Thursday, April 29, 2010

വര : The Reflection


Painting ?? NO :-)


Its a Collage (കൊളാഷ് ). Heard about collage from an article in a news paper.The guy used news paper cuttings to create picture's!! 
Thought, let me have a try. First attempt, a simple theme.


Initial task was to find magazines with good paper.Collected Hindu's FolioVanitha, The Week..from relatives, friends..got scolded from Amma for tearing her 'Vanitha' :-) 


Finding the perfect colors from the magazines was the Big Task. The Tree Wood in the picture is human skin colors.U can find human ears, fingers, nose etc in the original copy.
Started cutting the paper with scissors.While pasting, it appeared imperfect. Thus tried tearing it with hand...cool.It appeared fine.Continued finding color, tearing, and pasting for more than a week..!! And the result is here.





27 comments:

  1. ഫസ്റ്റ് അറ്റം‌റ്റ് ഈസ് ദി ബെസ്റ്റ് അറ്റം‌റ്റ്.... നന്നായിട്ടുണ്ട്... :)....

    ReplyDelete
  2. അപാരമായ ക്ഷമ വേണം ഇത്തരത്തിലൊന്ന് ചെയ്യാന്‍ . ഇതിനെ ഈ എളിയവന്‍ ക്ഷമയുടെ ചിത്രം എന്ന് വിളിച്ചോട്ടെ ......

    ReplyDelete
  3. ninte kshama njan sammathichu. ithrem kshama undarunnel njan verumoru sibusadanaaayippoyene

    ReplyDelete
  4. ഈ കൊളാഷ് എന്നു പറയുന്നതു ചിത്രങ്ങള്‍ മാത്രമല്ല...ഏത് തീമും ഉള്‍പ്പെടും...

    ഒരു ഉദാഹരണത്തിനു..ഞാന്‍ പണ്ടു ഒരു മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. അതില്‍ പേപ്പര്‍ കട്ടിംഗ്സ്സ് കൊണ്ട് "WATER TREATMENT PLANT" -ന്റെ പ്രവര്‍ത്തനം വിശദീകരിക്കം.....സംഭവം നല്ല രസമാണു..

    ReplyDelete
  5. കൊളാഷ്....മനോഹരമായ'പെയ്ന്റിംഗ്‌ പോലെ..' കൈകാര്യം ചെയ്യാവുന്ന 'മീഡിയം'!!!

    ഹൃദയംനിറഞ്ഞ ആശംസകള്‍!!

    ReplyDelete
  6. Sibu,... the result is amazing!

    This is the first time I heard the term collage. Thanks for introducing this. I am amazed at your efforts in creating this. Good luck for your future creations!

    പുതിയ പുതിയ ചിത്രങ്ങള്‍ പോരട്ടെ. :)

    ReplyDelete
  7. Kollam..nannayittund… :-) enik eshtapettu..

    ReplyDelete
  8. Good Sibu…

    ReplyDelete
  9. Very nice Sibu :-)

    ReplyDelete
  10. നന്നായിട്ടുണ്ട്.
    ഇതുപോലെ ചിത്രങ്ങള്‍ ഇനിയും പോരട്ടെ..
    ആശംസകള്‍!!

    ReplyDelete
  11. എല്ലാ ചിത്രങ്ങളും കണ്ടു-വളരെ നന്നായിരിക്കുന്നു-ആശംസകള്‍

    ReplyDelete
  12. കലക്കി..
    കലകലക്കി..

    കൊളാഷ്
    സബാഷ്..!

    ReplyDelete
  13. valare nannaayirikkunnu sibu ... As usual and as expected.

    ReplyDelete
  14. കൊള്ളാം... ഇപ്പൊ സോഫ്റ്റ്‌വെയര്‍കള്‍ ഉപയോഗിച്ച് ഇപ്പരിപാടി ഉണ്ട.

    http://www.andreaplanet.com/andreamosaic/artworks/

    ReplyDelete
  15. Its a Collage (കൊളാഷ് ).

    എന്ന് ആദ്യമേ അങ്ങു പറഞ്ഞതു നന്നായി!

    ഇല്ലെങ്കിൽ കോളേജിനെ സ്പെല്ലിംഗുപോലും അറിയാത്തതിനു ഞാൻ ചീത്ത പറഞ്ഞേനേ!

    ReplyDelete
  16. നല്ല വര്‍ക്കുകള്‍!
    ആശംസകളോടെ..!!!

    ReplyDelete
  17. ഇതിനെ സൌന്ദര്യാത്മക ധ്യാനം എന്നു ഞാന്‍ വിളിക്കും.

    സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേക്കുള്ള penatrating mind.

    keep it up sibu.

    ReplyDelete
  18. കൊച്ചു മുതലാളി : ഒരു സെക്കന്റ്‌ അട്ടെമ്പ്ടിനു ശ്രമിചാലോന്നു ആലോചിക്കുന്നുണ്ട്..നന്ദി.

    സാദിക്ക് ഇക്ക : ഇക്കയുടെ ഇഷ്ട്ടം..വന്നു കണ്ടതില്‍ സന്തോഷം :-)

    ജിസ്സ് : എടാ ഉവ്വെ ഞാന്‍ ക്ഷമക്കുള്ള ക്ളാസ് എടുക്കുന്നുണ്ട്...നീ ആഞ്ഞൊന്നു ശ്രമിച്ചാല്‍ ..

    അടൂരിന്‍റെ സന്തതി : അപ്പൊ ഞങ്ങള്‍ക്ക് താങ്കളുടെ ബ്ലോഗില്‍ കൊളാഷ് കാണാനുള്ള അവസരമുണ്ട്..അല്ലെ..?

    ജോയ് പാലക്കല്‍ : നന്ദി..പ്രോത്സാഹനത്തിന്.

    വായാടി : വളരെ നന്ദി. പത്രത്തില്‍ ആ കൊളാഷ് കണ്ട എന്‍റെ അവസ്ഥയും ഇത് തന്നെ ആയിരുന്നു. അയാള്‍ ഇ.എം.എസ്സിന്‍റെ വാര്‍ത്തകള്‍ വന്നിട്ടുള്ള പത്രങ്ങള്‍ കീറി ഇ.എം.എസ്സിന്‍റെ potrait ഉണ്ടാക്കുന്ന ഒരു ജീനിയസ്..!!
    പുതിയ ചിത്രത്തിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്..നിങ്ങളുടെ പ്രോല്‍ത്സാഹനത്തോട്‌ കൂടി..

    റജിന : സന്തോഷം

    sarika : Thank u

    Hemanth : Thank u very much.

    സിനു : തീര്‍ച്ചയായും. നന്ദി

    ReplyDelete
  19. ജ്യോ : ഇത് വഴി വീണ്ടും വരിക.

    മുക്താര്‍ : ഒരു ചിത്രകാരന്റെ പ്രോത്സാഹനത്തിനു സന്തോഷം കൂടും...വളരെ വളരെ നന്ദി.

    ഗോപികൃഷ്ണന്‍ : നന്ദി.

    കുട്ടേട്ടന്‍ : നന്ദി.link തന്നതിനും. tiles കൊണ്ടുള്ള വര്‍ക്ക്‌ അപാരം.

    ജയന്‍ ഏവൂര്‍ : ചേട്ടനെ ഉദ്ദേശിച്ചാ അങ്ങനെ പ്രത്യേകം എഴുതിയത്(ചുമ്മാ ;-) )

    നൗഷാദ് അകമ്പാടം : നന്ദി. ഇടയ്ക്കിടയ്ക്ക് ഈ വഴി വരിക.

    Captain Haddock : Thank u..n' thanks for the visit..hope will be a frequent visitor.

    jayarajmurukkumpuzha : നന്ദി, വളരെ നന്ദി.

    ReplyDelete
  20. അരുണ്‍ കായംകുളം : താങ്ക്സ് ചേട്ടാ

    എന്‍.ബി.സുരേഷ് : "സൌന്ദര്യാത്മക ധ്യാനം" ..നല്ല സുന്ദരന്‍ പ്രയോഗം..നന്ദി വളരെ നന്ദി.

    Jishad Cronic™ : Thank U :-)

    ReplyDelete
  21. sibu
    njan ippozhanu ithu kanunnathu
    nannayirikkunnu. ellam
    nalla kazhivu

    ReplyDelete
  22. @ കുസുമം ആര്‍ പുന്നപ്ര : നന്ദി..എല്ലാം ഒരു തവണ നോക്കി പോകൂ...നല്ലതും ചീത്തയും പറഞ്ഞു തന്നാല്‍ ഒരുപാട് സന്തോഷം..

    ReplyDelete
  23. ഇനിയും ഇങ്ങനെ പരീക്ഷണങ്ങള്‍ നടത്തു....നന്നായിടുണ്ട് ....

    ReplyDelete

ദ..ഇപ്പൊ മനസ്സില്‍ എന്തോ പറഞ്ഞില്ലേ? അതിവിടെ എഴുതിയിട്ട് പോകൂന്ന്..

LinkWithin

Related Posts with Thumbnails