The face in this sketch is a colleague of mine. The original photo is inset with the second picture. The portrait is three times larger than the original photo.
The work last for five to six hours in total. The sketch dated 20-Mar-2010.
പ്രിയ സുഹൃത്തേ, ഓണ്‍ ലൈന്‍ മലയാളികള്‍ക്കായി സൌഹ്രുദത്തിന്റെ വേദിയൊരുക്കുകയാണ് മലയാള ലോകം.നിങ്ങ്.കോം. മലയാളീക്കൂട്ടം എന്നപേരിലുള്ള ഈ സുഹ്രദ് വേദിയിലെക്കു താങ്കളുടേ സജ്ജീവ്വ സാന്നിധ്യം ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്. താങ്കളുടേ പ്രിയ രചനകള്‍ വായന ഇഷ്ടപെടുന്ന ഒരുകൂട്ടം നല്ല സുഹ്ര്ത്തുക്കള്‍ക്കായി സമര്‍പ്പിക്കവാനുള്ള,അവരുടേ ആസ്വാദനാഭിപ്രായങ്ങള്‍ അറിയുവാനുള്ള അവസരം നിങ്ങള്‍ക്കിതിലൂടേ ലഭ്യമാവുന്നു..ഇന്നു തന്നെ ജോയിന്‍ ചേരുവാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്കുമല്ലോ.http://malayalalokam.ning.com .ജാതിമത രാഷ്ട്രീയ വിഭാഗീയ ചിന്തകള്‍ക്കതീതമായ ഒരു ഒന്‍ലൈന്‍ കൂട്ടയ്മയാണ് മലായാളിക്കൂട്ടം എന്നുകൂടി ഈ അവസരത്തില്‍ പറഞ്ഞിടട്ടെ..സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര.
ഒരുപാട് നാളുകള്‍ക്കു ശേഷം പെന്‍സില്‍ കൈയിലെടുത്തു.
ReplyDeleteThis person in the sketch looks exactly like person in the photo. excellent work!!!
ReplyDeleteഭാഗ്യവാന്‍!! കൂട്ടുകാരനല്ല.. സിബു! :)
സിബു,
ReplyDeleteആ word verification എടുത്തു കളഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. കമന്റിടുന്നവര്‍ക്ക് അസൗകര്യമാണ്.
Awesome Bro.........
ReplyDeleteനല്ല ചിത്രം.. എന്നാ എന്റെ ഒരു പടം വരച്ചു തരുന്നത്????
ReplyDeletehats off!!!
ReplyDeleteനന്നായിരിക്കുന്നു, ബട്ട് കൃഷ്ണമണി ഫൊക്കസ്സ് ചെയ്യുന്നത് മാറി പോയോന്ന് ഒരു സംശ...???!
ReplyDeleteവായാടി : നന്ദി :-)
ReplyDeleteword verification തിരുത്തിയിട്ടുണ്ട്. എന്തെങ്കിലും പിശകുണ്ടെങ്കില്‍ പറയണം കേട്ടോ..
Riyaz : Thanks Brother.
കൊച്ചു മുതലാളി : "എല്ലാത്തിനും അതിന്‍റെതായ സമയമുണ്ട് ദാസാ"
Christy : Thank you :-)
അരുണ്‍ ചേട്ടാ : ഇനി ഇതില് കൈ വെക്കാന്‍ പറ്റൂല...കൃഷ്ണമണി വരച്ചിരിക്കുന്നത് പേന കൊണ്ടാ..!!
Nannaayirikkunnu.
ReplyDeleteനന്നായി വരച്ചിട്ടുണ്ടല്ലോ....വേര്‍ഡ് വെരിഫിക്കേഷന്‍ ഇപ്പോഴുമുണ്ട് കേട്ടോ!
ReplyDeleteഈ പടം കണ്ടപ്പോള്‍ തോന്നി , വരക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് .
ReplyDeleteആ
ReplyDeleteഅതു കലക്കി..
വര...
ഭാവുകങ്ങള്‍..
വര നന്നായിട്ടുണ്ട് മാഷേ.
ReplyDeleteവിഷു ആശംസകള്‍!
നന്നായി വരച്ചിരിക്കുന്നു..
ReplyDeleteVery nice yaar…:-)
ReplyDeletenalla work..........
ReplyDeletekeep it up!! :)
--prajakta.
ഗോപികൃഷ്ണന്‍ : നന്ദി
ReplyDeleteകൃഷ്ണകുമാര്‍ : :-) നന്ദി.Word Verification മാറ്റിയിട്ടുണ്ട് കേട്ടോ
സാദിക്ക് ഇക്ക : ഇതൊരു ചിത്രകാരന് കിട്ടുന്ന ഏറ്റവും നല്ല കമന്റ്റ് ആണ്. നന്ദി.
മുഖ്താര്‍ ഇക്ക : വളരെ ഏറെ സന്തോഷം.
ശ്രീ : നന്ദി..വിഷു ആശംസകള്‍
കുട്ടേട്ടാ : നന്ദി
Hemant : Very Very thanks..
Prajakta : U studied how to use malayalam.Thanks for the comment.
ഹായ്...വര വരുന്ന വഴികളുടെ വരികൾ വളരെ വിശദമായി വർണ്ണിച്ചിരിക്കുന്നു ...കേട്ടൊ.
ReplyDeleteഈ portrait എനിക്കിഷ്ടമായി. ഇനിയും തുടരുക. എനിക്കു അസൂയയുള്ള റണ്ടു കൂട്ടരേയുള്ളൂ. ഒന്നു വരക്കാര്‍, രണ്ടു പാട്ടുകാര്‍.
ReplyDeleteAlluring!!!When you are going to draw mine??LOL...
ReplyDeletemachi, unnode potraits yellaame sooper pa!
ReplyDeleteഅണ്ണാ നമ്മുടെ ഒരെണ്ണം വരച്ചു തരുമോ :)
ReplyDeleteബിലാത്തിപ്പട്ടണം : :-) നന്ദി
ReplyDeleteസുരേഷ് : നന്ദി. തീര്‍ച്ചയായും നിങ്ങളുടെ ഒക്കെ പ്രോത്സാഹനം ഉണ്ടെങ്കില്‍. "അസൂയക്കും കഷണ്ടിക്കും....!!!!"
Rahul : Sure..once the time permits.
Zakir : romba nandri pa..
ഒഴാക്കാന്‍ : അതിനെന്താ..ശ്രമിക്കാമല്ലോ.. :-)
പ്രിയ സുഹൃത്തേ,
ReplyDeleteഓണ്‍ ലൈന്‍ മലയാളികള്‍ക്കായി സൌഹ്രുദത്തിന്റെ വേദിയൊരുക്കുകയാണ് മലയാള ലോകം.നിങ്ങ്.കോം.
മലയാളീക്കൂട്ടം എന്നപേരിലുള്ള ഈ സുഹ്രദ് വേദിയിലെക്കു താങ്കളുടേ സജ്ജീവ്വ സാന്നിധ്യം ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്.
താങ്കളുടേ പ്രിയ രചനകള്‍ വായന ഇഷ്ടപെടുന്ന ഒരുകൂട്ടം നല്ല സുഹ്ര്ത്തുക്കള്‍ക്കായി സമര്‍പ്പിക്കവാനുള്ള,അവരുടേ ആസ്വാദനാഭിപ്രായങ്ങള്‍ അറിയുവാനുള്ള അവസരം നിങ്ങള്‍ക്കിതിലൂടേ ലഭ്യമാവുന്നു..ഇന്നു തന്നെ ജോയിന്‍ ചേരുവാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്കുമല്ലോ.http://malayalalokam.ning.com .ജാതിമത രാഷ്ട്രീയ വിഭാഗീയ ചിന്തകള്‍ക്കതീതമായ ഒരു ഒന്‍ലൈന്‍ കൂട്ടയ്മയാണ് മലായാളിക്കൂട്ടം എന്നുകൂടി ഈ അവസരത്തില്‍ പറഞ്ഞിടട്ടെ..സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര.
www.malayalalokam.ning.com
--
othiri nannayittundu.... iniyum othiri pratheekshikkunnu........ aashamsakal..................
ReplyDeleteരാജന്‍ വെങ്ങര : ഈ ക്ഷണത്തിന് നന്ദി.
ReplyDeletejayarajmurukkumpuzha : തീര്‍ച്ചയായും ഇനിയും portrait-കള്‍ വരുന്നുണ്ട്. അപ്പൊ വന്നു കാണുക, അഭിപ്രായം പറയുക..നന്ദി.