"ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി..."
നമ്മുടെ നാട്ടില്‍ വേനലിലും മരങ്ങള്‍ ഇലകള്‍ പൊഴിച്ച് തന്നെ നില്‍ക്കും അല്ലെ !!? അത് കൊണ്ട് ഈ ചിത്രത്തിന് ഗ്രീഷ്മം എന്ന് പേര് കൊടുക്കുന്നു.
Medium : Water Color on Paper
*******************************************************************************************************
ഈ ഒരു ചിത്രവുംകൂടെ ഉണ്ടെങ്കിലെ നമ്മുടെ വേനല്‍ പൂര്‍ണമാവുകയുള്ളൂ അല്ലെ ?! ഇതൊരു ഫോട്ടോയാണ്. അതിരാവിലെ (സത്യമായിട്ടും ഞാന്‍ രാവിലെ
എഴുന്നേല്‍ക്കും ;-) ) സൂര്യോദയം എടുക്കാന്‍ പുനെയിലെ പുരപ്പുറത്തു കയറിയപ്പോള്‍ അവിചാരിതമായി കിട്ടിയത്.
Photo : Nikon coolpix point-n-shoot 10 Megapixel
മൊത്തത്തില്‍ ഉണങ്ങി ഇരിക്കുന്നു അല്ലെ? ഇത്തവണത്തെ വേനല്‍ കടുപ്പം തന്നെ. നാട്ടില്‍ ഇടയ്ക്കു മഴയുണ്ടെങ്കിലും പൂനെയില്‍ ഇതുവരെ ഇല്ലാത്ത തരത്തിലുള്ള ചൂടാണ്. എല്ലാവര്‍ക്കും നല്ലൊരു അവധിക്കാലം ആശംസിച്ച് കൊണ്ട്..
ReplyDeleteസ്നേഹപൂര്‍വ്വം,
സിബു.
വരയും നന്നായി
ReplyDeleteആ ഫോട്ടോയും നന്നായി
ആശംസകള്‍
This comment has been removed by the author.
ReplyDeleteവര നന്നായി..ഫോട്ടോയും..
ReplyDeleteപൂനയിലൊക്കെ പുരപ്പുറത്താല്ലെ സൂര്യോദയം...!?
രാവിലെ എഴുന്നേല്‍ക്കുന്നത് കൊണ്ട് കുഴപ്പമില്ല..:)
ഗ്രീഷ്മം പോയി വസന്തം വരട്ടെ
ReplyDeleteഅസ്സലായിരിക്കുന്നു!
ReplyDeleteനാട്ടിൽ ചൂടധികം തോന്നിയില്ല.
സിബൂ വര കലക്കി...ഫോട്ടോ അതിലും ഇഷ്ടായി വേനലിന്റെ കാഠിന്യം മുഴുവന്‍ ഉണ്ടതില്‍ ..
ReplyDeleteവേനൽ ചിത്രം ഇഷ്ടപ്പെട്ടു.
ReplyDeleteവരയും ചിത്രവും നന്നായി.
ReplyDeletenice photo..
ReplyDeleteവര നന്നായി സിബുവേട്ടാ
ReplyDeleteസുഖം തന്നെ??
വരയും ഫോട്ടോയും ജോറായി.
ReplyDeleteഗ്രീഷ്മവും,വേനലും വരയിലും,പടത്തിലും ഒപ്പിയെടൂത്തിരിക്കുന്നൂ...കേട്ടൊ സിബു
ReplyDeleteഅപ്പൊ അതിരാവിലെ എഴുന്നേറ്റു സൂര്യനമസ്ക്കാരം ഒക്കെ
ReplyDeleteപതിവുണ്ടല്ലേ!!! സമ്മതിക്കണം.... :)
ഏതായാലും അതുകൊണ്ട് വായനക്കാര്‍ക്ക് പ്രയോജനം ഉണ്ട്...
വരയും ഫോട്ടോയും ഇഷ്ടായിട്ടോ... :)
നന്നായിട്ടുണ്ട്
ReplyDeleteപൂനയിലെ കാഴ്ചകള്‍ ഭംഗിയില്‍ ഒപ്പിയെടുത്തു..
ReplyDeleteഅപ്പോള്‍ പൂനയിലെ വേനലില്‍ ആണല്ലേ....?
ReplyDeleteഫോട്ടോയും ചിത്രവും ഇഷ്ടമായീ ട്ടോ...
ചിത്രം നന്നായിട്ടുണ്ട്.
ReplyDeleteഈ ചൂടിനു ശെരിക്കു പറഞ്ഞാല്‍ കഴിക്കേണ്ടത് ഓരോ ബിയറാ..!
വരയാണ് ഇഷ്ട്ടമായത്..പിന്നെ ആ വരികളും..
ReplyDeleteഇലകൊഴിയും ശിശിരത്തില്‍ എന്റെ ഒരു പ്രിയപ്പെട്ട ഗാനമാണ് കേട്ടോ !
നന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍
ബൈ എം ആര്‍ കെ
സമയം കിട്ടുമ്പോള്‍ ഈ പോട്ടതരങ്ങളിലോട്ടു സ്വാഗതം ..
http://apnaapnamrk.blogspot.com
വരയിലെ കറുത്ത മഷിയിലെ കൂട്ടിച്ചേർപ്പ് എടുത്തുകാണുന്നത് ശരിയായില്ല. പുരപ്പുറത്തുകയറ്റം നിർത്തണം.
ReplyDelete‘അഞ്ചു മണിക്കാണോ സാറേ, പുരപ്പുറത്തു കയറ്റം?’ അതുകൊണ്ടാ മൂടൽമഞ്ഞിലൂടെ കാണുന്നതുപോലെ, അല്ലേ? വരയും പടവും നന്നായിട്ടുണ്ട്, ആശംസകൾ......
ReplyDeleteവരാന്‍ വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കട്ടെ..വരയും ചിത്രവും ഇഷ്ടമായി.
ReplyDeleteപിന്നെ, കലാവല്ലഭന്‍ പറഞ്ഞത് കേട്ടില്ലേ? പുരപ്പുറത്ത് കയറുന്നത് നിര്‍ത്തണമെന്ന്. ഒന്നില്ലെങ്കിലും വയസ്സും പ്രായവും ഒക്കെ ഓര്‍ക്കണ്ടേ? :)
വരയേക്കാള്‍ നന്നായിരിക്കുന്നു വരികള്‍. നല്ല പാട്ട്. വേഗം വസന്തം വരട്ടെ.
ReplyDeleteആശംസകള്‍
ReplyDeleteവരയും നന്നായി
ഫോട്ടോയും നന്നായി
aashamsakal...........
ReplyDelete