tag:blogger.com,1999:blog-1476256680095824613.post7737536915405275727..comments2023-05-08T18:32:51.367+05:30Comments on വരയും വരിയും: വര : The Kite(s) Runnerവരയും വരിയും : സിബു നൂറനാട്http://www.blogger.com/profile/07723734866808755318noreply@blogger.comBlogger46125tag:blogger.com,1999:blog-1476256680095824613.post-89317987788027695002010-09-22T13:35:16.204+05:302010-09-22T13:35:16.204+05:30കൊള്ളാം...കൊള്ളാം...Snehahttps://www.blogger.com/profile/14662446742904926585noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-58393919932711814072010-06-21T01:26:34.605+05:302010-06-21T01:26:34.605+05:30ജീവി കരിവെള്ളൂര്‍ : സംശയം ന്യായമാണ്...കാരണം പടം കു...ജീവി കരിവെള്ളൂര്‍ : സംശയം ന്യായമാണ്...കാരണം പടം കുറച്ചു വര്‍ഷം മുന്നേ ഉള്ളതാ..അന്ന് ഇങ്ങേര്‍ക്ക് ഇത്തിരി കൂടി ഒരു പ്രസരിപ്പ് ഒക്കെ ഉണ്ടായിരുന്നില്ലേ..??!!

കൊച്ചു മുതലാളി : നന്ദി...മറക്കാതെ സ്ഥിരമായി ഈ വഴിക്ക് വരിക

Pottichiri Paramu : തീര്‍ച്ചയായും...ഇതൊരു സ്ഥിരം വഴിയാക്കുകാ..
ഈ പേരും കേട്ട് അങ്ങ് വന്നപ്പോഴല്ലെ..അവിടെ ഭയങ്കര സീരിയസ് ക്ലാസ്സ്...സംഭവം കലക്കി.

കുഞ്ഞൂസ് (Kunjuss) : ഒരുപാട് നന്ദി, ഈ വരവിന്, ഈ നല്ല വാക്കിന്.
അപ്പൊ ഞങ്ങടെ നാടൊക്കെ അറിയാമല്ലോ...!!

നൂറനാട് ഹനീഫ്, നൂറനാട് രാമചന്ദ്രന്(സംവിധായകന് : അച്ഛന് പട്ടാളം), നൂറനാട് മോഹന്‍(ഉണ്മ മാഗസിന്), കണിമോള്‍(വയലാര്‍ അവാര്‍ഡ് നേടിയ കവയത്രി)...നൂറനാട്ടു പ്രശസ്തര്‍ ഏറെയാണ്.

Thommy : Thanks for the visit again...n' of course the comment :-)

Manoraj : ആദ്യത്തെ വരവല്ലേ...സ്വാഗതം, ഒപ്പം നന്ദിയും....നല്ല വാക്കുകള്‍ക്ക്..

Sunu : Thank u very much. Welcome to my blog :-)
Thanks for the good comments..

nunachi sundari : :-) നന്ദി....
ആദ്യ വരവിന് സ്വാഗതം.ഇതൊരു ശീലമാക്കുകാ..വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-81836770534444386462010-06-19T16:06:01.101+05:302010-06-19T16:06:01.101+05:30ആയിരത്തിയൊന്നാംരാവ് : ഹാവൂ...
സന്തോഷം ഈ വഴി വന്നു ...ആയിരത്തിയൊന്നാംരാവ് : ഹാവൂ...
സന്തോഷം ഈ വഴി വന്നു ഹാജര്‍ വച്ചതിന്. കവിതകള്‍ കലക്കുന്നുണ്ട്..

ഉമ്മുഅമ്മാർ : താങ്ക്സ്..
ഈ പറഞ്ഞത് മാമുകോയ കേക്കണ്ട...ഇനി ജിമ്മില്‍ പോയേക്കാമെന്ന് വല്ലതും തോന്നിയാലോ...!!!

ചാണ്ടിക്കുഞ്ഞ് : ചാണ്ടിച്ചായോ, അച്ചായന്റെ തൊപ്പിയും ഇരുപ്പും എല്ലാം കൂടി ഒരു കാരിക്കേചര്നു പറ്റും...സമയം കിട്ടട്ടെ ഞാന്‍ ഒന്ന് ശ്രമിക്കാം.

എറക്കാടൻ / Erakkadan : എനിക്കിതില്‍ പരം ഒരു സന്തോഷമില്ലാ...ഇവിടെ വരെ വന്നതിന് ഒരുപാട് നന്ദി കേട്ടോ..
സമയം കിട്ടുമ്പോള്‍ പറഞ്ഞത് പോലെ തീര്‍ച്ചയായും...

രവി : :-) ഈ പിന്തുണയ്ക്ക് എന്നും നന്ദി.

എന്‍.ബി.സുരേഷ് said..പഴയ ബ്ലാക്ക് & വൈറ്റ് സിനിമയുടെ ശക്തി പോലെ സിബുവിന്റെ പെൻസിൽ രേഖകൾ ഷാർപ് ആണ്.
- ഒരുപാടു നന്ദി മാഷേ..ഇത്ര നല്ലൊരു കമന്റിന്.

ഒഴാക്കന്. : അണ്ണാ ചുമ്മാതെ...ആരോടും പറയല്ലേ...

siya : നന്ദി...ഈ വഴി വന്നതിന്..
husband ചേട്ടായിയോട് ഇനിയും വരയ്ക്കാന്‍ പറയൂ...ഞങ്ങള്‍ക്ക് കുറെ നല്ല ചിത്രങ്ങള്‍ കാണാല്ലോ...വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-43394300908388000512010-06-19T15:50:04.055+05:302010-06-19T15:50:04.055+05:30ഉപാസന || Upasana : നന്ദി...
ഈ വഴി വന്നതിനും :-)
t...ഉപാസന || Upasana : നന്ദി...
ഈ വഴി വന്നതിനും :-)

thalayambalath : നന്ദി..ഒരു ചിത്രകാരന്റെ അഭിപ്രായത്തിനു മാറ്റ് കൂടും :-)

($nOwf@ll) : ഇങ്ങനെ മുഖവും മറച്ചിരുന്നാല് എങ്ങനാ വരക്കുന്നെ..??!!

Chinchu Nair : Bomblastic and Elastic ??!! :-)

Riyaz : Thanks Dude. Sure, wen the time permits :-)

lekshmi. lachu : താങ്ക്സ്. വരച്ചു തരാമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും എനിക്കിവിടെ ഇടി കൊള്ളും....അതുകൊണ്ട് ഇപ്പൊ ഒരു പുഞ്ചിരി...വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-76732075254009522022010-06-15T03:10:20.012+05:302010-06-15T03:10:20.012+05:30nannayittund....vayady paranja pole thaadikkentho ...nannayittund....vayady paranja pole thaadikkentho oru cheriyaa kuzhappam..still very good attemptAnaamikAhttps://www.blogger.com/profile/08328598200622349806noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-10331547445379479472010-06-13T22:52:01.924+05:302010-06-13T22:52:01.924+05:30Really very nice!!! Good effort!!
SunuReally very nice!!! Good effort!!

SunuSunuhttps://www.blogger.com/profile/07524732757868224611noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-38666153013451018662010-06-13T18:51:58.953+05:302010-06-13T18:51:58.953+05:30നന്നായിട്ടുണ്ട് ചിത്രം. വരികളും..നന്നായിട്ടുണ്ട് ചിത്രം. വരികളും..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-60198222373506575102010-06-12T20:45:10.587+05:302010-06-12T20:45:10.587+05:30Very nice...indeed. You captured RR very well.
Tho...Very nice...indeed. You captured RR very well.
ThommyThommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-42724765546511538762010-06-12T08:29:12.865+05:302010-06-12T08:29:12.865+05:30ഈ നൂറനാട് എന്ന് കേള്‍ക്കുമ്പോള്‍,അവിടുത്തെ ആശുപത്ര...ഈ നൂറനാട് എന്ന് കേള്‍ക്കുമ്പോള്‍,അവിടുത്തെ ആശുപത്രിയാണ് ആദ്യം ഓര്‍മയില്‍ വരിക .... ഇപ്പോള്‍ ഒരു ചിത്രകാരനും കൂടി....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-22118878021831322672010-06-12T08:25:54.742+05:302010-06-12T08:25:54.742+05:30നല്ല വരയും വരിയും!
ജീവസ്സുറ്റ ചിത്രം...ഇനിയും ഇതുവ...നല്ല വരയും വരിയും!
ജീവസ്സുറ്റ ചിത്രം...ഇനിയും ഇതുവഴി വരും, കൂടുതല്‍ ചിത്രങ്ങള്‍ക്കായി....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-56390437684421840642010-06-11T21:48:15.426+05:302010-06-11T21:48:15.426+05:30നന്നായിട്ടുണ്ട്...ഇനിയും പൊരട്ടെ....നന്നായിട്ടുണ്ട്...ഇനിയും പൊരട്ടെ....Pottichiri Paramuhttps://www.blogger.com/profile/17409105777705261613noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-15727434108233887292010-06-11T15:55:19.435+05:302010-06-11T15:55:19.435+05:30കൊള്ളാം നന്നായിട്ടുണ്ട്...കൊള്ളാം നന്നായിട്ടുണ്ട്...കൊച്ചുമുതലാളിhttps://www.blogger.com/profile/03113042827190609183noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-47129552846600274892010-06-10T22:43:30.141+05:302010-06-10T22:43:30.141+05:30ഋത്വിക്ക് അല്പം തടി കൂടിയിട്ടുണ്ടോ? ചുമ്മാ പറഞ്ഞതാ...ഋത്വിക്ക് അല്പം തടി കൂടിയിട്ടുണ്ടോ? ചുമ്മാ പറഞ്ഞതാട്ടോ .ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-56954499906461644642010-06-10T09:55:40.632+05:302010-06-10T09:55:40.632+05:30അപ്പോള്‍ ഇങ്ങോട്ട് വന്നത് ഇച്ചിരി ലേറ്റ് ആയി അല്ലെ...അപ്പോള്‍ ഇങ്ങോട്ട് വന്നത് ഇച്ചിരി ലേറ്റ് ആയി അല്ലെ ..... ഇനി സ്ഥിരാക്കാം ..... പിന്നെ ചണ്ടി പറഞ്ഞതെ പറയാനുള്ളൂ എന്റെ ഒരു .......വേണ്ട സമയം കിട്ടുമ്പോള്‍ ..ഹി..ഹി ചുമ്മാഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-91174409646065101232010-06-10T01:50:26.602+05:302010-06-10T01:50:26.602+05:30നൂറനാടാ...എന്റെ ഒരു പടം വരച്ചു തരോ, ഗട്യേ???നൂറനാടാ...എന്റെ ഒരു പടം വരച്ചു തരോ, ഗട്യേ???ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-38826730900069096802010-06-08T02:19:11.852+05:302010-06-08T02:19:11.852+05:30എന്റെ ബ്ലോഗില്‍ കമന്റ് കണ്ടു ഇവിടെ വന്നതും ആണ് ....എന്റെ ബ്ലോഗില്‍ കമന്റ് കണ്ടു ഇവിടെ വന്നതും ആണ് .കമന്റ് നു താങ്ക്സ് ..ഈ പേര് പോലെ തന്നെ ഇവിടെ എല്ലാം കൊള്ളാമല്ലോ ?എന്റെ husband ഒരു നല്ല വരക്കാരന് ആണ് ..സമയ കുറവ് കൊണ്ട് അത്ര ചെയ്യാനും പറ്റുനില്ല . ..pencil skecth ചെയ്യാന്‍ ഞാന്‍ ഇടയ്ക്കു പറയും .എന്തോ ഓയില്‍ പെയിന്റിംഗ് ആണ് ഇഷ്ട്ടവും .എന്തായാലും വരയും വരിയും എല്ലാം നല്ലപോലെ കൊണ്ടുപോകണം .എന്റെ ആശംസകള്‍ ഇത് വഴി വരാം ..siyahttps://www.blogger.com/profile/05218787022443690794noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-48770187667126576632010-06-07T22:50:45.041+05:302010-06-07T22:50:45.041+05:30പഹയാ ഇംഗ്ലീഷ്....പഹയാ ഇംഗ്ലീഷ്....ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-5119353995126993022010-06-06T21:18:13.092+05:302010-06-06T21:18:13.092+05:30പകർത്തൂ നീ മനുഷ്യന്റെ മുഖത്ത് അവന്റെ ഉള്ളകങ്ങളിലെ ...പകർത്തൂ നീ മനുഷ്യന്റെ മുഖത്ത് അവന്റെ ഉള്ളകങ്ങളിലെ അലകടലിനൊപ്പം. അമീഷ പട്ടേലിനെ കൂടി ഒപ്പം വരയ്ക്കാമായിരുന്നു. അന്ന് ഇവർ രണ്ടല്ല ഒന്നായിരുന്നല്ലോ. വര എനിക്ക് ഇഷ്ടമായി. പഴയ ബ്ലാക്ക് & വൈറ്റ് സിനിമയുടെ ശക്തി പോലെ സിബുവിന്റെ പെൻസിൽ രേഖകൾ ഷാർപ് ആണ്.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-40080519521007419562010-06-05T00:42:53.584+05:302010-06-05T00:42:53.584+05:30..
ഹിഹിഹി മ്യാമുക്കോയാ..
മ്മ്ളെന്തൂട്ട് പറയാനാ.....
ഹിഹിഹി മ്യാമുക്കോയാ..

മ്മ്ളെന്തൂട്ട് പറയാനാ ഗെഡ്യേ?????
അന്റ ബരയാണ് ബര.

അസ്സലായിട്ടുണ്ട് മാഷെ, തുടരുക ഇനിയുമൊരുപാട്
ആശംസകളോടെ..
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-47301992268335191912010-06-04T21:33:52.720+05:302010-06-04T21:33:52.720+05:30എന്റമ്മോ ചൂടാകണ്ട വെറുതെ പറഞ്ഞതാണെ... ഞങ്ങളുടെ നാട...എന്റമ്മോ ചൂടാകണ്ട വെറുതെ പറഞ്ഞതാണെ... ഞങ്ങളുടെ നാട്ടിൽ ഇതിനു തമാശ എന്നു പറയുംട്ടോ സോറിAnonymousnoreply@blogger.comtag:blogger.com,1999:blog-1476256680095824613.post-66978237945802669192010-06-04T21:32:46.906+05:302010-06-04T21:32:46.906+05:30അടിപൊളി വളരെ നന്നായിട്ട് വരച്ചു കേട്ടോ... ( ഇയാളെ...അടിപൊളി വളരെ നന്നായിട്ട് വരച്ചു കേട്ടോ... ( ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ.. അല്ല സത്യത്തിൽ ഇതാരാ മാമുക്കോയയാണോ?)Anonymousnoreply@blogger.comtag:blogger.com,1999:blog-1476256680095824613.post-82952582148390420582010-06-04T19:19:26.904+05:302010-06-04T19:19:26.904+05:30ഹാജര്‍ .....എന്നെയൊന്നും വരച്ചേക്കരുത്ഹാജര് .....എന്നെയൊന്നും വരച്ചേക്കരുത്Anees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-12679072414221413082010-06-04T13:21:34.024+05:302010-06-04T13:21:34.024+05:30മനോഹരം..എനിക്കൊരു ചിത്രം വരച്ചു തരുമോ??മനോഹരം..എനിക്കൊരു ചിത്രം വരച്ചു തരുമോ??lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-30740720734375970452010-06-04T01:56:41.442+05:302010-06-04T01:56:41.442+05:30Awesome Sketch......
pls Sketch mine also.....Awesome Sketch......
pls Sketch mine also.....Riyaz..Simply the Besthttps://www.blogger.com/profile/03439993066662597989noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-41587845934147459332010-06-03T22:10:35.970+05:302010-06-03T22:10:35.970+05:30Fantastic..Fantastic..Chinchu Nairhttps://www.blogger.com/profile/05369390651493444266noreply@blogger.com