടായിരുന്ന ചിത്രത്തില്‍ നിന്നും ശരീരത്തിനും വസ്ത്രത്തിനും ചേരുന്ന നിറങ്ങള്‍ ചാലിചെടുത്തു. Background എങ്ങനെ വേണമെന്ന് ആലോചിച്ചു കുറെ നേരം ഇരുന്നു. ആദ്യം കുറച്ചു പച്ച നിറം വാരി പൂശി..കുഴപ്പമില്ലെന്ന് കണ്ടപ്പോള്‍ ബാക്കി കൂടി വരച്ചു ചേര്‍ത്തു.
എന്നെ ബ്രഷ് പിടിക്കാന്‍ പഠിപ്പിച്ച 'രവി സാറി'നുള്ള ദക്ഷിണ കൂടിയാണ് ഈ ചിത്രം.
ഇനി നിങ്ങള്‍ പറയൂ, ചിത്രം ഇഷ്ട്ടപെട്ടാലും...ഇല്ലെങ്കിലും..
Sunday, May 30, 2010
വര : The Kite(s) Runner
Is it the right time to post a portrait of Hrithik?! The string of his 'Kites' is already broken!!!
As the producer of the film is his father himself, why should we bother...right?
The portrait is a still from his debut film,'Kaho Na Pyar Hai' which was released in the year 2000. And of course, the sketch is also that old. These 10 years bought a lot many difference in his face that became more stiff, with dark beard and of course long hairs.
Whether his 'Kites' flies or not, I just love his dance steps. And thus thought of posting this :-)
The sketch is with pencil,6B and HB which took around 2 days to finish. Most of the time went on his beard to fill with dots !!
Thursday, April 29, 2010
വര : The Reflection
Painting ?? NO :-)
Its a Collage (കൊളാഷ് ). Heard about collage from an article in a news paper.The guy used news paper cuttings to create picture's!!
Thought, let me have a try. First attempt, a simple theme.
Initial task was to find magazines with good paper.Collected Hindu's Folio, Vanitha, The Week..from relatives, friends..got scolded from Amma for tearing her 'Vanitha' :-)
Finding the perfect colors from the magazines was the Big Task. The Tree Wood in the picture is human skin colors.U can find human ears, fingers, nose etc in the original copy.
Started cutting the paper with scissors.While pasting, it appeared imperfect. Thus tried tearing it with hand...cool.It appeared fine.Continued finding color, tearing, and pasting for more than a week..!! And the result is here.
Friday, April 9, 2010
വര : A Portrait in Pencil
The outline
The face in this sketch is a colleague of mine. The original photo is inset with the second picture. The portrait is three times larger than the original photo.
The work last for five to six hours in total. The sketch dated 20-Mar-2010.
Saturday, March 6, 2010
വര : നിറങ്ങള്‍ (colors)
About the Picture: Water color painting. Done long years back..Now I hardly touch colors(Lazy, I am..)
Tuesday, January 26, 2010
വര : - Krishnaa -
Click on the picture for enlarged view.
This is an MS-Paint work. Thought of giving a new face to Krishna, and end up like this.
Mouse is not as easy as pencil..!! Finished with in half of a day.
Saturday, December 12, 2009
വര : - to super consciousness -
- to super-consciousness -
The title is inspired from Osho's words.
Sunday, December 6, 2009
വര : ' - നിസ്സംഗത - '
- നിസ്സംഗത - About the sketch:
- Original photo is the front page of Matrubhumi weekly once.
- Used wax in paper to make it up.And of course pencil which took 3 days to finish.
- Original photo is the front page of Matrubhumi weekly once.
- Used wax in paper to make it up.And of course pencil which took 3 days to finish.
Subscribe to:
Posts (Atom)