യാമിനി ചേച്ചി : :-) കൊച്ചു മുതലാളി : ഏതു ക്ലാസ്സില്‍ പടിക്കുമ്പോളാനെന്നു ഓര്‍ക്കുന്നില്ല; പക്ഷെ സ്ക്കൂളില്‍ പടിക്കുമ്പോളാ..!! ഗോപികൃഷ്ണന് : നന്ദി അശ്വതി : വേറെ പെയിന്റ് കൈയില്‍ ഇല്ലാരുന്നു...!! ഒഴാക്കാന് : ഹ..ഹ..ഹ...ഇത് വീഞ്ഞ് അല്ല... ജിനേഷ് സര് : മറുപടി ജിസ്സ് പറഞ്ഞില്ലേ.. ജിസ്സ് : ഇനി വരചോണ്ടിരിന്നപ്പം ഇറങ്ങി പോയതാരിക്കും... അനീഷ് : താങ്ക്സ് ഡാ സാദിക്ക് ചേട്ടാ : സത്യം പറഞ്ഞാ എനിക്കും അറിയത്തില്ല..
കിളികള്‍ എന്റെ വീക്ക്നെസ്സാണ്. അതുകൊണ്ടുതന്നെ വലതുവശത്ത് ആദ്യമിരിക്കുന്ന ആ പച്ചതത്തയേയാണ്(?) എനിക്ക് ഇഷ്ടപ്പെട്ടത്! :) ഇനിയും വരയ്ക്കൂ സിബു.. വരയ്ക്കാന്‍ കഴിയുന്നത് ഭാഗ്യമാണ്. അത് കാണാനായി ഞങ്ങളും ഇവിടെ കാത്തിരിക്കുന്നു... അതുകൊണ്ട് "മടിയുപേക്ഷിക്കു". :)
ബിലാത്തിപട്ടണം / Bilatthipattanam : ഹ..ഹ..ഹ..കുഞ്ഞി കവിത
Vayady : വായാടിക്കത് പച്ച തത്തയായിട്ടാ തോന്നിയതെങ്കില്‍ എനിക്കൊന്നും പറയാനില്ലാ... നമ്മളീ 'മോണാലിസ' യുടെ മുഖത്തേക്ക് നോക്കുമ്പോള്‍ ചിരിക്കുന്നതായിട്ടു തോന്നില്ലേ..അങ്ങനെ ഒരു effect ഞാന്‍ ഇവിടെ പ്രയോഗിച്ചതാ..!!!
ithenikkum varaykkan ariyaaaaaam ;)
ReplyDelete- Yamini
ഇതു ഒന്നാം ക്ലാസ്സില്‍ വെച്ച് വരച്ചതാണോ? ഒന്നിലായാലും പത്തിലായാലും പടം കൊള്ളാം..
ReplyDeletekollam...
ReplyDeleteaswathy vishnu - tis vry gud,to see more time thn i think y in middle bird got the leaves clr.
ReplyDeleteപടവും പഴകിയതാ നന്ന്
ReplyDeletejinesh Nair - oru kili mathram entha charinju irikkunne?
ReplyDeleteJiss Janardhanan - aa kili lalettante cinema kandu "kunjattakkilikal"
ReplyDeleteAnish R - nannayirikunedaa sibu
ReplyDeleteവരച്ചു കളഞ്ഞെല്ലോ ചങ്ങായി .മൂന്ന് തത്തമ്മയെ ,അതോ കുരുവിയോ ? (അതുപോലും തിരിച്ചറിയാത്തവന്)
ReplyDeleteതെറ്റിദ്ദരിക്കരുതെ തിരിച്ചരിയാത്തവന്‍ ഈ ഞാനാണേ
ReplyDeleteയാമിനി ചേച്ചി : :-)
ReplyDeleteകൊച്ചു മുതലാളി : ഏതു ക്ലാസ്സില്‍ പടിക്കുമ്പോളാനെന്നു ഓര്‍ക്കുന്നില്ല; പക്ഷെ സ്ക്കൂളില്‍ പടിക്കുമ്പോളാ..!!
ഗോപികൃഷ്ണന് : നന്ദി
അശ്വതി : വേറെ പെയിന്റ് കൈയില്‍ ഇല്ലാരുന്നു...!!
ഒഴാക്കാന് : ഹ..ഹ..ഹ...ഇത് വീഞ്ഞ് അല്ല...
ജിനേഷ് സര് : മറുപടി ജിസ്സ് പറഞ്ഞില്ലേ..
ജിസ്സ് : ഇനി വരചോണ്ടിരിന്നപ്പം ഇറങ്ങി പോയതാരിക്കും...
അനീഷ് : താങ്ക്സ് ഡാ
സാദിക്ക് ചേട്ടാ : സത്യം പറഞ്ഞാ എനിക്കും അറിയത്തില്ല..
കളകുളം കൂകുന്ന
ReplyDeleteകിളികൾ കളറിൽ !
കിളികള്‍ എന്റെ വീക്ക്നെസ്സാണ്. അതുകൊണ്ടുതന്നെ വലതുവശത്ത് ആദ്യമിരിക്കുന്ന ആ പച്ചതത്തയേയാണ്(?) എനിക്ക് ഇഷ്ടപ്പെട്ടത്! :)
ReplyDeleteഇനിയും വരയ്ക്കൂ സിബു.. വരയ്ക്കാന്‍ കഴിയുന്നത് ഭാഗ്യമാണ്. അത് കാണാനായി ഞങ്ങളും ഇവിടെ കാത്തിരിക്കുന്നു... അതുകൊണ്ട് "മടിയുപേക്ഷിക്കു". :)
mmm kollameda kollaamm..nee kinnara thumbikal kandittundo....athenna publish cheyyunneee??
ReplyDeleteബിലാത്തിപട്ടണം / Bilatthipattanam : ഹ..ഹ..ഹ..കുഞ്ഞി കവിത
ReplyDeleteVayady : വായാടിക്കത് പച്ച തത്തയായിട്ടാ തോന്നിയതെങ്കില്‍ എനിക്കൊന്നും പറയാനില്ലാ...
നമ്മളീ 'മോണാലിസ' യുടെ മുഖത്തേക്ക് നോക്കുമ്പോള്‍ ചിരിക്കുന്നതായിട്ടു തോന്നില്ലേ..അങ്ങനെ ഒരു effect ഞാന്‍ ഇവിടെ പ്രയോഗിച്ചതാ..!!!
Anonymous : ഏതോ ഒരു bloody fool അനോണി !!!