"നമ്മള് പൂനെന്ന് ബസ്സിനല്ലേ പോകുന്നത്, പിന്നെന്തിനാ ട്രെയിന്‍ ടിക്കറ്റ്?" എന്ന് ചിലര്‍..!!
വിശദമായി പറഞ്ഞു കൊടുത്തു..."മാത്തേരാനില്‍ പോകണമെങ്കില്‍ നെരാളില്‍ നിന്നും toy train-ല്‍ തന്നെ പോകണം, അതാ അതിന്‍റെ ഒരു രസം. അതില്‍ കയറണമെങ്കില്‍ ഒരു മാസം മുന്നേ എങ്കിലും ബുക്ക് ചെയ്യണം. അപ്പൊ വേഗം പറഞ്ഞോ...റെഡിയല്ലേ...??"
വിശദമായി പറഞ്ഞു കൊടുത്തു..."മാത്തേരാനില്‍ പോകണമെങ്കില്‍ നെരാളില്‍ നിന്നും toy train-ല്‍ തന്നെ പോകണം, അതാ അതിന്‍റെ ഒരു രസം. അതില്‍ കയറണമെങ്കില്‍ ഒരു മാസം മുന്നേ എങ്കിലും ബുക്ക് ചെയ്യണം. അപ്പൊ വേഗം പറഞ്ഞോ...റെഡിയല്ലേ...??"
ഒരു മാസം കഴിഞ്ഞപ്പോള്‍ എല്ലാവരെയും ഓര്‍മിപ്പിച്ചു കൊണ്ട് ഒരു group mail അയച്ചു. 'വരുന്ന ശനിയാഴ്ച വെളുപ്പിന് നാല് മണിക്ക് ബസ് എല്ലാവരുടെയും വീട്ടു മുറ്റത്ത് എത്തും. ഒരുങ്ങി ഇരുന്നു കൊള്ളണം'. അങ്ങനെ ഞങ്ങള്‍ മലയാളീസ് എല്ലാരും കൂടി പ്ലാന്‍ ചെയ്തു ആദ്യമായി പോകുന്ന ഒരു യാത്ര; മാത്തേരാനിലേക്ക്.പൂനെക്കും മുംബൈക്കും ഇടയിലായി, ജാമ്പോള്‍ കാടിന് നടുവില്‍ ഏതാണ്ട് എട്ടു കിലോമീറ്റര്‍ വിസ്തൃതിയില്‍ സഹ്യാദ്രിയുടെ നെറുകയിലാണ് ഈ ഹില്‍-സ്റ്റേഷന്‍.പൂനെയില്‍ നിന്ന് രണ്ടര മണിക്കൂറും, മുംബൈയില്‍ നിന്ന് ഒന്നര മണിക്കൂറും മതിയാകും ഇവിടേയ്ക്ക് എത്താന്‍.
നഗരത്തിന്‍റെ മാലിന്യങ്ങള്‍ ഏല്‍ക്കാത്ത ശുദ്ധമായ വായൂ ശ്വസിച്ച് സ്വച്ഛമായ സുഖ ശീതളിമയില്‍, വലിയ മരത്തണലുകളില്‍ ഒരു ദിവസം..!! ട്രിപ്പിനായി മാത്തേരാന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇതായിരുന്നു മനസ്സില്‍.
അങ്ങനെ ശനിയാഴ്ച വെളുപ്പിന് 21 പേരും വണ്ടിയില്‍ കയറി, പൂനെ വിടുമ്പോഴെക്ക് അഞ്ചു മണി കഴിഞ്ഞിരുന്നു. കാലത്തെ എഴുന്നേറ്റത് കാരണം, ആറ് മണി കഴിഞ്ഞപ്പോഴേക്കും എല്ലാവര്‍ക്കും വിശപ്പ് തുടങ്ങി. ചായ കുടിക്കാന്‍ ഒരു റ്റപ്പരിയുടെ(മാടക്കട) മുന്നില്‍ നിര്‍ത്തി, കൂട്ടത്തില്‍ കാരണവരായ അച്ചായന്‍ വാങ്ങി വച്ചിരുന്ന ഏത്തക്കയും കൂട്ടി ചായ കുടിച്ചപ്പോഴേക്കും എല്ലാവരുടെയും മുഖത്ത് ഒരു ഉന്മേഷം. ആ ഉന്മേഷം ചോര്‍ന്നു പോകാതെ രാവിലെ തന്നെ 'അന്താക്ഷരി' കളിയും തുടങ്ങി.
ഏഴു മണിക്ക് മുന്നേ നെരാളില്‍ എത്തുമെന്നായിരുന്നു പൂനെന്ന് വണ്ടി എടുക്കുമ്പോള്‍ ഡ്രൈവറുടെ പ്രഖ്യാപനം. ഏഴര അടുക്കുമ്പോഴും എങ്ങും എത്താതായപ്പോള്‍ ഡ്രൈവറോട് കാര്യം തിരക്കി.
എല്ലാം മനസ്സിലായത് പോലെ ഡ്രൈവര്‍ തല കുലുക്കി, ഇത്തിരി സ്പീഡ് കൂട്ടി നേരെ വിട്ടു. വലത്ത് തിരിഞ്ഞു വണ്ടി ചെന്ന് നിന്നത് പാര്‍ക്കിംഗ് ലോട്ടിലേക്കാണ്. അവിടെ നിന്ന് ഒരു അഞ്ചു മിനിറ്റ് നടക്കാനുള്ള ദൂരമുണ്ട് സ്റ്റേഷനിലേക്ക്. വാച്ചില്‍ നോക്കുമ്പോള്‍ വണ്ടി പോകാന്‍ ഇനി രണ്ടു മിനിറ്റ് മാത്രം ബാക്കി. പിന്നീട് ഒരു കൂട്ടയോട്ടമായിരുന്നു;
നെരാള്‍ സ്റ്റേഷന്‍ വിട്ട് ട്രെയിന്‍ പതുക്കെ നീങ്ങി തുടങ്ങുമ്പോള്‍ തന്നെ മനോഹരമായ കുന്നുകളും, തടാകങ്ങളും, പാറക്കൂട്ടങ്ങളും, പച്ചപ്പുകളും വശങ്ങളിലായി പ്രത്യക്ഷപ്പെട്ടു തുടങ്ങി.
സഹ്യാദ്രിയുടെ നെറുകയിലേക്ക്
സീറ്റില്‍ ഇരുന്നിട്ട് ഇരുപ്പുറക്കുന്നില്ല, ഓരോരുത്തരായി കാഴ്ചകള്‍ കാണാന്‍ ഡോര്‍-നടുക്കലേക്ക് നീങ്ങി നിന്നു. ഒപ്പം ഓടി എത്താമെന്ന് തോന്നുന്ന വേഗതയിലാണ് വളഞ്ഞും തിരിഞ്ഞും കുഞ്ഞന്‍ ട്രെയിന്‍ കുന്നു കയറി കൊണ്ടിരിക്കുന്നത്. ഓരോ വളവു തിരിയുമ്പോഴും കാഴ്ച്ചയുടെ പുത്തന്‍ ഫ്രെയിമുകള്‍ ഒരുക്കി വച്ചിരിക്കുന്ന യാത്ര...
മാത്തേരാനില്‍ എത്തിയാല്‍ കാഴ്ചകള്‍ക്ക് ഭംഗി കൂടും..അപ്പൊ ഞങ്ങള്‍ക്കൊപ്പം വരുകയല്ലെ...??
(തുടരും..)
നഗരത്തിന്‍റെ മാലിന്യങ്ങള്‍ ഏല്‍ക്കാത്ത ശുദ്ധമായ വായൂ ശ്വസിച്ച് സ്വച്ഛമായ സുഖ ശീതളിമയില്‍, വലിയ മരത്തണലുകളില്‍ ഒരു ദിവസം..!! ട്രിപ്പിനായി മാത്തേരാന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇതായിരുന്നു മനസ്സില്‍.
അങ്ങനെ ശനിയാഴ്ച വെളുപ്പിന് 21 പേരും വണ്ടിയില്‍ കയറി, പൂനെ വിടുമ്പോഴെക്ക് അഞ്ചു മണി കഴിഞ്ഞിരുന്നു. കാലത്തെ എഴുന്നേറ്റത് കാരണം, ആറ് മണി കഴിഞ്ഞപ്പോഴേക്കും എല്ലാവര്‍ക്കും വിശപ്പ് തുടങ്ങി. ചായ കുടിക്കാന്‍ ഒരു റ്റപ്പരിയുടെ(മാടക്കട) മുന്നില്‍ നിര്‍ത്തി, കൂട്ടത്തില്‍ കാരണവരായ അച്ചായന്‍ വാങ്ങി വച്ചിരുന്ന ഏത്തക്കയും കൂട്ടി ചായ കുടിച്ചപ്പോഴേക്കും എല്ലാവരുടെയും മുഖത്ത് ഒരു ഉന്മേഷം. ആ ഉന്മേഷം ചോര്‍ന്നു പോകാതെ രാവിലെ തന്നെ 'അന്താക്ഷരി' കളിയും തുടങ്ങി.
ഏഴു മണിക്ക് മുന്നേ നെരാളില്‍ എത്തുമെന്നായിരുന്നു പൂനെന്ന് വണ്ടി എടുക്കുമ്പോള്‍ ഡ്രൈവറുടെ പ്രഖ്യാപനം. ഏഴര അടുക്കുമ്പോഴും എങ്ങും എത്താതായപ്പോള്‍ ഡ്രൈവറോട് കാര്യം തിരക്കി.
"സാബ്, രാസ്ത ഫൂല്‍ ഗയാ...പൂച്കര്‍ ജാനാ പടേഗാ...."
'ഈശ്വരാ...അങ്ങേരു വഴി മറന്നു..ഇനി ചോയിച്ചു..... ചോയിച്ചു പോകാമെന്ന്....'
അനൂപ് വാച്ചില്‍ നോക്കിയിട്ട് തലയില്‍ കൈ വച്ചു, "എടാ, അങ്ങേരോട് പറ 7.40-നാ ട്രെയിന്‍ എന്ന്"
"ഇനി പറഞ്ഞിട്ടൊന്നും കാര്യമില്ല...ഹിന്ദി അറിയാവുന്നവന്മാര് തല വെളിയിലിട്ടു വഴി ചോദിച്ചോ..." പറഞ്ഞു തീരുമ്പോഴേക്കും എതിരെ വന്ന ബൈക്ക്-കാരനെ തടഞ്ഞു നിര്‍ത്തി.
"ഇദര്‍ സെ തീന്‍ കിലോമീറ്റര്‍ സീദാ...ഓര്‍ വഹാം സെ റൈറ്റ്.."
മൂന്നു കിലോമീറ്റര്‍ നേരെ ചെന്ന് വലത്ത് പിടിച്ചാല്‍ എന്തെങ്കിലും ഒക്കെ സംഭവിക്കുമെന്നാണ് ബൈക്ക്-കാരന്‍.
അന്നത്തെ സൂര്യോദയം
എല്ലാം മനസ്സിലായത് പോലെ ഡ്രൈവര്‍ തല കുലുക്കി, ഇത്തിരി സ്പീഡ് കൂട്ടി നേരെ വിട്ടു. വലത്ത് തിരിഞ്ഞു വണ്ടി ചെന്ന് നിന്നത് പാര്‍ക്കിംഗ് ലോട്ടിലേക്കാണ്. അവിടെ നിന്ന് ഒരു അഞ്ചു മിനിറ്റ് നടക്കാനുള്ള ദൂരമുണ്ട് സ്റ്റേഷനിലേക്ക്. വാച്ചില്‍ നോക്കുമ്പോള്‍ വണ്ടി പോകാന്‍ ഇനി രണ്ടു മിനിറ്റ് മാത്രം ബാക്കി. പിന്നീട് ഒരു കൂട്ടയോട്ടമായിരുന്നു;
"മാത്തേരാനില്‍ പോകാന്‍ ഒരു മാരത്തോണ്‍"
എന്തായാലും അതി രാവിലെ തന്നെ നാട്ടുകാര്‍ക്ക് ഒരു കൂട്ടയോട്ടം കാണാനുള്ള ഭാഗ്യമുണ്ടായി. ഓടി ചെല്ലുമ്പോഴേക്കും ട്രെയിന്‍ ചൂളം വിളിച്ചു തുടങ്ങിയിരുന്നു.
Toy Train-ന്ന് വിളിക്കുന്നത് വെറുതെയല്ല.ശരിക്കും കളിപ്പാട്ടം തന്നെ...!! ട്രെയിന്‍ കിട്ടിയപ്പോള്‍ ഒളിമ്പിക്ക്സ് മാരത്തോണ്‍ ജയിച്ച സന്തോഷം എല്ലാവരുടെയും മുഖത്ത്..!
നെരാള്‍ സ്റ്റേഷന്‍ വിട്ട് ട്രെയിന്‍ പതുക്കെ നീങ്ങി തുടങ്ങുമ്പോള്‍ തന്നെ മനോഹരമായ കുന്നുകളും, തടാകങ്ങളും, പാറക്കൂട്ടങ്ങളും, പച്ചപ്പുകളും വശങ്ങളിലായി പ്രത്യക്ഷപ്പെട്ടു തുടങ്ങി.
സഹ്യാദ്രിയുടെ നെറുകയിലേക്ക്
വഴിയില്‍ തൂക്കണാംക്കുരുവിയുടെ കൂടുകള്‍ കൊണ്ട് നിറഞ്ഞ ഒരു പന.
ഒരു വലിയ പാറ ഗണപതിയുടെ മുഖം പോലെ അലങ്കരിച്ചു വച്ചിരിക്കുന്നു.മഞ്ഞയും പച്ചയും നിറമണിഞ്ഞ കുന്നുകള്‍
ദൂരെ താണ് പറക്കുന്ന മേഘങ്ങളും, തെളിഞ്ഞ തടാകവുംവഴിയിലെ ഒരു കുഞ്ഞു സ്റ്റേഷന്‍, പേര് ജുമ്മപ്പെട്ടി. കുന്നിറങ്ങി വന്നു ക്ഷീണിതനായി സ്റ്റേഷനില്‍ കിടക്കുന്ന മറ്റൊരു Toy Train.
വളഞ്ഞു തിരിഞ്ഞു പോകുന്ന റെയില്‍വേ ട്രാക്ക്
ദൂരെ ചെറു ഗ്രാമങ്ങള്‍ കാണാം
ജാമ്പോള്‍ കാടിന്‍റെ സമൃദ്ധമായ പച്ചപ്പ്
ചിതല്‍ പുറ്റ് പോലെ തോന്നിക്കുന്ന ഒരു കുന്ന്സീറ്റില് ഇരുന്നിട്ട് ഇരുപ്പുറക്കുന്നില്ല, ഓരോരുത്തരായി കാഴ്ചകള്‍ കാണാന്‍ ഡോര്‍-നടുക്കലേക്ക് നീങ്ങി നിന്നു. ഒപ്പം ഓടി എത്താമെന്ന് തോന്നുന്ന വേഗതയിലാണ് വളഞ്ഞും തിരിഞ്ഞും കുഞ്ഞന്‍ ട്രെയിന്‍ കുന്നു കയറി കൊണ്ടിരിക്കുന്നത്. ഓരോ വളവു തിരിയുമ്പോഴും കാഴ്ച്ചയുടെ പുത്തന്‍ ഫ്രെയിമുകള്‍ ഒരുക്കി വച്ചിരിക്കുന്ന യാത്ര...
മാത്തേരാനില്‍ എത്തിയാല്‍ കാഴ്ചകള്‍ക്ക് ഭംഗി കൂടും..അപ്പൊ ഞങ്ങള്‍ക്കൊപ്പം വരുകയല്ലെ...??
(തുടരും..)
കൂടെ വരാന്‍ നിങ്ങളുണ്ടെങ്കില്‍ മാത്രം മാത്തേരാന്‍ വരെ പോകാം. അല്ലെങ്കില്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി ഞാന്‍ ഇങ്ങു തിരിച്ചു പോരും ;-)
ReplyDeleteഅയ്യോ...അങ്ങനെ പറയല്ലേ...ഞങ്ങളും ഒപ്പമുണ്ട്..യാത്ര തുട൪ന്നോളൂ..തുടക്കത്തിലെ യാത്രാ വിവരണവും ചിത്രങ്ങളും വളരെ നന്നായിട്ടുണ്ട്.waiting for more..
ReplyDeleteമാത്തേരാന്‍ എവിടെയാണെന്ന് അറിയില്ലായിരുന്നു.
ReplyDeleteകളിപ്പാട്ടം പൊലത്തെ ട്രയിന്‍ അടക്കം സൂര്യോദയവും പിന്നെ മനോഹരമായ മറ്റു ചിത്രങ്ങളും ഉള്‍പ്പെടുത്തി വിവരിച്ച പോസ്റ്റ് ഒരു സുഖയാത്ര തുടരുന്ന ത്രുപ്തി വരുത്തി.
ഞാനും കൂടെ വരുന്നു ...ഫോട്ടോ കണ്ടിട്ട് തന്നെ എന്തൊക്കെയോ കാര്യമായി ഉണ്ടെന്നും മനസിലായി ..അടുത്ത പോസ്റ്റ് പണി ഇല്ലാതെ ഇരിക്കുമ്പോള്‍ തന്നെ എഴുതണം ട്ടോ ........
ReplyDeletenjanumundu ketto..... ee santhoshakaramaya yathraykku bhavukangal......
ReplyDeleteAdi poli aayittundu sibu....
ReplyDeletekeep the good work up....
excellent job.....
nalla vivaranam
ReplyDeletenalla photos
..
ReplyDeleteസിബ്വെ, ഫോട്ടോസ് ഗംഭീരമായിട്ടുണ്ട് കേട്ടൊ..
വിവരണം ഒന്നുകൂടെ നന്നാക്കണമെന്ന് എന്റെ അഭിപ്രായം മാത്രമാണ്, തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ശരിയാകണം :)
..
ആശംസകളോടെ..
..
സിബു യാത്രാചിത്രവിവരണം നന്നായി.... ബാക്കിയ്ക്കായി കാത്തിരിക്കുന്നു....
ReplyDeleteടിക്കെറ്റ് എന്ത്യേ സിബൂ? ചുമ്മാ വരുന്നോന്നു വിളിച്ചാല്‍ മതിയോ?
ReplyDeleteകൂടുതല്‍ വിവരണങ്ങള്‍ക്കു കാത്തിരിക്കുന്നു. പടംസിനു കുറച്ചു കളര്‍ കൂടിപ്പോയെന്നു തോന്നുന്നു.
എന്നെ വിളിക്കാതെ പോയല്ലേ?? മിണ്ടൂലാ.... :)
ReplyDeleteസിബൂ - മുംബൈയില്‍ ജീവിക്കുന്ന കാലത്ത് മാത്തേറാനിലേക്ക് പോകാന്‍ പലപ്പോഴും പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കിലും നടന്നില്ല. ഇതിപ്പോള്‍ പടങ്ങളും വിവരണവുമൊക്കെ ചേര്‍ത്ത് വല്ലാതെ കൊതിപ്പിക്കുകയും നഷ്ടബോധം ഉണ്ടാക്കുകയും ചെയ്യുന്നു. ഈ പോസ്റ്റിന് നന്ദി. യാത്ര തുടരട്ടെ. ഒരിക്കല്‍ പോകാന്‍ പറ്റുമെന്ന് കരുതുന്നു ആ ടോയ് ട്രെയിനില്‍ കയറി.
ReplyDeleteവിവരണവും ചിത്രങ്ങളും വളരെ മനോഹരം.
ReplyDeleteയാത്രയില്‍ ഒരു ടിക്കറ്റ് കൂടി....
തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.
Sibu - yathra varikal kalakki ....!
ReplyDeletematheranile mandatharangal ...adutha lakathil pratheeshikkunnu.....
21 pere engane samgadipichu.....ellam malayalees/atho chila malloos undo ?
അയ്യൊ, പൊകല്ലെ, ഞാനുമുണ്ട്, വല്ലാതെ കൊതിപ്പിക്കുന്നു ചിത്രങ്ങള്‍. awaiting the second part...
ReplyDeleteഹൊ! കണ്ടിട്ട് കൊതിയാവുന്നു..യാത്ര തുടരട്ടെ..പുതിയ വിശേഷങ്ങളും പടങ്ങളും പോരട്ടെ..
ReplyDeleteചിത്രങ്ങള്‍ അതിസുന്ദരം...!!
(ചിത്രങ്ങള്‍ക്ക് സാറ്റുറേഷന്‍ അല്പം കുറച്ചാല്‍ നന്നായിരിക്കും..ഇപ്പോള്‍ ഒരു അതിവര്‍ണ്ണ പ്രസരം ഉള്ളപോലെ..
പക്ഷേ ചിത്രങ്ങള്‍ മനോഹരം തന്നെ കെട്ടോ..!)
saturation കുറച്ചു പുതിയ ചിത്രങ്ങള്‍ ഇട്ടു. നിര്‍ദ്ദേശത്തിന് വഷളന്‍, നൌഷാദ് എന്നിവര്‍ക്ക് ഒരുപാട് നന്ദി. :-)
ReplyDeleteഅയ്യോ..വണ്ടിയൊന്ന് നിര്‍ത്തണേ, ആളു കയറാനുണ്ട്.. മാത്തേരാനിലേയ്ക്ക് ഞാനും വരുന്നു. ങാ..പോട്ടെ റൈറ്റ്. :)
ReplyDeleteയാത്രാവിവരണവും ഫോട്ടോസും നന്നായിട്ടുണ്ട്. രണ്ടാം ഭാഗം വേഗം എഴുതൂ..
ReplyDeleteമാത്തേരാന്‍ വരെ ഞാനും വന്നു കേട്ടൊ സിബു....
ReplyDeleteആ പ്രഭാകരേട്ടൻ ഉദിച്ചു വരുന്ന കാഴ്ച്ചയുണ്ടല്ലോ -ഉഗ്രൻ !
കളിപ്പാട്ട തീവണ്ടിയിലൂടെയുള്ള യാത്രയടക്കം കലക്കൻ യാത്രാമൊഴികള് തന്നെയിത് കേട്ടൊ..ഭായി
ഞാനും ടോയ് ട്രെയിനില്‍ കയറിപ്പറ്റാന്‍ ഇച്ചിരെ ലേറ്റായി.
ReplyDeleteഎന്നാല്‍ ശരി, ഇനി പോകാം :)
Gud........... keep writting :)
ReplyDeleteയാത്രാവിവരണവും ഫോട്ടോസും വളരെ നന്നായിരിക്കുന്നു.
ReplyDeleteഅയ്യേ.... ഞാന്‍ വരാന്‍ വൈകിയോ... എന്നെ കൂട്ടാതെ പോവല്ലെട്ടോ...
ReplyDeleteവിവരണങ്ങള്‍ ജോറായിട്ടുണ്ട്.... ബാക്കി ഉടന്‍ പോന്നോട്ടെ...
Good to see you and read you here in blog world
ReplyDeleteനന്നായിട്ടുണ്ട്........
ReplyDeleteBahngiyayattindu...really beautiful...words and the pics
ReplyDeleteഭംഗിയായിരിക്കുന്നു-ചിത്രങ്ങളും വിവരണവും.ബോബെയില്‍ താമസ്സിക്കുന്ന കാലത്ത് ഒരിക്കല്‍ മാത്തേറാനില്‍ പോയിട്ടുണ്ട്-ട്രേനില്‍ നിന്നിറങ്ങുമ്പോള്‍,മള്‍ബെറി പഴം വില്‍ക്കുന്നവരും,കുതിരവണ്ടിക്കാരും,ലെതര്‍ ചെരിപ്പു കടകളും...ഒക്കെ ഓര്‍മ്മയിലെത്തി.
ReplyDeleteഒരു യാത്ര പോയ പോലത്തെ അനുഭവം
ReplyDeleteവളരെ നന്നായിരിക്കുന്നു
ReplyDeleteഹോ ഭാഗ്യം ..!!
ReplyDeleteപോയില്ലല്ലോ ... ഞാനും ഉണ്ട് ..
ഇന്ന് കണ്ടത് നന്നായി ഇല്ലേ
മിസ്സയെനെ ..
അപ്പൊ പോകാം ല്ലേ ..?
നോക്കണ്ടാ .. ഞാന്‍ പുതിയതാ..!!!
@ lakshmi : ഇല്ല..എല്ലാരും പോരാമെന്നു സമ്മതിച്ച സ്ഥിതിക്ക് ഇനി അങ്ങനെ പറയുന്നില്ല. ur wait will come to an end soon :-)
ReplyDelete@ പട്ടേപ്പാടം റാംജി : റാംജി, യാത്ര തുടരും..കൂടെ ഉണ്ടാകണം.
@ siya : പോരെ..പോരെ...
കുറച്ചു കൂടി എഴുതി...എത്രയും വേഗം പോസ്ടാന്‍ ശ്രമിക്കാം കേട്ടോ..
@ jayarajmurukkumpuzha : വാ..ചാടി കേറിക്കോ. താങ്ക്സ് :-)
@ Manoj Mohan : Thanks buddy.
@ കുസുമം ആര്‍ പുന്നപ്ര : നന്ദി :-)
@ രവി : സമയക്കുറവു മൂലം ഉഴപ്പിയിരുന്നു. അത് ആദ്യം എഴുതി വായിച്ചപ്പോ തന്നെ എനിക്ക് മനസ്സിലായിരുന്നു...നന്നാക്കാന്‍ ശ്രമിക്കാം കേട്ടോ.
@ thalayambalath : ബാക്കി ഉടനെ..തീര്‍ച്ച. കൂടെ വരാന്‍ മറക്കണ്ട..
@ വഷളന്‍ ജേക്കെ ★ Wash Allen JK : ഒരു ഫോര്‍മാലിറ്റിക്ക് വിളിച്ചതല്ലേ അണ്ണാ..അപ്പോഴേക്കും അങ്ങ് വിശ്വസിച്ചു ;-)
(വണ്ടി സ്റ്റേഷന്‍ വിട്ടു കഴിഞ്ഞാ പിന്നെ ചെക്കിംഗ് ഇല്ല...വഴീല്‍ നിന്നോ...ഞാന്‍ കൈ പിടിച്ചു അകത്തേക്ക് വലിചിട്ടെക്കാം)
കളര്‍ മാറ്റി പടം ഇട്ടു കേട്ടോ..
@ കൊച്ചു മുതലാളി : പിണങ്ങല്ലേ മൊയലാളി...നമ്മള് പോകുന്നതല്ലാ ഉള്ളു...
അത് ശെരി ...വെറുതെ അല്ല
ReplyDeleteബൂലോകത്ത് ആരെയും കാണാത്തത് ..
നിങ്ങളെല്ലാരും കൂടി ഇതെങ്ങോട്ടാ..
എടാ ശിബുവേ ഞാനൂണ്ട് ട്ടോ ..
ഒരു വഴിക്ക് പോവേല്ലേ ...
കലക്കന്‍ പോസ്റ്റ് ...!!
( അങ്ങോട്ടെക്കും ക്ഷണിക്കുന്നു ..)
@ നിരക്ഷരന്‍ : ഒരു 2 ദിവസം പ്ലാന്‍ ചെയ്തു പോകണം കേട്ടോ..നഷ്ട്ടം വരില്ല.
ReplyDeleteബാക്കി കൂടി ഉടനെ പോസ്ടാം. വന്നു കാണണം കേട്ടോ..
@ കുഞ്ഞൂസ് (Kunjuss) : ടിക്കറ്റ് പിടിച്ചോ..കൂടിക്കോ...
ബാക്കി ഉടനെ..
@ Sudheeran Mohanan : Thanks.
മണ്ടത്തരങ്ങള് കുറെ ഉണ്ട്...എല്ലാം ഇവിടെ എഴുതിയാല്‍ ഇവരെല്ലാം കൂടി എന്നെ ഓടിക്കും.
21ഉം മലയാളികളാ...നിങ്ങള്ക്ക് എല്ലാരേം പരിചയപെടാന്‍ സമയം കിട്ടിയില്ലല്ലോ അല്ലെ..??!!
@ സ്മിത മീനാക്ഷി : വണ്ടി സ്റ്റോപ്പ്..ആള് കേറട്ടെ.
വെറുതെ അവിടേം ഇവിടേം ക്ലിക്ക് ചെയ്ത പടങ്ങളാ അത്..സ്ഥലം അത്രക്ക് മനോഹരമാണ്..
@ നൗഷാദ് അകമ്പാടം : തീര്‍ച്ചയായും യാത്ര തുടരും.
ഇക്ക, ഇനിയും നല്ല നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു. മടി വിചാരിക്കണ്ട.
@ Vayady : ഇതെവിടെയാരുന്നു..?? ലേറ്റ്..ലേറ്റ്....
എന്നാലും വേഗം ടിക്കറ്റ് കൈയില്‍ പിടിച്ചോ...ആ പോട്ടെ റൈറ്റ്..
@ ബിലാത്തിപട്ടണം / BILATTHIPATTANAM. : ചേട്ടായി, കൂടെ പോരണേ..അടുത്ത ഭാഗം ഉടനെ വരും..പണിപ്പുരയിലാ...
ദിവാകരേട്ടന്‍റെ പടം കൂട്ടുകാരന്‍ ക്ലിക്കിയതാ...ബാക്കി ഒക്കെ ഞാനും.
@ ശ്രീ : ലേറ്റ് ആയില്ലാ...ലേറ്റ് ആയില്ലാ...വേഗം പോരെ...
@ Subhash Nambiar : Thanks boss :-)
@ Jishad Cronic™ : നന്ദി ജിഷാദ് :-)
ReplyDelete@ ഹംസ : വൈകിയില്ലാ..വൈകിയില്ലാ..വേഗം പോരൂ...തീര്‍ച്ചയായും വേഗം എഴുതാം.
കുറച്ചു ദിവസമായി 'കട്ട പണി' ആരുന്നു.
@ Sapna Anu B.George : very happy to get a comment from you. Thanks a ton.
@ Chinchu Nair : താങ്ക്സ് ചിഞ്ചു.
@ Deepa : ഇങ്ങനെ വരുമ്പോഴെല്ലാം മടി കൂടാതെ ഓരോ കമന്റ് ഇട്ടേച്ചു പോവുകാ...
അപ്പൊ ഡാങ്ക്സ്...
@ jyo : മള്‍ബെറി പഴം വില്‍ക്കുന്നവരും,കുതിരവണ്ടിക്കാരും ഇനി വരുന്ന ഭാഗത്ത്..അപ്പൊ വന്നു കാണണേ.
@ jayaraj : വഴീലെങ്ങും ഇറങ്ങി പോകരുത്...നമ്മളങ്ങ് ചെല്ലുന്നത്തെ ഉള്ളു..
@ Thommy : നന്ദി...ഇടയ്ക്കിടയ്ക്ക് ഈ വഴി വരുന്നതിന്..പുതിയ കാര്‍ടൂന്‍സ് ഒന്നും ഇല്ലേ..??
@ ഷാഹിന വടകര : മിസ്സ് ആയില്ലാ...മിസ്സ് ആയില്ലാ...വേഗം കേറിക്കോ..
പുതിയ ആള്‍ക്കാര്‍ക്ക് പ്രത്യേകം കണ്‍സഷന്‍ ഉണ്ട് കേട്ടോ...
@ നവാസ് കല്ലേരി... : കറക്റ്റ് സമയത്ത് എത്തിയല്ലോ..വേഗം കേറിക്കോ...പുതിയ ആള്‍ക്കാര്‍ക്ക് പ്രത്യേകം കണ്‍സഷന്‍ ഉണ്ട് :-)
സൂര്യോദയം മതി ഇനി ഒന്നും വേണ്ട
ReplyDeleteഞാനും ഇവിടെണ്ട്
ReplyDeleteഇംഗ്ലീഷ് ക്ലാസ്സില്‍ Britannia biscuit റെഡി ആക്കി വച്ചിട്ടുണ്ട് ..ഇനി അടുത്ത പോസ്റ്റ് എഴുതുവാന്‍ ഒരു ഉണര്‍വ് ഒക്കെ വേണ്ടേ?
ReplyDeleteഅതിമനോഹരമായ വിവരണം.
ReplyDeleteഫോട്ടൊകളിൽ കുറച്ച് നേരം നോക്കിയിരുന്നപ്പോൾ ഉള്ളിൽ സന്തോഷം നിറഞ്ഞു. നന്ദി
ഞാനിട്ട കമന്റ് കാണാനില്ല.
ReplyDeleteഎന്തായാലും ഇനി വിട്ടോ.
കാത്തിരിപ്പു മതി.
ശോ..... ഞാന്‍ വരാന്‍ വൈകിയോ..... ഇനി ഇപ്പൊ എന്താ ചെയ്കാ? അടുത്ത തവണ എന്നെ കൂടെ കൊണ്ട് പോകണേ ... യാത്രവിവരണം നന്നായിട്ടുണ്ട് സിബു ...
ReplyDeleteനല്ല ചിത്രങ്ങളും ഒപ്പം എഴുതിയതും.സൂര്യോദയം എന്തു ഭംഗിയായിരിക്കുന്നു.
ReplyDeleteവണ്ടി വിടാന്‍ വരട്ടെ.. ദിവാരേട്ടന്‍ കേറീല്ല...
ReplyDelete"സാബ്, രാസ്ത ഫൂല്‍ ഗയാ...പൂച്കര്‍ ജാനാ പടേഗാ...."
നല്ല ബെസ്റ്റ് പാര്‍ട്ടി ....
മോഹിപ്പിക്കുന്ന ചിത്രങ്ങള്‍...
വിവരണവും ചിത്രങ്ങളും മനോഹരം.... യാത്ര തുടരട്ടെ. :)
ReplyDeleteസുന്ദരമായ പോസ്റ്റ്!
ReplyDeleteകൊതിപ്പിക്കുന്ന ചിത്രങ്ങൾ!!
യാത്രാവിവരണവും ഫോട്ടോസും നന്നായിട്ടുണ്ട്.ഇത് കാണാന്‍ താമസിച്ച് പോയല്ലോ സാബു!പ്രവീണിന്റെ കുടജാദ്രി വഴിയാണു വന്നത് തന്നെ.ആശംസകള്‍!!
ReplyDeleteഅതിമനോഹരമായ ഒരു ചിത്രം!!!
ReplyDeleteഹൃദയംനിറഞ്ഞ ആശംസകള്‍!!
ട്രെയിന്‍ വിട്ടല്ലോ സിബുവേ, ശോ! ഇനിയിപ്പോ എന്ത് ചെയ്യും ,
ReplyDeleteഹലോ സിബു..സിബു ...ഞാന്‍ അടുത്ത കുഞ്ഞു സ്റ്റേഷനില്‍ നിന്നും കൂടാം...ആ സ്റെഷനിന്റെ പേരെന്താ??
തീവണ്ടിയുടെ മുന്നിലുള്ള തീവണ്ടി ചിത്രം , അടി പൊളി !!
@ ജുവൈരിയ സലാം : വളരെ നന്ദി ജുവൈരിയ :-)
ReplyDelete@ haina : പോന്നോളൂ...പോന്നോളൂ...
@ siya : ബിസ്ക്കറ്റ് കഴിച്ചു ഉണര്‍വോടെ പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്...വന്ന്നു കാണാന്‍ മറക്കണ്ടാ..
@ Sabu M H : ഒരുപാട് നന്ദി സാബു :-)
@ Kalavallabhan : ആരാടെ ഇവിടെ വന്നു കമന്റ് അടിച്ചോണ്ട് പോകുന്നത്...??!!
വണ്ടി അങ്ങ് മാത്തെരാനില്‍ ചെന്ന്...ഇറങ്ങി മാത്തേരാന്‍ കണ്ടോ..
@ മഴവില്ല് : വൈകീട്ടില്ലാ..വൈകീട്ടില്ലാ..വേഗം വന്നാല്‍ മാത്തേരാന്‍ കാണാം.
@ rainbow girl : നന്ദി..ഒരുപാട്...ബാക്കി കൂടി കാണാന്‍ മറക്കണ്ടാ..
@ ÐIV▲RΣTT▲∩ ദിവാരേട്ടന്‍ : വണ്ടി സ്റ്റോപ്പ്..ദിവാരേട്ടന്‍ കേറട്ടെ...
ReplyDelete"വഴി തെറ്റാതെ തിരിച്ചു കൊണ്ട് വിട്ട് ആള് പ്രശ്നം പരിഹരിച്ചു"
നന്ദി ദിവാരേട്ടാ..
@ ...sijEEsh... : യാത്ര തുടരുന്നു..ഇനിയും വരാന്‍ മറക്കണ്ടാ..
@ jayanEvoor : താങ്ക്സ് ജയേട്ടാ..
@ krishnakumar513 : ബാക്കി ഭാഗം പോസ്റ്റ് ചെയ്തു. ഇത്തവണ താമസ്സിക്കണ്ടാ..
@ Joy Palakkal ജോയ് പാലക്കല്‍ : നന്ദി ജോയിച്ചായാ..
@ അക്ഷരം : ജുമ്മപ്പെട്ടിയില്‍ വണ്ടി പിടിചിട്ടിരിക്കുവാ..വേഗം പോരെ..
വരികയല്ലേന്നോ ...എപ്പൊ വന്നു എന്നു ചോദിക്ക്..
ReplyDeleteഞാനും പോയിരുന്നു ഈയിടെ ആ ടോയ് ട്രെയിനില്‍. അപ്പോഴേയ്ക്കും ആ ഗണപതി കമ്പ്ലീറ്റ് ആയിരുന്നു. ചിത്രം ഇവിടെയുണ്ട്
ReplyDelete:)
@ ഗോപീകൃഷ്ണ൯.വി.ജി: ചോയിച്ചു...ചോയിച്ചു.. പോരെ..പോരെ..
ReplyDelete@ Bindhu Unny: ആദ്യം ഒരു സുസ്വാഗതം. ഒപ്പം ഒരുപാട് നന്ദി ഈ update-ന്.
ശ്വാസം നിലച്ചു പോകുന്ന പടങ്ങൾ! മാത്തേരാനെന്ന ഹിൽ സ്റ്റേഷൻ പോലും കേട്ടിട്ടില്ലായിരുന്നു ഞാൻ, നന്ദി ഈ നല്ല പടങ്ങൾക്കും വിവരണത്തിനും.
ReplyDelete@ ശ്രീനാഥന്‍ : മൂന്നു ഭാഗങ്ങളും വായിച്ചെന്ന് അറിയുമ്പോള്‍ വളരെ സന്തോഷം. നന്ദി.
ReplyDeleteപെരുന്നാള്‍ ആശംസകള്‍
ReplyDeleteപെരുന്നാള്‍ ആശംസകള്‍
ReplyDeletenanum
ReplyDelete