Saturday, May 14, 2011

വര & ഫോട്ടോ : ഗ്രീഷ്മം


"ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി..."
നമ്മുടെ നാട്ടില്‍ വേനലിലും മരങ്ങള്‍ ഇലകള്‍ പൊഴിച്ച് തന്നെ നില്‍ക്കും അല്ലെ !!? അത് കൊണ്ട് ഈ ചിത്രത്തിന് ഗ്രീഷ്മം എന്ന് പേര് കൊടുക്കുന്നു.

Medium : Water Color on Paper
*******************************************************************************************************

ഈ ഒരു ചിത്രവുംകൂടെ ഉണ്ടെങ്കിലെ നമ്മുടെ വേനല്‍ പൂര്‍ണമാവുകയുള്ളൂ അല്ലെ ?! ഇതൊരു ഫോട്ടോയാണ്. അതിരാവിലെ (സത്യമായിട്ടും ഞാന്‍ രാവിലെ
 എഴുന്നേല്‍ക്കും ;-) ) സൂര്യോദയം എടുക്കാന്‍ പുനെയിലെ പുരപ്പുറത്തു കയറിയപ്പോള്‍ അവിചാരിതമായി കിട്ടിയത്.

Photo : Nikon coolpix point-n-shoot 10 Megapixel


26 comments:

  1. മൊത്തത്തില്‍ ഉണങ്ങി ഇരിക്കുന്നു അല്ലെ? ഇത്തവണത്തെ വേനല്‍ കടുപ്പം തന്നെ. നാട്ടില്‍ ഇടയ്ക്കു മഴയുണ്ടെങ്കിലും പൂനെയില്‍ ഇതുവരെ ഇല്ലാത്ത തരത്തിലുള്ള ചൂടാണ്. എല്ലാവര്‍ക്കും നല്ലൊരു അവധിക്കാലം ആശംസിച്ച് കൊണ്ട്..
    സ്നേഹപൂര്‍വ്വം,
    സിബു.

    ReplyDelete
  2. വരയും നന്നായി
    ആ ഫോട്ടോയും നന്നായി
    ആശംസകള്‍

    ReplyDelete
  3. വര നന്നായി..ഫോട്ടോയും..
    പൂനയിലൊക്കെ പുരപ്പുറത്താല്ലെ സൂര്യോദയം...!?
    രാവിലെ എഴുന്നേല്‍ക്കുന്നത് കൊണ്ട് കുഴപ്പമില്ല..:)

    ReplyDelete
  4. ഗ്രീഷ്മം പോയി വസന്തം വരട്ടെ

    ReplyDelete
  5. അസ്സലായിരിക്കുന്നു!
    നാട്ടിൽ ചൂടധികം തോന്നിയില്ല.

    ReplyDelete
  6. സിബൂ വര കലക്കി...ഫോട്ടോ അതിലും ഇഷ്ടായി വേനലിന്റെ കാഠിന്യം മുഴുവന്‍ ഉണ്ടതില്‍ ..

    ReplyDelete
  7. വേനൽ ചിത്രം ഇഷ്ടപ്പെട്ടു.

    ReplyDelete
  8. വരയും ചിത്രവും നന്നായി.

    ReplyDelete
  9. വര നന്നായി സിബുവേട്ടാ
    സുഖം തന്നെ??

    ReplyDelete
  10. വരയും ഫോട്ടോയും ജോറായി.

    ReplyDelete
  11. ഗ്രീഷ്മവും,വേനലും വരയിലും,പടത്തിലും ഒപ്പിയെടൂത്തിരിക്കുന്നൂ...കേട്ടൊ സിബു

    ReplyDelete
  12. അപ്പൊ അതിരാവിലെ എഴുന്നേറ്റു സൂര്യനമസ്ക്കാരം ഒക്കെ
    പതിവുണ്ടല്ലേ!!! സമ്മതിക്കണം.... :)
    ഏതായാലും അതുകൊണ്ട് വായനക്കാര്‍ക്ക് പ്രയോജനം ഉണ്ട്...
    വരയും ഫോട്ടോയും ഇഷ്ടായിട്ടോ... :)

    ReplyDelete
  13. നന്നായിട്ടുണ്ട്

    ReplyDelete
  14. പൂനയിലെ കാഴ്ചകള്‍ ഭംഗിയില്‍ ഒപ്പിയെടുത്തു..

    ReplyDelete
  15. അപ്പോള്‍ പൂനയിലെ വേനലില്‍ ആണല്ലേ....?

    ഫോട്ടോയും ചിത്രവും ഇഷ്ടമായീ ട്ടോ...

    ReplyDelete
  16. ചിത്രം നന്നായിട്ടുണ്ട്.
    ഈ ചൂടിനു ശെരിക്കു പറഞ്ഞാല്‍ കഴിക്കേണ്ടത് ഓരോ ബിയറാ..!

    ReplyDelete
  17. വരയാണ് ഇഷ്ട്ടമായത്..പിന്നെ ആ വരികളും..

    ഇലകൊഴിയും ശിശിരത്തില്‍ എന്റെ ഒരു പ്രിയപ്പെട്ട ഗാനമാണ് കേട്ടോ !

    ReplyDelete
  18. നന്നായിട്ടുണ്ട്
    ആശംസകള്‍
    ബൈ എം ആര്‍ കെ
    സമയം കിട്ടുമ്പോള്‍ ഈ പോട്ടതരങ്ങളിലോട്ടു സ്വാഗതം ..

    http://apnaapnamrk.blogspot.com

    ReplyDelete
  19. വരയിലെ കറുത്ത മഷിയിലെ കൂട്ടിച്ചേർപ്പ് എടുത്തുകാണുന്നത് ശരിയായില്ല. പുരപ്പുറത്തുകയറ്റം നിർത്തണം.

    ReplyDelete
  20. ‘അഞ്ചു മണിക്കാണോ സാറേ, പുരപ്പുറത്തു കയറ്റം?’ അതുകൊണ്ടാ മൂടൽമഞ്ഞിലൂടെ കാണുന്നതുപോലെ, അല്ലേ? വരയും പടവും നന്നായിട്ടുണ്ട്, ആശംസകൾ......

    ReplyDelete
  21. വരാന്‍ വൈകിയതില്‍ ആദ്യമേ ക്ഷമ ചോദിക്കട്ടെ..വരയും ചിത്രവും ഇഷ്ടമായി.
    പിന്നെ, കലാവല്ലഭന്‍ പറഞ്ഞത് കേട്ടില്ലേ? പുരപ്പുറത്ത് കയറുന്നത് നിര്‍ത്തണമെന്ന്. ഒന്നില്ലെങ്കിലും വയസ്സും പ്രായവും ഒക്കെ ഓര്‍ക്കണ്ടേ? :)

    ReplyDelete
  22. വരയേക്കാള്‍ നന്നായിരിക്കുന്നു വരികള്‍. നല്ല പാട്ട്. വേഗം വസന്തം വരട്ടെ.

    ReplyDelete
  23. ആശംസകള്‍
    വരയും നന്നായി
    ഫോട്ടോയും നന്നായി

    ReplyDelete

ദ..ഇപ്പൊ മനസ്സില്‍ എന്തോ പറഞ്ഞില്ലേ? അതിവിടെ എഴുതിയിട്ട് പോകൂന്ന്..

LinkWithin

Related Posts with Thumbnails