tag:blogger.com,1999:blog-1476256680095824613.post4046398618509272008..comments2023-05-08T18:32:51.367+05:30Comments on വരയും വരിയും: വരി : എത്തിപ്പോയ് മാത്തേരാനില്വരയും വരിയും : സിബു നൂറനാട്http://www.blogger.com/profile/07723734866808755318noreply@blogger.comBlogger44125tag:blogger.com,1999:blog-1476256680095824613.post-79460552226983829052010-09-09T11:25:55.209+05:302010-09-09T11:25:55.209+05:30പെരുന്നാള്‍ ആശംസകള്പെരുന്നാള് ആശംസകള്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-9411596913289822722010-08-23T00:41:42.623+05:302010-08-23T00:41:42.623+05:30@ സുനിൽ പണിക്കർ : ഞങ്ങള്‍ ഈ യാത്ര പോകുമ്പോള്‍ ഞാന്‍...@ സുനിൽ പണിക്കർ : ഞങ്ങള്‍ ഈ യാത്ര പോകുമ്പോള്‍ ഞാന്‍ ബ്ലോഗ് തുടങ്ങിയിരുന്നില്ല..അന്ന് ചുമ്മാ കുറെ ഫോട്ടോസ് എടുത്തെന്നെ ഉള്ളൂ..ബ്ലോഗ് തുടങ്ങി, കഴിഞ്ഞ മാസം വരെയും ഇങ്ങനൊരു പോസ്റ്റ് ഇടണമെന്നും ആലോചിചിരുന്നില്ലാ..!!
വളരെ സന്തോഷമുണ്ട്, ഇത് മുഴുവന്‍ വായിക്കാന്‍ സമയം കണ്ടെത്തിയതിന്. തുടര്‍ന്നുള്ള പോസ്റ്റുകളും ഇത് പോലെ കാണാന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.
And I admire ur sketches..of course, become a fan..keep going.All the wishes.വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-36136352627350569592010-08-20T10:02:52.561+05:302010-08-20T10:02:52.561+05:30രസകരമായ ഒരു യാത്രാവിവരണം.. ചിത്രങ്ങള്‍ കുറെക്കൂടി ...രസകരമായ ഒരു യാത്രാവിവരണം.. ചിത്രങ്ങള്‍ കുറെക്കൂടി നന്നാക്കാമായിരുന്നു..SUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-71190564907292796452010-08-19T00:33:48.983+05:302010-08-19T00:33:48.983+05:30@ Jishad Cronic™ : നന്ദി, ജിഷാദ്.
@ Naseef U Area...@ Jishad Cronic™ : നന്ദി, ജിഷാദ്.

@ Naseef U Areacode : ഒരു യാത്രാവിവരണ സൈറ്റ് സ്വന്തമായുള്ള ഒരാളുടെ അഭിപ്രായത്തിനു വില കൂടും. നന്ദി..

@ Bindhu Unny : ഞാന്‍ കരുതി ഇതാരാണപ്പാ കുരങ്ങന്മാരെ കുറിച്ച് ഇത്ര ആധികാരികമായി പറയുന്നത്..!! വന്നു നോക്കുമ്പോഴല്ലേ, ആള്‍ടെ ഗവേഷണം കടുവകളിലാണെന്ന് മനസ്സിലാകുന്നത്.
സുസ്വാഗതം..ഈ ആദ്യ വരവിന്.

@ വഷളന്‍ ജേക്കെ ★ Wash Allen JK : അണ്ണാ വഷളാ,കലക്കീന്നു പറഞ്ഞതിന് ഡാങ്ക്സ് ട്ടാ...
ശരിയാ..ചില പടങ്ങള്‍ വെളിച്ചം വീണു നശിച്ചിട്ടുണ്ട്. ചിലത് ഞാന്‍ കളര്‍ കൂട്ടിയും നശിപ്പിച്ചിട്ടുണ്ട്(ഇപ്പൊ കുറക്കാന്‍ നോക്കിയിട്ട് നടക്കുന്നില്ലാ..!)
പിന്നെ, ബിന്ദു ചേച്ചിയെ കലിപ്പിക്കുന്നതിനു മുന്‍പ് ആ ബ്ലോഗില്‍ കയറി നോക്ക്. ആള് കടുവകളെ ഒക്കെ അന്വേഷിച്ചു പോകുന്ന 'പുലിയാ..'

@ Akbar : ഇക്കാ, പുലികളൊക്കെ കയറി ഇറങ്ങുന്നത് കണ്ടു പേടിക്കണ്ടാ...അവരൊക്കെ നല്ലതും ചീത്തയും പറഞ്ഞു തരാന്‍ വരുന്നവരാ..
സുസ്വാഗതം. നല്ല വാക്കുകള്‍ക്കു നന്ദി..ഇനിം ഈ വഴി വരിക.

@ Kalavallabhan : ദൈവദൂതന് വന്നു രക്ഷിക്കുന ഭാഗം പോസ്റ്റി...അത് കൊണ്ട് പാമ്പിന് പുറ്റിന്റെ കാര്യത്തില്‍ പേടിക്കണ്ടാ...കൂടെ പോരെ..

@ പ്രദീപ് പേരശ്ശന്നൂര്‍ : നന്ദി..

@ കുസുമം ആര് പുന്നപ്ര : നന്ദി..അടുത്തതും വന്നിട്ടുണ്ട് :-)

@ Joker : സുസ്വാഗതം. ആദ്യ വരവിന് നന്ദി.
നല്ലതും ചീത്തയും പറഞ്ഞു മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

@ ശ്രീനാഥന്‍ : സുസ്വാഗതം മാഷേ. നല്ല വാക്കുകള്‍ക്കു ഒരുപാട് നന്ദി.
നല്ല organized ആയിട്ടുള്ള യാത്രാവിവരണ ബ്ലോഗ് കാണണമെങ്കില്‍ ദാ ഇവിടെ, പിന്നെ ഇവിടെയും ക്ലിക്ക് ചെയ്തോളൂ...വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-55106467906386399882010-08-19T00:06:36.747+05:302010-08-19T00:06:36.747+05:30@ പട്ടേപ്പാടം റാംജി : ഒരുപാട് നന്ദി, ഈ നല്ല വാക്കി...@ പട്ടേപ്പാടം റാംജി : ഒരുപാട് നന്ദി, ഈ നല്ല വാക്കിന്.(as always)
കുടുംബ ചിത്രം ഇഷ്ട്ടപ്പെട്ടുവല്ലേ :-)
പൂവുള്ള പുല്ലിനെ പറ്റി എടുത്തു പറഞ്ഞ ഒരേ ഒരാള്‍ റാംജിയാ. താങ്ക്സ്.

@ siya : അതൊക്കെ instant തോന്നലുകളാ..അങ്ങനെ ഒക്കെ സംഭവിക്കുന്നു. അത് വായിക്കുന്നവര്‍ക്ക് കൂടി അനുഭവപ്പെടുന്നുവെങ്കില്‍ മാത്രമേ എഴുത്തിന്റെ കാര്യത്തില്‍ ഞാന്‍ വിജയിക്കുകയുള്ളൂ...നന്ദി, ഈ പ്രോത്സാഹനത്തിന്..

@ ഒരു നുറുങ്ങ് : സുസ്വാഗതം. ഇഷ്ട്ടപ്പെട്ടെന്നു അറിഞ്ഞതില്‍ ഒരുപാട് സന്തോഷം.
ബാക്കി കൂടി വായിച്ചു അഭിപ്രായം പറയണേ..എനിക്കതൊരു പ്രചോദനമായിരിക്കും.

@ lakshmi : നെവൂട്ടി അന്ന് വര്‍ത്തമാനം പറഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നില്ലാ..അത് കൊണ്ട് ഞങ്ങളെ ഒന്നും പറഞ്ഞില്ല(ഇപ്പൊ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്..ഞങ്ങള്‍ക്ക് നല്ല വഴക്കും കിട്ടാറുണ്ട് :-))
പാതയോരത്തെ കാഴ്ചകളും നടന്ന വഴികളുടെ ചിത്രങ്ങളുമെല്ലാം ഇഷ്ട്ടപ്പെട്ടെങ്കില്‍, ഇനി പോകുന്ന വഴികളിലും കൂടെ കൂടിക്കോ..

@ jayaraj : ഒരു വിരോധവും ഇല്ലാ..അങ്ങനെയാണെങ്കില്‍ കൂടെ വരാന്‍ വിളിക്കുമോ..?

@ jayarajmurukkumpuzha : നന്ദി...ബോറടിയില്ലെങ്കില് കൂടെ പോരെ...എല്ലാം കണ്ടു മലയിറങ്ങാം..

@ അക്ഷരം : തീര്‍ച്ചയായും..നടക്കാം.

@ നവാസ് കല്ലേരി... : അപ്പൊ ഇനി അടുത്ത തവണ മുംബൈക്ക് പോകുമ്പോള്‍ പ്ലാന്‍ ചെയ്യ്. ഒരു രണ്ടു ദിവസത്തേക്ക് ചെയ്തോളൂ..നഷ്ട്ടം വരില്ലാ..
കൂടെ കൂടിയതിനു ഒരുപാട് നന്ദി...കൈവിട്ടു പോകണ്ടാ..

@ ഗോപീകൃഷ്ണ൯.വി.ജി : ഞാന്‍ ഓര്‍ത്തു പോയ കാര്യമാണെടാ പറഞ്ഞത്..!! ബാക്കി ഉള്ളതിന് മറുപടി നേരിട്ട്...OK.

@ സ്മിത മീനാക്ഷി : നന്ദി...ഒരുപാട്..വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-23630348455727020772010-08-18T22:03:53.152+05:302010-08-18T22:03:53.152+05:30ഇത്ര മനോഹരമായി ഓർഗനൈസു ചെയ്ത ഒരു യാത്രാവിവരണ പോസ്റ...ഇത്ര മനോഹരമായി ഓർഗനൈസു ചെയ്ത ഒരു യാത്രാവിവരണ പോസ്റ്റ് കണ്ടിട്ടില്ല, ഒരു വരയന്റെ സിദ്ധി സ്പഷ്ടം, ആ ട്രാൻസ്ഫോർമർ പോലും നന്നായി, കൂർത്ത മുനയുള്ള ആ മലപോലൊന്ന് ഞങ്ങളുടെ കോളെജിന്റെ പശ്ചാത്തലമായുണ്ട്, അതിനെ നിപ്പ്ൾ റോക്കെന്നാണ് ഞങ്ങൾ വിളിക്കുക. സിബു ദൈവത്തിന്റെ വരകൾക്കും സിബുവിന്റെ വരികൾക്കും നന്ദി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-20038779771869675992010-08-18T10:46:38.300+05:302010-08-18T10:46:38.300+05:30ഈയൊരു ബ്ലോഗ് ഇപ്പോഴാണ് കണ്ടത്. നന്ദി.ഈയൊരു ബ്ലോഗ് ഇപ്പോഴാണ് കണ്ടത്. നന്ദി.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-41233532033568569692010-08-14T21:21:30.699+05:302010-08-14T21:21:30.699+05:30second partum kollam,
aduthathum porattesecond partum kollam,
aduthathum poratteകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-84508338394358048792010-08-13T13:27:35.256+05:302010-08-13T13:27:35.256+05:30I ENJOYEDI ENJOYEDപ്രദീപ് പേരശ്ശന്നൂര്‍https://www.blogger.com/profile/13398601009509788416noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-1208780366369751382010-08-10T15:49:48.758+05:302010-08-10T15:49:48.758+05:30ദേ പിന്നേം കൊണ്ടു നിർത്തി.
രാത്രിയാകുന്നു, പമ്പിൻ...ദേ പിന്നേം കൊണ്ടു നിർത്തി.
രാത്രിയാകുന്നു, പമ്പിൻപുറ്റുമൊക്കെ കണ്ടതുമാ എന്നൊരു വിചാരവുമില്ല.
പിന്നെ കുടുമ്മക്കാരെയൊക്കെകൂടി അന്വേഷണം അറിയിക്കുക.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-10779927341223507162010-08-05T10:42:14.954+05:302010-08-05T10:42:14.954+05:30ഷിബു. ഇവിടെ ആദ്യമാണ്. വന്നപ്പോ എല്ലാ പുലികളെയും ഇവ...ഷിബു. ഇവിടെ ആദ്യമാണ്. വന്നപ്പോ എല്ലാ പുലികളെയും ഇവിടെ കണ്ടു.
യാത്രാ വിവരണം യാത്ര പോലെ ആകര്‍ഷകമാക്കി. ചിത്രങ്ങളൊക്കെ കണ്ടപ്പോ മാത്തോരാനിലേക്ക് ഒന്ന് വണ്ടി കയറിയാലോ എന്നാലോചിക്കുകയാണ്. പക്ഷെ ഗുംനെ കേലിയെ ഉതര്‍ ഭി പൈസാ ചഹിയെനാ.....
'കുടുംബ ചിത്രം' കണ്ടപ്പോ എത്ര സന്തുഷ്ട കുടുംബം എന്ന് തോന്നിപ്പോയി. .
കൊള്ളാം കേട്ടോ. ആശംസകളോടെ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-86740397642541387682010-08-04T22:25:11.883+05:302010-08-04T22:25:11.883+05:30വരിയാ, കലക്കീട്ടുണ്ട് ട്ടോ... നല്ല വൃത്തിയും ഭംഗിയ...വരിയാ, കലക്കീട്ടുണ്ട് ട്ടോ... നല്ല വൃത്തിയും ഭംഗിയുമുള്ള സ്ഥലം ആണല്ലോ.
പടംസ് ഇഷ്ടായി, ചിലതിനു വെളിച്ചക്കുറവു തോന്നി.

"പൂന്തോട്ടവും, ഊഞ്ഞാലും, സീ-സൊയും ഒക്കെ കണ്ടപ്പോള്‍ 'എലി പുന്നെല്ലു കണ്ടത് പോലെ..' മുന്നില്‍ പോയ രണ്ടു മഹിളാമണികള്‍ നിയന്ത്രണം വിട്ടു 'കാറിയ' ശബ്ദമായിരുന്നു ആ കേട്ടത്..!!"
ദിത് കലക്കി! ഹ ഹ

ബിന്ദു: "കുരങ്ങന്മാരെ നോക്കുമ്പോഴും ചിത്രമെടുക്കുമ്പോഴും സൂക്ഷിക്കണം ട്ടോ. സ്വന്തം പെണ്ണിനെ ആരേലും നോക്കുന്നത് ആണ്‍കുരങ്ങിന് പിടിക്കില്ല. എങ്ങനാ പ്രതികരിക്കുകാന്ന് പറയാന്‍ പറ്റില്ല. പിന്നൊരു കാര്യം, നമ്മള് ധൈര്യം കാണിച്ചങ്ങനെ നില്ക്കണമെന്നാ. അല്ലേല്‍ ഇവ തലേല് കേറാന്‍ വരും."

ഹോ എന്താ, പരിചയസമ്പത്ത്! ;)Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-50681112488796627422010-08-04T20:29:05.668+05:302010-08-04T20:29:05.668+05:30കുരങ്ങന്മാരെ നോക്കുമ്പോഴും ചിത്രമെടുക്കുമ്പോഴും സൂ...കുരങ്ങന്മാരെ നോക്കുമ്പോഴും ചിത്രമെടുക്കുമ്പോഴും സൂക്ഷിക്കണം ട്ടോ. സ്വന്തം പെണ്ണിനെ ആരേലും നോക്കുന്നത് ആണ്‍കുരങ്ങിന് പിടിക്കില്ല. എങ്ങനാ പ്രതികരിക്കുകാന്ന് പറയാന്‍ പറ്റില്ല. പിന്നൊരു കാര്യം, നമ്മള് ധൈര്യം കാണിച്ചങ്ങനെ നില്ക്കണമെന്നാ. അല്ലേല്‍ ഇവ തലേല് കേറാന്‍ വരും.

മാത്തേരാനിലെ ബാക്കി പോയിന്റുകള്‍ കൂടി പോരട്ടെ. :0Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-30515863256677974242010-08-04T04:41:10.905+05:302010-08-04T04:41:10.905+05:30@ സ്മിത മീനാക്ഷി : indic transliterationല്‍ ടൈപ്പ...@ സ്മിത മീനാക്ഷി : indic transliterationല്‍ ടൈപ്പ് ചെയ്തു selecting Normal + 16px. അത് കോപ്പി ചെയ്തു ബ്ലോഗില്‍ പേസ്റ്റ് ചെയ്തു. പിന്നീട് text മൊത്തം സെലക്ട് ചെയ്തു....Font size, Normal ആക്കി. അപ്പോഴേക്കും ശരിയായി. പിന്നതില്‍ തൊട്ടില്ലാ.. :-)വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-62972966056702331282010-08-03T18:15:38.167+05:302010-08-03T18:15:38.167+05:30മാത്തേരാനിലേക്ക് ഞാനും വന്നു.. നല്ല വ്യക്ത തയുള്ള ...മാത്തേരാനിലേക്ക് ഞാനും വന്നു.. നല്ല വ്യക്ത തയുള്ള ചിത്രങ്ങളും വിവരണവും.. വളരെ നന്നായിരിക്കുന്നു...
ആശംസകള്‍Naseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-36236485623347054082010-08-03T10:56:45.564+05:302010-08-03T10:56:45.564+05:30നന്നായിട്ടുണ്ട് മാഷേ.നന്നായിട്ടുണ്ട് മാഷേ.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-34702664538128093582010-08-03T10:36:53.555+05:302010-08-03T10:36:53.555+05:30നല്ലൊരു യാത്ര.. തുടര്‍ച്ചയ്ക്കായി കാത്തിരിക്കുന്നു...നല്ലൊരു യാത്ര.. തുടര്‍ച്ചയ്ക്കായി കാത്തിരിക്കുന്നു.
ഭംഗിയായീ എഴുത്ത്.
ഫോണ്ട്, പോസ്റ്റ് പ്രശ്നങ്ങള്‍ എങ്ങനെയാ പരിഹരിച്ചതു? ഞനുമിന്നലെ ഇതേ പ്രശ്നം കൊണ്ട് കുറെ കഷ്ടപ്പെട്ടു.സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-45069879181554316482010-08-02T23:35:49.315+05:302010-08-02T23:35:49.315+05:30പോസ്റ്റ് കലക്കി ...പിന്നെ നിന്റെ ആ നില്പിനെ ജയകൃഷ്...പോസ്റ്റ് കലക്കി ...പിന്നെ നിന്റെ ആ നില്പിനെ ജയകൃഷ്ണനുമായി ഉപമിച്ചതിനുള്ള ചേതോവികാരം ഒന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു:)കൂടുതല്‍ എന്തിനു പറയുന്നു നീ തന്നെ എഴുതിയില്ലേ നിന്നെ കണ്ടപ്പോള്‍ കുരങ്ങന് പോലും ഭാര്യയേ വിളിച്ചുകൊണ്ടോടിപ്പോയ കാര്യം...ഗോപീകൃഷ്ണ൯.വി.ജിhttps://www.blogger.com/profile/01630813645740381889noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-58866928396178105452010-08-02T22:15:06.585+05:302010-08-02T22:15:06.585+05:30കൊള്ളാം കലക്കി ..ട്ടോ ...
കൂടെ കൂടിയത് നന്നായെ...കൊള്ളാം കലക്കി ..ട്ടോ ...
കൂടെ കൂടിയത് നന്നായെന്നു തോന്നി ..
ഇല്ലേല് ഇതൊക്കെ മിസ്സാവുമായിരുന്നു .
മുംബെയില്‍ ഒരു 15 ദിവസം നിന്നിട്ടുണ്ട്
എങ്കിലും ഇതൊന്നും കണ്ടില്ലായിരുന്നു ...

ഒപ്പം തന്നെയുണ്ട് മുന്നോട്ട് കുതിക്കുകനവാസ് കല്ലേരി...https://www.blogger.com/profile/18140172172797504462noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-11797925959778213052010-08-02T21:29:50.184+05:302010-08-02T21:29:50.184+05:30നന്നായിട്ടുണ്ട് ചിത്രങ്ങള്‍ ... ആ കുടുംബ ചിത്രം പ...നന്നായിട്ടുണ്ട് ചിത്രങ്ങള്‍ ... ആ കുടുംബ ചിത്രം പ്രത്യേകിച്ച് ..
നടക്കാം ..അല്ലെ ?അക്ഷരംhttps://www.blogger.com/profile/16788552185281319937noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-52848466868624083972010-08-02T18:15:20.562+05:302010-08-02T18:15:20.562+05:30samagramaya vivaranaam, photokalu athi manoharam, ...samagramaya vivaranaam, photokalu athi manoharam, boradiyo, orikkalumilla.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-67334717354278539252010-08-02T12:26:00.030+05:302010-08-02T12:26:00.030+05:30പോയിട്ടില്ല, ട്ടോ . എന്തായാലും ഒരു യാത്ര പുറപെട്ടത...പോയിട്ടില്ല, ട്ടോ . എന്തായാലും ഒരു യാത്ര പുറപെട്ടതെല്ലേ. എല്ലാം കണ്ടും കേട്ടും തിരികെ വരാം ന്നാ നിശ്ചയിചിരിക്കുന്നെ. ന്താ വിരോധം ല്ലാലോ. അല്ലെ. ന്തായാലും യാത്ര ഭേഷായിരിക്കുന്നു.jayarajhttps://www.blogger.com/profile/04222231753134072698noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-11411079477026876102010-08-02T12:02:22.910+05:302010-08-02T12:02:22.910+05:30superb സിബു ചേട്ടാ....ഫോട്ടോസും വിവരണവും ഒന്നിനൊന്...superb സിബു ചേട്ടാ....ഫോട്ടോസും വിവരണവും ഒന്നിനൊന്നു മികച്ചു നില്ക്കുന്നു...
നേവക്കുട്ടി cute ആണല്ലോ ...ഈ മാമന്മാരുടെ തമാശയൊന്നും ആള്‍ക്ക് ഇഷ്ട്ടപ്പെടുന്നില്ലെന്നു തോന്നുന്നു:-)
പാതയോരത്തെ കാഴ്ചകളും നടന്ന വഴികളുടെ ചിത്രങ്ങളുമെല്ലാം ശെരിക്കും കൂടെ നടക്കുന്ന അനുഭവമുണ്ടാക്കി..lakshmihttps://www.blogger.com/profile/16288090927895528539noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-26685363519206273122010-08-02T08:02:23.153+05:302010-08-02T08:02:23.153+05:30ആദ്യമായാണിവിടെത്തുന്നേ.പോട്ടംസ് മാത്രം വായിച്ചു!
ക...ആദ്യമായാണിവിടെത്തുന്നേ.പോട്ടംസ് മാത്രം വായിച്ചു!
കുടുംബചിത്രം വളരേ ഭേഷായിട്ടോ..
ഇനി ആദ്യഭാഗം വായിച്ച് വീണ്ടും വന്നേക്കാം..
ആശംസകള്‍ നേരുന്നു..ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-25581120242391089872010-08-01T23:25:42.564+05:302010-08-01T23:25:42.564+05:30സിബു .. വളരെ നല്ല പോസ്റ്റ് .
''നടത്തത്ത...സിബു .. വളരെ നല്ല പോസ്റ്റ് .
''നടത്തത്തിനിടയില്‍ ഒരു കുടുംബചിത്രം എടുക്കാന്‍ വേണ്ടി ഞാനൊന്നു പിന്നിലേക്ക് വലിഞ്ഞു''.ഇതുപോലെ മനസ്സില്‍ തോന്നിയാല്‍ മാത്രം ഇത്ര നല്ല ഒരു വിവരണം എല്ലാവര്‍ക്കുമായി എഴുവാന്‍ മനസ്സില്‍ വരിക ഉള്ളു ..ആശംസകള്‍ .ഞാനും കൂടെ നടപ്പ് തന്നെ..........siyahttps://www.blogger.com/profile/05218787022443690794noreply@blogger.com