tag:blogger.com,1999:blog-1476256680095824613.post5103328709829038866..comments2023-05-08T18:32:51.367+05:30Comments on വരയും വരിയും: വരി : ബൈക്കില്‍ പോകാം, മഴയെ പിടിക്കാം...ഒപ്പം എന്റെ നാടും കാണാം.വരയും വരിയും : സിബു നൂറനാട്http://www.blogger.com/profile/07723734866808755318noreply@blogger.comBlogger55125tag:blogger.com,1999:blog-1476256680095824613.post-39049659776396870492011-07-12T01:05:56.357+05:302011-07-12T01:05:56.357+05:30ഹാ! ഇത്ര സുന്ദരമാണീ പ്രകൃതി! വയലും, കിളികളും, പൂക്...ഹാ! ഇത്ര സുന്ദരമാണീ പ്രകൃതി! വയലും, കിളികളും, പൂക്കളും, മഴയും, കാറ്റും.

ഈ മനോഹരങ്ങളായ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അറിയാതെ ഞാനൊരു പാട്ട് മൂളിപോയി..

"ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ..
ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി..
എനിക്കിനിയൊരു ജന്മം കൂടി ....."Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-4994887761678453332011-05-12T13:53:03.608+05:302011-05-12T13:53:03.608+05:30ഭാഗ്യവാൻ! എത്ര മനോഹരമായ സ്ഥലത്താണ് താങ്കൾ താമസിക്ക...ഭാഗ്യവാൻ! എത്ര മനോഹരമായ സ്ഥലത്താണ് താങ്കൾ താമസിക്കുന്നത്!
വിവരണവും ചിത്രങളും മനോഹരം. നേരിട്ട് അവിടം കണ്ട ഒരു പ്രതീതി.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-16457474377479104632011-04-11T07:37:40.745+05:302011-04-11T07:37:40.745+05:30സിബു... ഞാന്‍ ആദ്യമായാണ് ഇവിടെ.....എന്താ ഇപ്പൊ പറയ...സിബു... ഞാന്‍ ആദ്യമായാണ് ഇവിടെ.....എന്താ ഇപ്പൊ പറയുക?ചിറകുണ്ടായിരുന്നെങ്കില്‍ എന്ന് വല്ലാതെ ആഗ്രഹിച്ചു പോയ നിമിഷം ആണിത്... നാട്ടിലെത്താന്‍...അമ്പലവും പാടവും കുളങ്ങളും ഒക്കെ വല്ലാതെ കൊതിപ്പിക്കുന്നു....നല്ല പോസ്റ്റ്.... ഇനിയും നല്ല ഫോട്ടോസ് ഇടണം ട്ടോ...Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-76550178085543341452011-04-03T20:07:49.937+05:302011-04-03T20:07:49.937+05:30ഒറ്റവാക്കില്‍ , < സുന്ദരം >ഒറ്റവാക്കില്‍ , < സുന്ദരം >Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-18984052769936624022011-03-25T20:47:58.510+05:302011-03-25T20:47:58.510+05:30നാടന്‍ കാഴ്ചകള്‍ നന്നായിരിക്കുന്നു,സിബു.കുട്ടനാട് ...നാടന്‍ കാഴ്ചകള്‍ നന്നായിരിക്കുന്നു,സിബു.കുട്ടനാട് എത്ര തവണ കണ്ടാലും മതി വരില്ല...krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-38599240316825909052011-03-25T17:39:17.480+05:302011-03-25T17:39:17.480+05:30@ lekshmi. lachu : നിങ്ങളുടെയെല്ലാം കമന്റ്റില്‍ ഉള...@ lekshmi. lachu : നിങ്ങളുടെയെല്ലാം കമന്റ്റില്‍ ഉള്ള ഈ സന്തോഷം നിറഞ്ഞ വാക്കുകളാണ് ഈ പോസ്റ്റിന്റെ വിജയം. നന്ദി.

@ മുല്ല : നന്ദി.

@ ishaqh ഇസ്ഹാക് : നന്ദി ഇസ്ഹാക് :-)

@ ഹൈന : തീര്‍ച്ചയായും വന്നു കാണുന്നതായിരിക്കും :-)വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-83406365198849462032011-03-22T22:49:14.317+05:302011-03-22T22:49:14.317+05:30ചിത്രം കണ്ടൂ.വായിച്ചില്ല.പിന്നെ വായിക്കാം കുത്തി വ...ചിത്രം കണ്ടൂ.വായിച്ചില്ല.പിന്നെ വായിക്കാം കുത്തി വരച്ചിട്ട് അറിക്കാം...HAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-18327362661866835482011-03-17T22:29:01.514+05:302011-03-17T22:29:01.514+05:30മോഹിപ്പിച്ചു കാഴ്ചകള്‍!!
ചക്കച്ചുളകള് കൊതിപ്പിച്ച...മോഹിപ്പിച്ചു കാഴ്ചകള്‍!!
ചക്കച്ചുളകള് കൊതിപ്പിച്ചു!!
നന്നായി സുഹൃത്തേ...ഇഷ്ട്മായി.ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-30677563624709952402011-03-17T13:49:55.901+05:302011-03-17T13:49:55.901+05:30wonderful.wonderful.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-75056095301627072322011-03-17T01:50:21.882+05:302011-03-17T01:50:21.882+05:30എന്താപ്പോ കമന്റ് ഇടുക..സൂപ്പര്‍ എന്നോ ,അടിപൊളി
എ...എന്താപ്പോ കമന്റ് ഇടുക..സൂപ്പര്‍ എന്നോ ,അടിപൊളി
എന്നോ..ശോ ..എനിക്ക് വയ്യ ..അതിമനോഹരം ടോ..കൊതിയാവുന്ന
ചിത്രങ്ങള്‍...ചക്കകാണിച്ചു കൊതിപ്പിച്ചു..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-56900015571460124432011-03-13T21:40:49.849+05:302011-03-13T21:40:49.849+05:30@ Arun kuriakose : താങ്ക്സ് അരുണ്‍ ചേട്ടാ.
@ Renj...@ Arun kuriakose : താങ്ക്സ് അരുണ്‍ ചേട്ടാ.

@ Renjith : ഹ..ഹ..ഹ...ഇതൊരു സല്‍ക്കര്‍മ്മമായി കണ്ടാ മതി...

@ ശ്രീ : ശ്രീയുടെ ഗ്രാമവും ഇത് പോലെ തന്നെയല്ലേ. ഞാന്‍ അവിടെ ഒന്ന് രണ്ടു ചിത്രങ്ങള്‍ കണ്ടിരുന്നു.

@ Rare Rose : ഫോട്ടോ ബ്ലോഗിന്റെ കാര്യം ആലോചിക്കാതിരുന്നില്ല...കുറച്ചു പരീക്ഷണങ്ങള്‍ കൂടി കഴിഞ്ഞിട്ട് മാത്രം.

@ Sunil Kumar : നിന്നെ അന്ന് മിസ്സ് ആയി !!

@ siju : അത് അത്ര ക്ലിയര്‍ അല്ലെടാ..

@ ~ex-pravasini* : നന്ദി ചേച്ചി. ഒരു ദിവസം നൂറനാട്ടേക്ക് പോരൂ...
അവന്മാര്‍ക്കുള്ളത് അമ്മ മാറ്റി വച്ചിരുന്നു :-)വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-28393768557441653082011-03-13T21:27:41.268+05:302011-03-13T21:27:41.268+05:30@ Anup Damodar : അമേരിക്കകാരുടെ ഓരോ വിഷമങ്ങളെ...!!...@ Anup Damodar : അമേരിക്കകാരുടെ ഓരോ വിഷമങ്ങളെ...!! :-) And, thanks for this keen analysis.

@ jayaraj : ദാ, ഇപ്പോഴേ സ്വാഗതം.

@ MT Manaf : ഇത് എക്കാലവും ഇങ്ങനെ തന്നെ നിലനില്ക്കണേ എന്നാ പ്രാര്‍ഥന.
നന്ദി, ഈ വരവിന്.

@ Yamini Nair : പോരെ...പോരെ...ഞാന്‍ എന്നെ വിളിക്കുന്നതല്ലേ...

@ തെച്ചിക്കോടന് : നമുക്ക് അഭിമാനിക്കാം തെച്ചിക്കോടാ...

@ Rony Joseph : Thanks Rony. Thanks a lot.

@ Deepu Gopalakrishnan : താങ്ക്സ് അളിയാ..

@ Deepa Kurasarurmana : എന്റെ നാടും..അല്ലെ ?? :-)വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-2914763950217638572011-03-13T21:20:00.816+05:302011-03-13T21:20:00.816+05:30@ ചാണ്ടിക്കുഞ്ഞ് : താങ്ക്സ് ചാണ്ടിച്ചായാ..
@ ചെറു...@ ചാണ്ടിക്കുഞ്ഞ് : താങ്ക്സ് ചാണ്ടിച്ചായാ..

@ ചെറുവാടി : കൊതി വയ്ക്കല്ലേ..കൊതി വയ്ക്കല്ലേ..

@ jyo : നന്ദി...Jyo :-)

@ ബെഞ്ചാലി : നന്ദി, ഈ ആദ്യ വരവിനും നല്ല അഭിപ്രായത്തിനും.

@ Jins : കാര്യമായിട്ട് തന്നെ...??താങ്ക്സ് ഡാ.

@ സിദ്ധീക്ക.. : നന്ദി സിദ്ധീക്ക. തീര്‍ച്ചയായും അറിയിക്കാം. എല്ലാ മാസവും ആദ്യം ഓരോന്ന് വീതം. അതാ കണക്ക്.

@ akhilesh : Thanks akhilesh.

@ lakshmi : കൊള്ളാം, നീയില്ലാതെ എനിക്കെന്തു കറക്കം?? ;-)വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-10003157464326828222011-03-13T12:08:23.702+05:302011-03-13T12:08:23.702+05:30@ sreee : കേരളത്തിന്റെ അത്ര ഭംഗി വേറെ ഏത് നാടിനാ ...@ sreee : കേരളത്തിന്റെ അത്ര ഭംഗി വേറെ ഏത് നാടിനാ ഉള്ളത് ശ്രീ..??
ഫോട്ടോ ആസ്വാദനത്തിനു നന്ദി കേട്ടോ..

@ സ്മിത മീനാക്ഷി : ഹ..ഹ..ഹ...എന്നേം കൊണ്ട് ഇത്രേയൊക്കെ അല്ലാ പറ്റൂ...!

@ Kalavallabhan : അപ്പൊ എന്റെ നാട്ടുകാരനാ?? എവടെയാ?

@ Nivin Nelson : മലയാളത്തിന്റെ ആ ഒരു ഇത്, ഇംഗ്ലീഷ്ന് കിട്ടുമോടാ??
അപ്പൊ ഇനിയും ഇരുത്തി വായിപ്പിക്കാന്‍ പറ്റുന്ന രീതിയില്‍ എഴുതാന്‍ ശ്രമിക്കാം..അപ്പൊ എല്ലാം പറഞ്ഞത് പോലെ..

@ ജിനേഷ് : നന്ദി, ഈ ആദ്യ വരവിന്.
പടങ്ങള്‍ക്കെല്ലാം 'കോപ്പി റൈറ്റ്' ഉള്ളതാ...ഹാ... ;-)

@ Teena Rahul : Thanks Teena. U r invited for the next one.

@ കണ്ണന് | Kannan : ഇത്ര നല്ല പടങ്ങള്‍ വേറെ ഉണ്ടെങ്കിലും നീ അതേ കാണുകയുള്ളെന്നു എനിക്കറിയാം...നന്നാവേടാ...നന്നാക്. ;-)

@ കുസുമം ആര് പുന്നപ്ര : കുട്ടനാട്ടുകാരിയാണോ ?? അപ്പൊ അടുത്ത തവണ ചേച്ചിയുടെ വീട്ടിലേക്ക് :-)വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-17262496055792102752011-03-13T11:56:36.498+05:302011-03-13T11:56:36.498+05:30@ പട്ടേപ്പാടം റാംജി : നന്ദി റാംജി, ആസ്വാദനത്തിന്.
...@ പട്ടേപ്പാടം റാംജി : നന്ദി റാംജി, ആസ്വാദനത്തിന്.

@ കുഞ്ഞൂസ് (Kunjuss) : നന്ദി കുഞ്ഞൂസ്, വന്നതിനും കാഴ്ചകള്‍ കണ്ടതിനും.

@ രമേശ്അരൂര്‍ : ഷാപ്പിന്റെ കാര്യമാണോ...മയക്കുവിദ്യ??

@ ajith : നന്ദി അജിത്ത് ചേട്ടാ..

@ siya : പഴുത്ത ചക്ക ഇഷ്ട്ടമില്ലാത്ത മലയാളിയോ..??!!
എന്നേം കൊണ്ട് ഇത്രേ ഒക്കെ പറ്റൂ...അപ്പൊ നാട്ടിലേക്ക് എന്നാ..??

@ മുരളീമുകുന്ദൻ ബിലാത്തിപട്ടണം : നന്ദി ചേട്ടായി, ഈ കിടിലം അപ്പ്രീസിയെഷന്‍..

@ mayflowers : നന്ദി :-)
വീട്ടിലേക്കു പോരെ, ചക്ക തരാം.

@ Jazmikkutty : എല്ലാവരും കൂടെ കൊതിയിട്ടിട്ടാണോ എന്തോ, എന്റെ വയറിനൊരു വേദന ;-)വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-5265830270735110342011-03-13T00:29:06.435+05:302011-03-13T00:29:06.435+05:30ആഹ ഹാ..മനോഹരം!!
കാണാന്‍ കൊതിക്കുന്ന സ്ഥലങ്ങള്‍..
...ആഹ ഹാ..മനോഹരം!!
കാണാന്‍ കൊതിക്കുന്ന സ്ഥലങ്ങള്‍..

ചക്ക ഇന്നലെകൂടി തിന്നെയുള്ളൂ..
ചെങ്ങായ്മാര് ചക്കതിന്നാതെ പോയി ല്ലേ..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-22880734004534050852011-03-12T13:58:21.890+05:302011-03-12T13:58:21.890+05:30സിണ്ണാ , ഇനിയും ഉണ്ടല്ലോ ചിത്രങ്ങള്‍ വിവരിക്കാന്‍ ...സിണ്ണാ , ഇനിയും ഉണ്ടല്ലോ ചിത്രങ്ങള്‍ വിവരിക്കാന്‍ .......ഷാപ്പിലെ ആ മീന്‍ വറുത്തതിന്റെ കൂടി ചിത്രം ഇടമായിരുന്നു ( സിലോപ്പിയ ).....ഉഗ്രന്‍ ആണ് നല്ല വിവരണം ......Siju Sadanhttps://www.blogger.com/profile/00374910475696425597noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-18552887991814894822011-03-12T12:13:57.158+05:302011-03-12T12:13:57.158+05:30ha ha ha.................aliya kollam.ha ha ha.................aliya kollam.Sunil Kumarnoreply@blogger.comtag:blogger.com,1999:blog-1476256680095824613.post-41605292045863553062011-03-11T17:43:44.863+05:302011-03-11T17:43:44.863+05:30ആഹാ..!!എന്തു ഭംഗിയുള്ള ഗ്രാമമാണ്.സിനിമയിലൊക്കെ കാ...ആഹാ..!!എന്തു ഭംഗിയുള്ള ഗ്രാമമാണ്.സിനിമയിലൊക്കെ കാണും പോലെ.പച്ചപ്പ്,ചെമ്മണ് പാത,അമ്പലമൊക്കെ കണ്ട് കണ്ണും,മനസ്സും നിറഞ്ഞു..

ഒരു ഫോട്ടോ ബ്ലോഗ് തുടങ്ങാന്‍ സമയം അതിക്രമിച്ചിരിക്കുന്നെന്നാണ് പടങ്ങള്‍ കണ്ടിട്ടെനിക്ക് തോന്നിയത്.:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-16212132908450254722011-03-11T08:37:12.967+05:302011-03-11T08:37:12.967+05:30മനോഹരമായ ഗ്രാമം! ചിത്രങ്ങളെല്ലാം തന്നെ വളരെ ഇഷ്ടമാ...മനോഹരമായ ഗ്രാമം! ചിത്രങ്ങളെല്ലാം തന്നെ വളരെ ഇഷ്ടമായി
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-46188884711841660742011-03-10T14:45:15.908+05:302011-03-10T14:45:15.908+05:30സിബു നാട്ടിലെ ചിത്രങ്ങള്‍ കാണിച്ചു കൊതിപ്പിക്കുവാന...സിബു നാട്ടിലെ ചിത്രങ്ങള്‍ കാണിച്ചു കൊതിപ്പിക്കുവാന് നോക്കുന്നോ :)
നന്നായിട്ടുണ്ട് ,ഇതുവഴിയൊക്കെ പോയിട്ടുള്ളത്കൊണ്ട് ഒരു നൊസ്റ്റിRenjith Kumar CRhttps://www.blogger.com/profile/13893117670636327317noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-19102215511901667512011-03-10T01:36:26.926+05:302011-03-10T01:36:26.926+05:30very good writingvery good writingArun kuriakosenoreply@blogger.comtag:blogger.com,1999:blog-1476256680095824613.post-63911550101066904732011-03-09T17:53:11.822+05:302011-03-09T17:53:11.822+05:30njan parayandallo ???????
nannayindu.......
ezhut...njan parayandallo ???????
nannayindu.......

ezhuthum photosum........Deepa Kurasarurmananoreply@blogger.comtag:blogger.com,1999:blog-1476256680095824613.post-69028273938567140712011-03-09T14:12:01.962+05:302011-03-09T14:12:01.962+05:30ഡാ സൂപ്പര്‍.ഡാ സൂപ്പര്‍.Deepu Gopalakrishnannoreply@blogger.comtag:blogger.com,1999:blog-1476256680095824613.post-43547959151664668332011-03-09T14:00:36.363+05:302011-03-09T14:00:36.363+05:30Very nice article and photos. It's create many...Very nice article and photos. It's create many nostalgic feelings. thanks for giving me such a wonderful "Kachakalude sadya"Rony Josephnoreply@blogger.com