tag:blogger.com,1999:blog-1476256680095824613.post7993357160205270772..comments2023-05-08T18:32:51.367+05:30Comments on വരയും വരിയും: വരി : ആത്മാവ് - ഒരു ചിന്തവരയും വരിയും : സിബു നൂറനാട്http://www.blogger.com/profile/07723734866808755318noreply@blogger.comBlogger32125tag:blogger.com,1999:blog-1476256680095824613.post-26493673490894334822010-09-10T00:29:51.689+05:302010-09-10T00:29:51.689+05:30ഒരു നുറുങ്ങ് : ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് ഒരു ധ...ഒരു നുറുങ്ങ് : ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് ഒരു ധ്വനി അതിലുണ്ടോ ഇക്കാ..?
വിശ്വാസം ആശ്വാസം തരുന്നെങ്കില് അത് വിശ്വാസമായി തന്നെ ഇരിക്കട്ടെ അല്ലെ...!
എന്റെ ത്വര അതിലെ സത്യം അറിയാനാണ്..അത് കൊണ്ട് വിശ്വാസങ്ങള്‍ക്ക് അപ്പുറത്തുള്ള ചിന്തകളിലേക്ക് പോകാനും മനസ്സിലാക്കാനും ശ്രമം തുടരുന്നു..വിജയം ഒരുപാട് അകലെയാണെന്ന് അറിയാമെങ്കിലും.വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-66835887077113302252010-06-07T07:15:39.120+05:302010-06-07T07:15:39.120+05:30വേദഗ്രന്ഥത്തിലെവിടെയോ വായിച്ചത് :
‘താങ്കളോടവര്‍ ആത...വേദഗ്രന്ഥത്തിലെവിടെയോ വായിച്ചത് :
‘താങ്കളോടവര്‍ ആത്മാവിനെക്കുറിച്ച് അന്Wഏഷിക്കുന്നല്ലോ..
അവരോട് പറഞ്ഞേക്കുക,ആത്മാവ് ദൈവികമാണെന്ന് മാത്രം’

ഈ വരികളെനിക്ക് വലിയ സമാധാനം നല്‍കിയിട്ടുണ്ട്.ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-61350046003926353512010-05-18T02:10:48.321+05:302010-05-18T02:10:48.321+05:30ബിലാത്തിപട്ടണം / Bilatthipattanam : അങ്ങനെ പറഞ്ഞു ...ബിലാത്തിപട്ടണം / Bilatthipattanam : അങ്ങനെ പറഞ്ഞു ഒഴിയരുത്..കേട്ടറിവും വായിച്ചറിവും പങ്കു വക്കണം.

അടൂരിന്റെ സന്തതി : എന്തും ഇല്ലെന്നു തെളിയിക്കാന്‍ എളുപ്പവും, ഉണ്ടെന്നു തെളിയിക്കാന്‍ പ്രയാസവും ആകുമ്പോള്‍ ഉണ്ടെന്നു തെളിയിക്കാനുള്ള ആവേശം കൂടും. രണ്ടായാലും സത്യം തെളിയട്ടെ. അറിവ് പങ്കു വയ്ക്കൂ.

എന്‍.ബി.സുരേഷ് : ബൃഹദാരണ്യകം എന്നത് എങ്ങനൊക്കെ ടൈപ്പ് ചെയ്തിട്ടും കിട്ടാത്തത് കൊണ്ടാണ് ഇംഗ്ലീഷില്‍ കൂടി അവിടെ എഴുതി ചേര്‍ത്തത്. ഇപ്പൊ ഇത് ഞാന്‍ അങ്ങ് കോപ്പി ചെയ്തു തിരുത്തി. നന്ദി കേട്ടോ.
കാര്‍ബണും ഹൈഡ്രജനും മാത്രമാണോ നമ്മുടെ ചൈതന്യത്തിനു നിദാനം. അറിയില്ല..ഞാന്‍ അന്വേഷണം തുടരുന്നു..വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-88846072738085081132010-04-22T13:49:56.455+05:302010-04-22T13:49:56.455+05:30ബൃഹദാരണ്യകം എന്നും ഹ്രസ്വം എന്നും. തിരുത്തുക. പിന്...ബൃഹദാരണ്യകം എന്നും ഹ്രസ്വം എന്നും. തിരുത്തുക. പിന്നെ മരിച്ചു കഴിഞ്ഞാല്‍ കുറച്ചു കാര്‍ബണും ഹൈഡ്രജനും മാത്രമവശേഷിക്കുന്നു. എന്ന ഒരു പ്രകൃതി സത്യം ഉണ്ടല്ലോ. മനുഷ്യന്റെ രൂപമാണ് ഈശ്വരന് എന്ന സങ്കല്പം! ദൈവമേ ഞങ്ങള്‍ മനുഷ്യര്‍ എന്നാണ് നീന്റെ യഥാര്‍ത്ഥരൂപം കാണുന്നത്. രൂപമില്ലാത്ത നിന്നെ രൂപക്കൂടില്‍ വച്ചവരാണല്ലോ ഞങ്ങള്‍.
ഞങ്ങളാരാ മക്കള്‍.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-33484979399500174222010-04-21T11:13:24.651+05:302010-04-21T11:13:24.651+05:30ആത്മാവു എന്റെ അഭിപ്രായത്തില്‍ ഒരു മാനുഷിക സങ്കല്പ്...ആത്മാവു എന്റെ അഭിപ്രായത്തില്‍ ഒരു മാനുഷിക സങ്കല്‍പ്പമാണു...മാനുഷിക സാങ്കല്പ്പത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും ദൃഢമായിട്ടുള്ളതും........അതിന്റെ യാഥാര്‍ത്ത്യത്തെ "ഉണ്ടെന്നും ഇല്ലന്നും" പൂര്‍ണ്ണമായി തെളിയിക്കുവാന്‍ ഇതു വരെ മനുഷരാശിക്കു കഴിഞ്ഞിട്ടില്ല എന്നതാണു സത്യം...പക്ഷെ...പിറന്നു വീഴുന്ന ഓരോ ഭാരതീയനെയും....അന്ധമായി "ആത്മാവുണ്ട്" എന്നു വിശ്വസിപ്പിക്കാന്‍ കഴിവുള്ള സംസ്കാരം ആണു നമുക്കു നമ്മുടെ പൂര്‍വികര്‍ നല്കിയിരിക്കുന്നതു...അതു കൊണ്ട് തന്നെ ആത്മാവുണ്ട് എന്നതിനേക്കാള്‍ "ആത്മാവില്ല" എന്നാണു ഇനി തെളിയിക്കേണ്ടതു....അടൂര്‍ മനോജ്കുമാര്‍ (mkumar's.......)https://www.blogger.com/profile/13327662749325883702noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-61902220907788471032010-04-18T15:15:08.543+05:302010-04-18T15:15:08.543+05:30അമ്മോ ...ഞാനില്ലയിതിനെ ആഞ്ഞുപിടിക്കുവാൻ...
ആത്മാവി...അമ്മോ ...ഞാനില്ലയിതിനെ ആഞ്ഞുപിടിക്കുവാൻ...
ആത്മാവിന്റെ ആവിഷ്കാരങ്ങൾ...അല്ലേ ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-50574151420824029982010-04-10T22:07:00.932+05:302010-04-10T22:07:00.932+05:30വായാടി : സംശയത്തിനു കാരണം പോസ്ടിലുണ്ടായിരുന്ന അക്ഷ...വായാടി : സംശയത്തിനു കാരണം പോസ്ടിലുണ്ടായിരുന്ന അക്ഷരപിശക് മൂലമായിരിക്കുമെന്നു കരുതട്ടെ...
'ഭൗമാതീതമായത്' എന്നുള്ളത് 'ഭൗതികാതീതമായത് ' എന്നായി പോയതാണ്...തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി.

അത് പോലെ നമ്മള് ഇന്നറിയുന്ന ശാസ്ത്രം, ഭാരതത്തിലെ ആചാര്യന്മാര് പറഞ്ഞിരിക്കുന്ന പല ചിന്തകളിലും എത്രയോ പുറകിലാണ്.
വൈമാനിക ശാസ്ത്രവും, വൈദ്യ ശാസ്ത്രവും, ഗണിത ശാസ്ത്രവും ഒക്കെ ഇതിന് ഉദാഹരാണങ്ങലാണ്. ഇവയെ തുടര്‍ന്ന് പഠിക്കുവാണോ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുവാനോ വേണ്ടപ്പെട്ടവര്‍ തുനിഞ്ഞില്ല.
ഇവയെല്ലാം "വിശ്വാസങ്ങളായി" ഒതുങ്ങി പോകുന്നു. ഈ "വിശ്വാസങ്ങളില്‍" ഉള്ള ശാസ്ത്രങ്ങള്‍ അന്വേഷിക്കുന്നവര്‍ അത് തുടരട്ടെ. നമ്മുടെ ചിന്തക്കും യുക്തിക്കും നിരക്കുന്നത് നമുക്ക് സ്വീകരിക്കാം.

സപ്ന അനു : സന്തോഷം ഏറെ എനിക്കാണ്...വന്നതിലും വായിച്ചതിലും.
ബൂലോകത്തിലെ "കുറച്ചു സമയം ഒത്തിരി കാര്യം" ഞാന്‍ വായിക്കാറുണ്ട്.

ജോയ് പാലക്കല്‍ : വളരെ നന്ദി. വീണ്ടും ഈ വഴി വരിക..

ലക്ഷ്മി : ഞാനും അത് തന്നെയാണ് പറഞ്ഞത്. Science of Evolution ശരീരത്തെക്കുറിച്ച് മാത്രം പഠിക്കുമ്പോള്‍, ആത്മാവ് എന്ന സത്യത്തെ പഠിക്കാതെ പോകുന്നു. Dr.ഡോഗളിന്റെ പഠനങ്ങള്‍ കിര്‍ലിയന്‍ ഫോട്ടോഗ്രഫിയെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. കൂടുതല്‍ പഠനങ്ങളും ചിന്തകളും ഉണ്ടാകട്ടെയെന്ന് പ്രത്യാശിക്കാം.വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-7668168332292671282010-04-09T21:22:16.799+05:302010-04-09T21:22:16.799+05:30Sibu: Science of evolution matram alla sashtram.,n...Sibu: Science of evolution matram alla sashtram.,namukku etra pracheena grandangal undue, Sayippu parnjale namukooke vila ullu alle. nammude grandangal etra ennamundu aatmavine paratipadikkunnava... pinne crilyan photography polulla techniques vazi modern science prove cytatu anuu aatmavu sareeram vittu pokunnatu, etil padanam nadatiiyitulla oru padu per undu sibu. avar onnum oru pustaka roopatil akkiyailla pal kandettalum.
sayipuu parnjal alle nammal visvasikku. Avanu invisible man num, jurassic park inum appuram imagination illa.... Etokke india yude andhavisvasam annu ennu pacharipikkuka alle.Lekshmihttps://www.blogger.com/profile/11479390607022681492noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-35900617862961898172010-04-09T00:20:11.426+05:302010-04-09T00:20:11.426+05:30സത്യത്തിന്റെ മുഖംതേടിയുള്ള യാത്രയ്ക്ക് എല്ലാ ഭാവു...സത്യത്തിന്റെ മുഖംതേടിയുള്ള യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-87686648917178429682010-04-07T11:32:54.849+05:302010-04-07T11:32:54.849+05:30കണ്ടതിലും വായിച്ചതിലും സന്തോഷംകണ്ടതിലും വായിച്ചതിലും സന്തോഷംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-21912075477876120652010-04-06T06:18:43.216+05:302010-04-06T06:18:43.216+05:30സിബു,
ആത്മാവ് ഭൗതികമായ ഒരു വസ്തുവല്ലെങ്കില് പിന്...സിബു,
ആത്മാവ് ഭൗതികമായ ഒരു വസ്തുവല്ലെങ്കില് പിന്നെ എന്തിന് ഭാരം എന്ന ഭൗതികഗുണം ഉപയോഗിച്ച് അതിന്റെ അസ്ഥിത്വത്തെ തെളിയിക്കാന്‍ വിശ്വാസികള്‍ ശാസ്ത്രത്തെ കൂട്ടുപിടിക്കണം?

തങ്ങളുടെ വിശ്വാസം ശരിയാണെന്ന് സ്ഥാപിക്കാന്‍ ശാസ്ത്രത്തെ യഥേഷ്ടം വളച്ചൊടിക്കുന്ന ഈ പ്രവണത ഈയിടെയായി കൂടിവരുന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡോ.ഗോപാലകൃഷ്ണന്.

വിശ്വാസികളുടെ വിശ്വാസത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. ഈ വിഷയത്തെക്കുറിച്ച് എന്റെ അഭിപ്രായം പറഞ്ഞുവെന്നു മാത്രം.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-88366608383606132312010-04-04T16:43:34.056+05:302010-04-04T16:43:34.056+05:30ലക്ഷ്മി : വില്വമംഗലം സ്വാമിയുടെ പുനര്ജന്മ കഥ ഞാന്‍...ലക്ഷ്മി : വില്വമംഗലം സ്വാമിയുടെ പുനര്ജന്മ കഥ ഞാന്‍ ഐതീഹ്യമാലയില്‍ വായിച്ചിട്ടുണ്ട്. കഥകളിലെ നല്ലതിനെ ഉള്‍ക്കൊണ്ടു നമുക്ക് ആ ചിന്തകളുടെ ശാസ്ത്രീയ വശങ്ങളെ അന്വേഷിക്കാം.
Science of Evolution ഒരിക്കലും ആത്മാവിന്റെ അസ്തിത്വത്തെ കുറിച്ച് ഒരിടത്തും പ്രതിപാദിക്കാതെ പോകുന്നു. പഞ്ചേന്ദ്രിയങ്ങള്‍ക്ക് അതീതമായതിനെ പഠിക്കാതെ പോകുന്നത് സയന്‍സ് 'ന്റെ കുറവ് തന്നെ ആണ്.
മുക്തിയെ പ്രാപിക്കുക എന്നുള്ളത് വീണ്ടും ഒരു വിശ്വാസം മാത്രമല്ലേ. Re-formation നടക്കുന്നുന്ടെന്നു കരുതാമെങ്കിലും അതിന്റെ source ഇന്നിടത്താനെന്നു ചൂണ്ടി കാണിക്കാന്‍ നമുക്ക് കഥകളുടെ പിന്ബലമേ ഉള്ളു...!!

Dilson : Thank you.
As you said, the soul can be personalized according to the existing body and mind; but that may not only depend on the lust of the body.All thinkings and doings can also affect. And of course the soul is everlasting...let it be :-)

ഒഴാക്കാന് : അങ്ങനെ തന്നെ കരുതാം അല്ലെ..ഞാനും കണ്ടിട്ടില്ല.
പുനര്‍ജന്മത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ വരട്ടെ..

സിനു : വായിച്ചറിവും കേട്ടറിവും പങ്കു വയ്ക്കാം കേട്ടോ.
നന്ദി.വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-36648397180044150992010-04-04T16:12:32.430+05:302010-04-04T16:12:32.430+05:30Jishad : നന്ദി :-)
അരുണ്‍ ചേട്ടാ : ഈ വഴി വന്നതിനു ...Jishad : നന്ദി :-)
അരുണ്‍ ചേട്ടാ : ഈ വഴി വന്നതിനു ആദ്യമേ നന്ദി. കമ്മന്റ്റ് കണ്ടപ്പോള്‍ അതിലേറെ സന്തോഷം.
കുമാരേട്ടാ : വളരെ സന്തോഷം... വായിച്ചതിനും പ്രോല്ത്സാഹനത്തിനും. തുടര്‍ന്നും വരണം.
Raman : അയ്യോ..എനിക്ക് സംസ്കൃതം ഒന്നുമറിയില്ല.
M.K. ഹരികുമാറിന്റെ ലിങ്ക് കണ്ടു. ആ പുസ്തകം വായിച്ചിട്ട് അഭിപ്രായം പറയാം.വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-72360861011567337462010-04-04T01:27:46.674+05:302010-04-04T01:27:46.674+05:30ആത്മാവ് ഉണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല
അതുകൊണ്ട് ...ആത്മാവ് ഉണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല
അതുകൊണ്ട് അതിനെ കുറിച്ച് ഞാനൊന്നും പറയുന്നില്ലാട്ടോ..
വ്യത്യസ്തമായ നല്ലൊരു പോസ്റ്റ്സിനുhttps://www.blogger.com/profile/16645888077061986671noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-91836415130593213642010-04-03T15:08:15.531+05:302010-04-03T15:08:15.531+05:30ആത്മാവ് ഒരു സത്യം ആണ് " ഇതുവരെ നേരിട്ട് ഞാന്‍...ആത്മാവ് ഒരു സത്യം ആണ് " ഇതുവരെ നേരിട്ട് ഞാന്‍ കണ്ടിട്ടില്ല എങ്കിലും"

പുനര്‍ജ്ജനി: അതില്‍ കേട്ടറിവ് മാത്രമേ ഉള്ളു. ശാസ്ത്രത്തിനും പിടികിട്ടാത്ത ശാസ്ത്രംഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-16746641244101994602010-04-03T13:15:28.021+05:302010-04-03T13:15:28.021+05:30Dear Sibu, The topic was awesome and flow was good...Dear Sibu, The topic was awesome and flow was good.
I believe that soul is there for every animal, Man is also an animal with better intelligence. I hope that we keep our souls as pure as possible because body is lust and can turn to ashes in no time but soul is everlasting...Dilson Josephhttps://www.blogger.com/profile/07797204854830666771noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-27629595096835235792010-04-02T21:46:49.469+05:302010-04-02T21:46:49.469+05:30sibu..
patti kku aathmavilla
ennu aru parnju?...sibu..

patti kku aathmavilla

ennu aru parnju?...

geevanulla ellattinum

aathmavundu. aatmavu

aaveshikkumpol maathram

anuu oru vasthu geevan

ullatu aakunnatu allenkil

athu jadam aanuu.

geethayil baghavan

thanne parnjittilee.

vilva mangalam swami,

guruvaayoorappan

pathyakhsha darshanam

koduttittulla adeham

pollum moonu janmam

eduttu bagavanil layikkan

aayi. onnu oru ambala

kalayaudetu, pinee oru

tulasi chedi aayi.

geevan ullatinu aatmavum

undakaam...

chilapoo atu oru evolution

te bagham ayi tanne

aakaam aathmavu ayi teeruka.

aa athmavu aneka

janmangal eduttu aakam

purified ayi, refined

ayi..mukthi ye prapikkukaLekshmihttps://www.blogger.com/profile/11479390607022681492noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-40191358644823678422010-04-02T21:33:59.895+05:302010-04-02T21:33:59.895+05:30sibu.. pattikku atmavilla ennu aru parnju
geevanu...sibu.. pattikku atmavilla ennu aru parnju

geevanulla ennttinum atmavundu. atmavu aveshikkumpol matram anuu oru vastu geevan ullatu akunnatu allenkil atu jadam anuu. geetyail bagavan tnne parnjittilee.

vilvamngalam swami,guruvayuurappan patyaksha darsanam koduttittulla adeham polum..moonu janmam eduttu bagavanil layikkan aayi
onnu oru ambala kalyaudetu, pinee oru tulasi chedi aayi.

geevan ullatinu atmavum undakam...

chilapoo atu oru evalution te bagam ayi tanne akum aatmavu ayi teeruka. aa atmavu aneka janmangal eduttu alle purified ayi refined ayi..
muktiye prapikkukaLekshmihttps://www.blogger.com/profile/11479390607022681492noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-10915968357007993482010-04-02T13:55:34.138+05:302010-04-02T13:55:34.138+05:30pazhaya sansrit classilekku poyi. Nala post. Ente ...pazhaya sansrit classilekku poyi. Nala post. Ente postile comment kandu. MK Harikumarinte oru link koode cherkkunnundu. You may like this.
http://newsmk-harikumar.blogspot.com/2009/10/blog-post_1372.htmlRamanhttps://www.blogger.com/profile/00065914288462799978noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-87553428824538186032010-04-01T20:22:45.795+05:302010-04-01T20:22:45.795+05:30നല്ല പോസ്റ്റ്.നല്ല പോസ്റ്റ്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-90508059506012436942010-03-31T23:36:19.543+05:302010-03-31T23:36:19.543+05:30നന്ദി, ഈ ലേഖനത്തിന്.നന്ദി, ഈ ലേഖനത്തിന്.അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-16588646339798999182010-03-31T16:42:43.054+05:302010-03-31T16:42:43.054+05:30കൊള്ളാം..കൊള്ളാം..Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-91525425009346723252010-03-27T18:56:52.239+05:302010-03-27T18:56:52.239+05:30"എന്റെ അറിവിന്റെ പരിധിയില്‍ നിന്ന് കൊണ്ടാണ്..."എന്റെ അറിവിന്റെ പരിധിയില്‍ നിന്ന് കൊണ്ടാണ് ഞാന്‍ സംസാരിക്കുന്നത്,മറുപടി പറയുന്നത്... തിരുത്തലുകള്‍ പ്രതീക്ഷിക്കുന്നു.."വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-45552614986377729692010-03-27T18:53:54.441+05:302010-03-27T18:53:54.441+05:30ഗോപികൃഷ്ണന് : നന്ദി..വായിച്ചു തിരുത്തി തന്നതിന്.
...ഗോപികൃഷ്ണന് : നന്ദി..വായിച്ചു തിരുത്തി തന്നതിന്.
സാദിക്ക് ഇക്ക : എന്നോട് യോജിച്ചതിനു നന്ദി..
കൊച്ചു മുതലാളി : സത്യമാണെന്ന് പറയുമ്പോഴും നമുക്ക് ചിന്തകളുടെ പിന്‍ബലം ആണ് കൂട്ട്. ശാസ്ത്രം ഈ വിഷയത്തില്‍ ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടിയിരിക്കുന്നു..
Raindrops : this point is the clutch, which is backed by science..!! അപ്പൊ എട്ടാം ക്ലാസ്സില്‍ ഫിസിക്സ്' നു തോറ്റില്ല..!!
ഭൈരു : ജീവിക്കുന്ന ബോഡിയില്‍ attach ചെയ്യപ്പെടുന്നു എന്നതിനോട് എനിക്ക് യോജിപ്പില്ല...കാരണം ഒരു ജീവന് സൃഷ്ട്ടിക്കപെടുമ്പോള്‍ തന്നെ ആത്മാവിന്റെ സാന്നിധ്യവും ഉണ്ടാകുന്നു. പുനര്ജന്മ്മത്തിനെ നമുക്ക് ഒരു 'inheritence' ആയി കാണാമെന്നു കരുതുന്നു.കഴിഞ്ഞ ജന്മത്തില് ഉണ്ടായിരുന്ന സ്ഥൂല ശരീരത്തിന്റെ സ്വഭാവം ഒരു പരിധി വരെ inherit ചെയ്യപെടാം; എന്നാല്‍ ഒരു unconscious state-ലൂടെ കടന്നു വരുന്നത് കാരണം നമ്മള് ഇത് അറിയാതെ പോകുന്നു..!!
ശ്രീവിദ്യ : പുനര്ജന്മത്തിന് ആത്മാവ് കാരണമാകുന്നത് എങ്ങനെ?
Raindrops പറഞ്ഞതാണ് എനിക്ക് അറിയാവുന്ന മറുപടി."Aatma is energy. It can neither be created nor be destroyed. But can be changed from one form to another."
മറ്റൊരു ശരീരത്തില്‍ പ്രവേശിക്കുന്ന ചൈതന്യം ഉള്‍ക്കൊള്ളുന്നത് മുന്‍ ശരീരത്തെ ആയിരിക്കുമോ?
ഭൈരു'വിനോട് പറഞ്ഞത് പോലെ ഒരു 'inheritence' നടക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. ആത്മാവും ശരീരവും പരസ്പ്പര പൂരകങ്ങലാണ്. രണ്ടും അന്യോന്യം നിലനില്‍പ്പിനെ ആശ്രയിക്കുന്നു.വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-48116004343582507852010-03-26T16:45:43.829+05:302010-03-26T16:45:43.829+05:30Nannayittundu......
Chinthikkan orupaadulla vishay...Nannayittundu......
Chinthikkan orupaadulla vishayam........!!!
ee subjectil athra avagaaham illathathinaal chodikkunnu.............
Punarjananathinu aathmaavu kaaranam aakunnathengane..?Anganeyenkil thanne ,mattoru sareerathil pravesikkunna aa chaithanyam ulkkollunnathu Munsareerathilethaakumo.?Sreevidhyahttps://www.blogger.com/profile/09860880088981538156noreply@blogger.com