Tuesday, November 2, 2010

വര : The Most Loved Eyes


The most loved/loving eyes in India.Isn't it? No need of an introduction about whom I am talking.

The portrait is from de'beers ad. Work is on pencil with Indian Ink which took only a day to finish.
YES, its your turn to comment on the sketch.




And the original photo is here


64 comments:

  1. മനസ്സിലുള്ളത് പറയാതെ പോകണ്ട...ok.

    ReplyDelete
  2. the most loved eyes...ഹും... ഇപ്പോഴും ആണോ?
    donate your eyes ന്റെ പരസ്യം ഓര്‍മവന്നു.
    പിന്നെ മുകളില്‍ ഉള്ള ചിത്രം ശരിക്കും അതെ പോലെ ഉണ്ട്.
    താഴത്തേത് പകുതിയാക്കി നോക്കൂ, ഒരു ഹാഫ് exact ഐശ്വര്യാ, മറ്റേ ഹാഫ് വേറെ ആരെയോ പോലെ...
    മനപ്പൂര്‍വം ആണോ അങ്ങനെ വരച്ചത്?

    ReplyDelete
  3. മുഖത്തിന്റെ പകുതിഭാഗം ഐശ്വര്യ റായ്, മറ്റേ പകുതി ജൂലിയ റോബേര്‍‌ട്ട്സും. അല്ലേ? അപ്പോള്‍ ഐശ്വര്യ റോബേര്‍‌ട്ട്സ്!!

    വളരെ നന്നായിട്ടുണ്ട്. ആശംസകള്‍.

    ReplyDelete
  4. പകുതി ചിത്രം കണ്ടിട്ട് മറ്റ് ആരേയോ പോലെ തോന്നുന്നു.. എങ്കിലും സംഭവം നന്നായിട്ടുണ്ട്..... :)

    ReplyDelete
  5. നന്നായിട്ടുണ്ട് സിബു

    ReplyDelete
  6. ഏന്റെ അനാലിസിസ് ചുവടെ ചേര്‍ക്കുന്നു.

    ചിത്രത്തിന്റെ ഇടതുപകുതി മറച്ചുപിടിച്ചാല്‍ ആഷിന്റെ ചിത്രമെന്ന് തിരിച്ചറിയാന്‍ വിഷമം.ഇടത് പകുതി അതിമനോഹരം. ഒരുപ്കുതി ഇത്ര മനോഹരമായി വരച്ചിരിക്കുന്നതിനാല്‍ ചിത്രകാരനു പറ്റിയ തെറ്റ് എന്ന് വിശ്വസിക്കാന്‍ കഴിയാഞ്ഞതിനാല്‍ ഒറിജിനല്‍ ഫോട്ടോ തേടിപ്പിടിച്ചു.അവിടെയും ഈ പരീക്ഷണം ആവര്‍ത്തിച്ചു.
    http://www.gjepc.org/solitaire/magazines/APR08_MAY08/Issue/specials/spl3b.jpg.ശരിയാണ് shaded half is totally different in the base photograph also.But I think the shading near the nose and the eyebrows are not so perfect and the width of the right cheek also somewhat more compared to the base photo . But great work Sibu . I think I have to try a lot if I need to draw a picture like this or might be it is impossible for me .

    ReplyDelete
  7. മുകളിലെ അഭിപ്രായങ്ങള്‍ കണ്ട് ഞാന്‍ ഒരു പേപ്പര്‍ കഷ്ണം കൊണ്ട് മുഖത്തിന്‍റെ ഒരോ ഭാഗങ്ങളും മറച്ചു പിടിച്ചു നോക്കി .. ഒരു ഭാഗം ഐശ്വര്യറായി തന്നെ .. മറുഭാഗം എനിക്ക് തോന്നിയത് കൂടുതല്‍ സാമ്യം അഞ്ജലീന ജൂലിയാണ്...

    ഏതായാലും വര കൊള്ളാം ...

    ReplyDelete
  8. ആഷ് അടിപൊളിയായിട്ടുണ്ട് ഏട്ടാ....ആ കണ്ണുകളുടെ വശ്യത ചോര്‍ന്നു പോകാതെ വരച്ചെടുത്തിരിക്കുന്നു...

    ReplyDelete
  9. ഞാൻ മറച്ച് പിടിച്ച് നോക്കനൊന്നും മിനക്കെട്ടില്ല. അതിന്റെ ആവശ്യമില്ല. കാരണം ചിത്രകലയിൽ,അത്രക്കെ വിവരമുള്ളു.
    പിന്നെ, കണ്ണുകൾ.അത് എന്റെ കാഴ്ച്ചയാണ്. എന്റെ അറിവാണ്.മാത്രമല്ല കണ്ണൂകളിലേക്ക് നോക്കി ഞാൻ സ്വപ്നങ്ങൾ നെയ്യുന്നു.

    ReplyDelete
  10. വര അതീവ സുന്ദരം.
    ശരിക്കും ജീവസ്സുറ്റ കണ്ണുകള്‍.

    ReplyDelete
  11. ഐശ്വര്യ റായിയെ മനസ്സിലായി. ബാക്കി ആരേലും ഒളിഞ്ഞിരിപ്പുണ്ടോ എന്ന് നോക്കാന്‍ ഹോളിവുഡിലേക്കൊന്നും എത്തി നോക്കാന്‍ വയ്യ സിബു.
    വര നന്നായി. ആശംസകള്‍

    ReplyDelete
  12. Thats nice protrait... better than the de'beers ad... the best part i like in the art is her eye balls as well as forehead shading... good one sibu... The next celebrity should be "Shahid" not kapoor it should be syed

    Shahid....

    ReplyDelete
  13. സിബു ...ഐശ്വര്യറായിടെ കണ്ണുകള്‍ അടിപൊളി ..ബാക്കി പറയാന്‍ ഞാന്‍ പിന്നെ വരാം .വരച്ച് കഴിഞ്ഞ ആളോട് പറഞ്ഞാല്‍ പിന്നെ ബാക്കി എന്താവും എന്ന് നല്ലപോലെ അറിയാവുന്നത് കൊണ്ട് ഇപ്പോള്‍ പോകുന്നു ..
    അല്ലെങ്കില്‍ വേണ്ട ഇപ്പോള്‍ തന്നെ പറഞ്ഞു പോകാം .ആ വലത്തേ പുരികം കുറച്ച് കൂടി ആവാമായിരുന്നു .,കവിളുകളുടെ അവിടെ ആണ് കുറച്ച് കൂടി പോയെത്‌ എന്ന് തോന്നുന്നു . ,ബാക്കി എല്ലാം വളരെ വളരെ നന്നായിട്ടോ . കാണാം .

    ReplyDelete
  14. അതെ ഐശ്വര്യമുള്ള കണ്ണൂകളെ പെൻസിൽ മുനകളാൽ കട്ടെടുത്തിരിക്കുന്നൂ...! ! !
    ആ അഭിഷേക് അറിയണ്ട കേട്ടൊ..സിബു

    ReplyDelete
  15. സിബു,വളരെ നന്നായി വരച്ചു.

    ReplyDelete
  16. വര നന്നായിരിക്കുന്നു സിബു

    ReplyDelete
  17. ഗോപീകൃഷ്ണന്റെ വക കിടിലം അനാലിസിസ്...

    ഞാന്‍ പെണ്ണുങ്ങളെ വായിനോക്കാത്തതു കൊണ്ട് ഭയങ്കര പാട് തന്നെ! എന്നാലും ശ്രമിച്ചു നോക്കാം.

    ചിത്രത്തിന്റെ വലതു മേല്‍ ഭാഗം അതി മനോഹരം (including forehead, eyes and cheek). മുഖത്തെ expression കുറച്ചു കൂടി ligheted up ആയി തോന്നി. ഒറിജിനല്‍ ഫോട്ടോയില്‍ ഒരു ഗൂഡസ്മിതം (കണ്ണുകളില്‍) ആയിരുന്നെകില്‍ വരയില്‍ അത് ചുണ്ടുകളിലെക്കും പകര്‍ന്നു. കണ്ണുകള്‍ കുറച്ചുകൂടി ചിരിച്ചു.

    മയങ്ങിയ ആ കണ്ണുകളിലെ വശ്യത ഐശ്യര്യാ റായിയുടേതു ആണെന്ന് തോന്നുന്നു, അല്ല ആണ്! അത് വളരെ നന്നായിട്ടുണ്ട്.
    ഇടത്തെ പുരികവും ഇടതു വശത്തെ മുടിയും കടുപ്പം കൂടിയതു പോലെ... അതുകൊണ്ട് മുടിയുടെ ഇഴകളുടെ ഭംഗിയും പുരികത്തിന്റെ ഫൈന്‍ ഡീറ്റൈല്സും ചോര്‍ന്നു പോയോ? കണ്‍ പോളകള്‍ കുറച്ചു തടിച്ച പോലെയും തോന്നി.
    ചുണ്ടുകള്‍ ഒറിജിനലിനേക്കാളും proportionately over sized ആണെന്ന് തോന്നുന്നു. അതോകൊണ്ടായിരുക്കും ജൂലിയ റോബര്‍ട്ട്സ് / ആഞ്ജലീന ജോലി confusion.

    ഇനി ഈ ഐശ്വര്യാ റായി/ ജൂലിയ റോബര്‍ട്ട്സ് / ആഞ്ജലീന ജോലി ഇവരൊക്കെ ആരാ? കമന്റ് എഴുതാന്‍ ഗൂഗിള്‍ ഇമേജ് നോക്കി ഞാന്‍ ഇപ്പോഴാ ഇവരെയൊക്കെ പരിചയപ്പെടുന്നെ, ശരിക്കും.

    സിബു ഇനിയും വരയ്ക്കൂ, നല്ല പ്രതിഭയുണ്ട്.

    ReplyDelete
  18. കണ്‍ഫ്യൂഷന്‍ വേണ്ട. ഞാന്‍ ഉദ്ദേശിച്ച ഇടതും വലതും ചിത്രത്തിന്റെ അല്ല, മുഖത്തിന്റെ ആണ്. (അതായത് ചിത്രത്തിന്റെ mirror image)

    ReplyDelete
  19. I feel the sketch is not 100 pc perfect. You can see changes in lips. But the remarkable point is that it is made using pencil

    ReplyDelete
  20. കണ്ണു കവരുന്നു എന്നൊക്കെ പഴയ ഭാഷയിലെഴുതാമെങ്കിലും കണ്ണു നോക്കി ആളെയറിയാനൊന്നുമെനിക്കറിയില്ലല്ലോ!

    ReplyDelete
  21. ഈ പാഠം വരയ്ക്കല്‍ ഒരു വല്ലാത്ത കഴിവ് തന്നെയാണ് ട്ടൊ..
    രസമായിട്ടുണ്ട്...

    ReplyDelete
  22. ആഹാ...ശരിയായല്ലോ..!!
    ഞാന്‍ മുന്‍പ് ഒരുപാട് വട്ടം കമെന്റ്സ് ഇടാന്‍ നോക്കിയിട്ടുണ്ട് ഈ ബ്ലോഗില്‍..
    പക്ഷെ, എന്തോ ഒരു കുഴപ്പം, സ്പാമില്‍ പോകുന്നുണ്ടോ എന്നറിയില്ല..
    സിബു ഏട്ടനെ ഒന്ന്‌ ഇന്ഫോം ചെയ്യാനാണെങ്കില്‍ മെയില്‍ ഐഡിയും ഇല്ല...
    ഏതായാലും ശരിയായല്ലോ..അപ്പൊ ഒരിക്കല്‍ കൂടി വരകളും വരികളും കലക്കുന്നുണ്ട് ...

    ReplyDelete
  23. വരകൾ എല്ലാം നന്നായിരിക്കുന്നു.
    വരികൾ സമയം പോലെ പിന്നീട് ഞാൻ വന്ന് നോക്കുന്നതായിരിക്കും..:)

    ReplyDelete
  24. നല്ല ഭാവം... നന്നായി വരച്ചിരിക്കുന്നു...

    ReplyDelete
  25. ഞാന്‍ ചിത്രത്തിന്റെ, ചുണ്ടിന്റെ ഭാഗം മാത്രമേ മറച്ചുപിടിച്ചുളളൂ.. ഐശ്വര്യ തന്നെ !! ചുണ്ട് അല്പം വലുപ്പം കൂടിയതു കൊണ്ടായിരിക്കാം, അഞ്ജലീന ജോളിയെപ്പോലെയോ മറ്റോ തോന്നുന്നത്. ഇനിയും വരയ്ക്കൂ...ആശംസകള്‍

    ReplyDelete
  26. കൊള്ളാം നല്ല ഐശ്വര്യമുള്ള പടം. കണ്ണ് വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  27. ഗോപീകൃഷ്ണന്റെ അനാലിസിസും ചേർത്ത് കാണണം ചിത്രം!!

    ആശംസകൾ

    ReplyDelete
  28. @ ഹാപ്പി ബാച്ചിലേഴ്സ് : ഹ..ഹ..ഹ...ഇപ്പോഴല്ല...അത് കൊണ്ടല്ലേ LOVED eyes ആയത്.
    മറക്കാതെ അടുത്ത പോസ്റ്റ്‌ വായിച്ചു നോക്ക്..അപ്പൊ അറിയാം ഇപ്പോഴത്തെ loving eyes-ന്‍റെ കഥ.

    portrait ചിത്രങ്ങളില്‍ ആദ്യത്തേതാണ് ഇത്. പോസ്റ്റ്‌ ചെയ്യാന്‍ താമസ്സിചെന്നേ ഉള്ളൂ..പഠിച്ചു വരുന്നതിന്‍റെ പോരായ്മ ഉണ്ട്. അല്ലാതെ മനപ്പൂര്‍വം ചെയ്തതല്ലാ..

    @ Vayady : ഐശ്വര്യ റോബേര്‍‌ട്ട്സ്!! അഭിഷേക് ബച്ചന്‍ കേള്‍ക്കണ്ടാ...

    @ കുഞ്ഞൂസ് (Kunjuss) : Nop. read next post for the most loving eyes :-)

    @ കൊച്ചു മുതലാളി : ആരാ മൊയലാളി പകുതിക്ക് വച്ച് കാണാന്‍ പറഞ്ഞത്..?!! don't do...don't do...

    @ Renjith : ഇല്ലെന്നു അറിയാമെങ്കിലും, താങ്ക്സ് രഞ്ജിത് :-)

    @ ഗോപീകൃഷ്ണ൯.വി.ജി : നിന്‍റെ അനാലിസിസ് കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു..അത്ര കുറച്ചു തെറിവിളിയെ ഇപ്പൊ കിട്ടുന്നുള്ളൂ..

    @ jayaraj : Indian ink ഉപയോഗിച്ചത് കൊണ്ട് (അറിയാന്‍ വയ്യാതെ) shading-ലും പോരായ്മ ഉണ്ട്. വലതു ഭാഗത്തെ shading നന്നായിരുന്നെങ്കില്‍ ചിത്രം കുറച്ചു കൂടി ഭംഗിയായേനെ എന്നാണ് കണ്ടവരുടെ അഭിപ്രായം.നന്ദി ജയരാജ്‌ :-)

    @ ഹംസ : എന്തിനാണിക്ക പേപ്പര്‍ ഒക്കെ കൊണ്ട് മറക്കാന്‍ നോക്കിയത്...അത് കൊണ്ടല്ലേ ആവശ്യമില്ലാത്തതൊക്കെ തോന്നിയത്??(ചുമ്മാ)
    താങ്ക്സ് ട്ടാ...സ്ഥിരമായിടുള്ള ഈ വരവ് മുടക്കണ്ടാ..

    ReplyDelete
  29. @ lakshmi : ഹാവൂ...!!
    അല്ല...ഞാന്‍ കണ്ണാണ് main ആയിട്ട് concentrate ചെയ്തത്... ;-)

    @ sm sadique : താങ്ക്സ് ഇക്ക, ഈ നല്ല വരികള്‍ക്ക്. :-)

    @ kARNOr(കാര്‍ന്നോര്) : കാര്‍ന്നോരെ..ഒരു ചെറുപുഞ്ചിരിയില്‍ ഒതുക്കിയല്ലേ..!??

    @ തെച്ചിക്കോടന്‍ : താങ്ക്സ് തെച്ചിക്കോടാ.. :-)

    @ ചെറുവാടി : very good...ഒരിക്കലും പോകരുത്...അതില് ഐശ്വര്യ റായ് മാത്രെ ഉള്ളൂ.. ;-)

    @ Muneer : Thanks Shahid. thanks for good comments. Surely, once u will be my model.

    @ siya : കണ്ണുകള്‍ ഇഷ്ട്ടപ്പെട്ടല്ലോ...അതാണ്‌ :-)
    അവിടേം ഇവിടേം എല്ലാം പോയിട്ടുണ്ട്...
    ആദ്യ ചിത്രം, പിന്നെ പരീക്ഷണം എന്നുള്ള ഒരു പരിഗണന തന്ന് ക്ഷമീ...

    @ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. : നന്ദി ചേട്ടാ..
    അതേ, അഭിഷേക് ബച്ചനോട് പറയണ്ട...

    ReplyDelete
  30. @ jyo : ചിത്രകാരി, ക്ഷമിക്കൂ..ഇനിയും നന്നാകേണ്ടിയിരിക്കുന്നു. എന്നാലും ഈ നല്ല കമ്മെന്ട്ടിനു നന്ദി.

    @ പട്ടേപ്പാടം റാംജി : താങ്ക്സ് റാംജി

    @ വഷളന്‍ജേക്കെ ⚡ WashAllenⒿⓚ : ഗോപീകൃഷ്ണന്‍റെ കിടിലം അനാലിസ്സിസിന്‍റെ കൂടെ ഈ കി-കിടിലം അനാലിസിസ് കൂടിയായപ്പോള്‍ perfect. താങ്ക്സ് വഷൂ..
    നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉള്ളത് കൊണ്ട് വര തുടരും, തീര്‍ച്ച.

    @ Deepa Kurasarurmana : yes, it is not..i know. will try to give my best in future works :-)

    @ ശ്രീനാഥന്‍ : ഐശ്വര്യ റായിയെ അറിയത്തില്ലെന്നാണോ ? അതോ എന്‍റെ വര കണ്ടിട്ട് മനസ്സിലായില്ലെന്നോ??
    എന്താണ് മാഷെ ഉദ്ദേശിച്ചത്..??!!


    @ anoop : നന്ദി അനൂപ്‌.
    അങ്ങനെ ഒരു പ്രശ്നമുള്ളതായിട്ട് ആരും പറഞ്ഞിട്ടില്ല.എന്താണ് സംഭവം എന്നറിയില്ല.
    മെയില്‍ id താഴെ ഉണ്ടല്ലോ. അല്ലെങ്കില്‍ ഇതാ ഒന്നൂടെ.. sibusadan@gmail.com
    ഈ വരവും അഭിപ്രായങ്ങളും മുടക്കണ്ടാ..

    ReplyDelete
  31. @ ഭായി : ആദ്യത്തെ നന്ദി, ഈ വരവിന്. രണ്ടാമത്തത് ഈ നല്ല അഭിപ്രായത്തിന്. തീര്‍ച്ചയായും വരണം, ശരിയായ അഭിപ്രായം അറിയിക്കണം.

    @ bhairu : താങ്ക്സ് ഡാ ഭൈരു. പാടാനുള്ളതും, പറയാനുള്ളതും ഒഴുകി ഒഴുകി പോരട്ടെ..

    @ thalayambalath : expression-ന് കിട്ടിയ നല്ല കമന്റ്റ്. നന്ദി.

    @ സ്വപ്നസഖി : ചുണ്ട് വരച്ചതില്‍ അളവ് തെറ്റിയിരിക്കണം. അന്ന് തോന്നിയില്ല..പിന്നീട് കണ്ടപ്പോള്‍ തോന്നിയിരുന്നു. തിരുത്തി വരയ്കാന്‍, ഒറിജിനല്‍ കൈയില്‍ ഇല്ലാ.. :-)

    @ Chinchu Nair : താങ്ക്സ് ഡി :-)

    @ നിശാസുരഭി : അതേ, കൂടെ വഷളന്‍റെയും.
    നന്ദി കേട്ടോ..

    ReplyDelete
  32. ആ വഴി വന്നതിനു നന്ദി.
    തീര്‍ച്ചയായും loving eyes വായിക്കാന്‍ വരാം.
    ഒരു ഇമെയില്‍ id വെച്ചൂടെ?

    ReplyDelete
  33. നല്ല കണ്ണുകൾ

    ReplyDelete
  34. കണ്ണുകൾ കാണാൻ നല്ല രസം

    ReplyDelete
  35. സിബു എനിയ്ക്കു കുശുബുവരുന്നു.എത്ര ഭംഗിയായി ആകണ്ണുകള്‍‍...

    ReplyDelete
  36. സുന്ദരിയെ സുന്ദരമായി പകര്‍ത്തിയിരിക്കുന്നു.. നന്നായിരിക്കുന്നു...
    ആശംസകള്‍

    ReplyDelete
  37. നയനം..നയനാനന്ദകരം..

    ReplyDelete
  38. മൂക്കിന്റെ ഷേടിങ്ങും ചുണ്ടുകളും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നു. പക്ഷെ , കണ്ണിന്റെ തിളക്കം ഒട്ടും കുറഞ്ഞിട്ടില്ല. സുന്ദരി അല്ലെ !

    ReplyDelete
  39. sibu :-.എനിക്ക് എങ്ങും ഇഷ്ടം അല്ല അയ്ശ്വരയെ..
    കാരണം നിങ്ങള്ല്ക് ഒക്കെ അറിയില്ലേ.പക്ഷെ ആ
    kannukal !!!! ente brooni polum thottu pokum.gopi krishnaneppole
    ezhtuthaan varayeppatti vallathum arinjittu vende ? iniyum thudaroo ...

    ReplyDelete
  40. കണ്ഫ്യുഷന്‍ തീര്‍ക്കണമേ എന്റെ കണ്ഫ്യുഷന്‍ തീര്‍ക്കണമേ
    വര എനിക്ക് ഒട്ടും അറിയാത്തത് കൊണ്ട് നന്നായി എന്നല്ലാതെ എന്ത് പറയാന്‍
    എന്നാലും നന്നായി

    ReplyDelete
  41. oru pad ishtamayi... hrithik roshante kannukaleyum onnu nokan apeksha... photoyilulla aa misterious expression drawingil kitiyilla... still gr8 work...

    ReplyDelete
  42. Aksharangalku parayaan aavaathath otta nottam kond parayaarille? Kazhchakalil chilathu rasippikunnu...chindippikunnu....

    ReplyDelete
  43. Aksharangalku parayaan aavaathath otta nottam kond parayaarille? Kazhchakalil chilathu rasippikunnu...chindippikunnu....

    ReplyDelete
  44. Aksharangalku parayaan aavaathath otta nottam kond parayaarille? Kazhchakalil chilathu rasippikunnu...chindippikunnu....

    ReplyDelete
  45. വരയും വരിയും കണ്ടതിലും പരിചയപ്പെട്ടതിലും സന്തോഷം

    ReplyDelete
  46. വര നന്നായി, മുഖത്തിന്‍റെ (പ്രത്യേകിച്ചും ഐ ലിനെര്‍ കട്ടി കൂടിയതിനാല്‍) ആ വിഭിന്ന പകുതികള്‍ ചിത്രകാരന്‍റെ ആവിഷ്കാര സ്വാതന്ത്ര്യമായി കരുതിയിരിക്കുന്നു.

    ReplyDelete
  47. ഗൊള്ളാം

    ഗൊഗൊള്ളാം

    ReplyDelete
  48. നല്ല ചിത്രം
    നെറ്റിയിൽ നിന്നും തുടങ്ങുന്ന മുടിയുടെ ഭാഗം അല്പം താഴെ ഡോട്ടുകളിൽ തുടങ്ങാമായിരുന്നു.
    മുടിയിലെ ഷെയിദിന്റെ വെളുത്ത ഭാഗത്ത് അല്പം കൂടി ഡാർക്ക്നെസ്സ് വരുത്താമായിരുന്നു. വലതുഭാഗത്ത് ഡാർക്ക്നെസ്സ് കൂടിപ്പോയതാണീ രണ്ടാളെന്ന അഭിപ്രായങ്ങൾക്കു കാരണം.

    ആശംസകൾ

    ReplyDelete
  49. പടം കണ്ടപ്പോ എന്തു നന്നായി വരച്ചിരിക്കുന്നു എന്ന്‌ വല്ലാത്ത അത്ഭുതം തോന്നി. പിന്നെ കമന്റ്സ് വായിച്ചപ്പോ വരയെ വിലയിരുത്താനുള്ള ചിലരുടെ കഴിവ് കണ്ട് അതിലേറെ അത്ഭുതം തോന്നി. ഇത്ര നല്ല ചിത്രത്തില്‍ തെറ്റുണ്ടെന്ന് എനിക്ക് കണ്ടപ്പോ മനസ്സിലായില്ല. അത്രയേ ചിത്രം വരയില്‍ അറിവുള്ളൂ:)

    ReplyDelete
  50. സിബു മനോഹരമായി വരച്ചിട്ടുണ്ട് കേട്ടോ...ഞാന്‍ പറയാന്‍ മറന്നു പോയി.....

    ReplyDelete
  51. find out who i am!!!

    ReplyDelete
  52. Tracing the Anonymous comment sender....>.>.>.>.>
    Sniffer dogs started running towards south.>.>.>.>

    ReplyDelete
  53. @ ഹാപ്പി ബാച്ചിലേഴ്സ് : e-mail id താഴെയുണ്ടല്ലോ. sibusadan@gmail.com

    @ ജുവൈരിയ സലാം : നന്ദി ജുവൈരിയ.

    @ haina : താങ്ക്സ് കുത്തിവരക്കാരി.

    @ jayarajmurukkumpuzha : താങ്ക്സ് ജയരാജ്‌.

    @ കുസുമം ആര്‍ പുന്നപ്ര : പാടില്ലാ..പാടില്ലാ...കുശുമ്പിന് ഇത് വരെ മരുന്ന് കണ്ടുപിടിചിട്ടില്ലാ !!!

    ReplyDelete
  54. @ Naseef U Areacode : നന്ദി നസീഫ് :-)

    @ mayflowers : നന്ദി, വീണ്ടും വരിക.

    @ sreee : താങ്ക്സ് ശ്രീ. ചിത്രത്തിലെ കുറവുകള്‍ തുടര്‍ന്ന് ഉള്ളവയില്‍ പരിഹരിക്കാന്‍ ശ്രമിക്കാം.

    @ ente lokam : സത്യം, താങ്കളുടെ ബ്രൂണിയുടെ അത്രേം വരില്ല.
    ഐശ്വര്യയെ ഇഷ്ട്ടമാല്ലാത്തത്, അഭിഷേക് ബച്ചനോടുള്ള കലിപ്പ് കാരണമാണോ..??!!

    @ വരികളിലൂടെ... : Thanks :) will continue for sure.

    ReplyDelete
  55. @ സാബിബാവ : ഇവിടെ ആളെ മനസ്സിലായോ എന്ന് അറിഞ്ഞാല്‍ മതി. മനസ്സിലായെന്നു കരുതുന്നു.

    @ Nera : വരയുടെ കാര്യത്തില്‍ ഒരു പ്രൊഫഷണല്‍ അല്ലാത്തതിനാലും, ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്തതിനാലും കുറവുകള്‍ ഒരുപാടുണ്ട്. അളവുകള്‍, ഷേഡിംഗ് ഒക്കെ തെറ്റുണ്ട്. തിരുത്താന്‍ ശ്രമിക്കാം.

    @ സുജിത് കയ്യൂര്‍ : നന്ദി സുജിത്. ഈ വരവിന്, ഈ നല്ല അഭിപ്രായത്തിന്.

    @ Sapna Anu B.George : പണ്ടിവിടെ ഒന്ന് വന്നിട്ടുള്ളത് സപ്ന മറന്നു പോയെന്നു തോന്നുന്നു. ഈ വരവിനും നന്ദി.

    @ സലീം ഇ.പി. : ഒരു എളിയ ശ്രമമായി കണ്ടാല്‍ മതി. തെറ്റുകള്‍ ഉണ്ട്.

    ReplyDelete
  56. @ maskedalien : താങ്ക്സ്...ഒരുപാട്.

    @ Kalavallabhan : നിരീക്ഷണങ്ങള്‍ ശരിയാണ്. തുടര്‍ന്ന് വരയ്ക്കുമ്പോള്‍ ശ്രദ്ധിക്കാം, തീര്‍ച്ചയായും.

    @ അഞ്ജു / 5u : പലരും തെറ്റുകള്‍ ചൂണ്ടി കാണിച്ചപ്പോഴാണ്‌ അത് ശരിയാണല്ലോ എന്ന് എനിക്കും തോന്നിയത്. എന്‍റെ ചിത്രങ്ങള്‍ക്ക്, വേറെ ഏത് എക്സിബിഷനില്‍ വച്ചാലാണ് ഇത്രയും കീറി മുറിച്ച അഭിപ്രായങ്ങള്‍ കിട്ടുക, എനിക്ക് തെറ്റുകള്‍ തിരുത്താന്‍ പറ്റുക !? അഞ്ജുവും കുറെ കാര്യങ്ങള്‍ പഠിച്ചില്ലേ ?:-)

    @ Raman : നന്ദി രാമാ :-)

    @ Anonymous : താങ്ക്സ് അനോണി :-)

    @ Anonymous : മഷിയിട്ടു നോക്കാന്‍ കണിയാരെ വിളിച്ചിട്ടുണ്ട് :-P

    ReplyDelete

ദ..ഇപ്പൊ മനസ്സില്‍ എന്തോ പറഞ്ഞില്ലേ? അതിവിടെ എഴുതിയിട്ട് പോകൂന്ന്..

LinkWithin

Related Posts with Thumbnails