tag:blogger.com,1999:blog-1476256680095824613.post1724478886993495143..comments2023-05-08T18:32:51.367+05:30Comments on വരയും വരിയും: വരി : "മഴയില്‍ നനഞ്ഞ് സെപ്റ്റംബര്‍......, മരതകപ്പട്ടണിഞ്ഞ് മഹാബലേശ്വര്‍ - 1"വരയും വരിയും : സിബു നൂറനാട്http://www.blogger.com/profile/07723734866808755318noreply@blogger.comBlogger19125tag:blogger.com,1999:blog-1476256680095824613.post-451343338849491762013-11-12T16:40:43.100+05:302013-11-12T16:40:43.100+05:30ഒരു പുതിയ അനുഭവം തന്നെ പകര്‍ന്നു തന്നു...നന്നായിട്...ഒരു പുതിയ അനുഭവം തന്നെ പകര്‍ന്നു തന്നു...നന്നായിട്ടുണ്ട് Anonymoushttps://www.blogger.com/profile/10257837170462266407noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-85767410548210752612012-02-13T00:35:50.833+05:302012-02-13T00:35:50.833+05:30നല്ല ഫോട്ടോകള്‍, നല്ല വിവരണംനല്ല ഫോട്ടോകള്‍, നല്ല വിവരണംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-68771840288513466072012-01-03T22:45:24.964+05:302012-01-03T22:45:24.964+05:30ഗംഭീരം...ചിത്രങ്ങളും കുറിപ്പുകളും വളരെ നന്നായിരിക്...ഗംഭീരം...ചിത്രങ്ങളും കുറിപ്പുകളും വളരെ നന്നായിരിക്കുന്നു. ആനക്കാര്യം വഴിയാണിവിടെ എത്തിയത്.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-90160236147388128642011-12-27T14:26:11.700+05:302011-12-27T14:26:11.700+05:30യാത്ര വിവരണം നന്നായിരിക്കുന്നു.
മനോഹര ഫോട്ടൊകൾ..യാത്ര വിവരണം നന്നായിരിക്കുന്നു.
മനോഹര ഫോട്ടൊകൾ..ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-82900384305739219412011-12-25T20:24:19.396+05:302011-12-25T20:24:19.396+05:30Ithuvayikkumpol ivideyokke pokendathanu ennu thonn...Ithuvayikkumpol ivideyokke pokendathanu ennu thonnippokunnu..athra manoharamayirikkunnu photosum ezhuthum... GopeekrishnanAnonymousnoreply@blogger.comtag:blogger.com,1999:blog-1476256680095824613.post-75899568677096473412011-12-23T22:36:54.261+05:302011-12-23T22:36:54.261+05:30sibu ഇങ്ങോട്ടു വന്നിട്ട് ഒരുപാടു നാളായി. ഈ വരയും വ...sibu ഇങ്ങോട്ടു വന്നിട്ട് ഒരുപാടു നാളായി. ഈ വരയും വരിയും കണ്ടിട്ടും. ഒന്നോടിച്ചുനോക്കിയതെ ഉള്ളു. വളരെ മനോഹരമാണെന്ന് എടുത്തു പറയേണ്ടല്ലൊ. വിശദമായി നോക്കാന്‍ വരുന്നുണ്ട്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-76931121601396558942011-12-23T13:14:31.009+05:302011-12-23T13:14:31.009+05:30HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL......HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-56971617697852989302011-12-22T02:37:38.319+05:302011-12-22T02:37:38.319+05:30എന്തായാലും നല്ലൊരു യാത്രാ വിവരണത്തോടെ ,തിരിച്ചു...എന്തായാലും നല്ലൊരു യാത്രാ വിവരണത്തോടെ ,തിരിച്ചു വന്നതില്‍ വളരെ സന്തോഷം .രണ്ടു പേര്‍ക്കും സുഖം ആണല്ലോ ?
ഫോട്ടോകള്‍ എല്ലാം നന്നായിരിക്കുന്നു !!.
ഇനിയും യാത്രകളും വരയും തുടരട്ടെ ട്ടോ ..
ഇതിന്റെ കൂടെ ക്രിസ്മസ് പുതു വത്സരാശംസകള്‍ കൂടി നേരുന്നു .siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-23215450336884703042011-12-19T13:13:47.265+05:302011-12-19T13:13:47.265+05:30ഒരു നീണ്ട ഇടവേളയ്ക്കു ശേഷം നടത്തിയ ഈ യാത്രയിൽ വായ...ഒരു നീണ്ട ഇടവേളയ്ക്കു ശേഷം നടത്തിയ ഈ യാത്രയിൽ വായനയിലൂടെ കൂട്ടുചേരാൻ കഴിയുന്നതിൽ സന്തോഷം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഇത്രയും കാലം ഞങ്ങളിൽ നിന്നും അകറ്റി നിർത്തിയ പാർട്ടിക്കും സുഖം തന്നെയല്ലേ ?
ആശം സകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-5309419282709492572011-12-18T21:55:55.620+05:302011-12-18T21:55:55.620+05:30photos really superb cheta!!!photos really superb cheta!!!jayasreenoreply@blogger.comtag:blogger.com,1999:blog-1476256680095824613.post-62073963165428730432011-12-18T16:10:28.115+05:302011-12-18T16:10:28.115+05:30ഒരുപാടു കാലം കൂടിയാണു ഈ വഴിയ്ക്ക്, വന്നപ്പോഴാകട്ടെ...ഒരുപാടു കാലം കൂടിയാണു ഈ വഴിയ്ക്ക്, വന്നപ്പോഴാകട്ടെ, പ്രകൃതി ഭംഗി സ മൃദ്ധമായ കാട്ടി കൊതിപ്പിച്ചിരിക്കുന്നു... നന്ദി, സ്നേഹം..സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-49980443255575141062011-12-11T14:59:02.784+05:302011-12-11T14:59:02.784+05:30ഫോട്ടെസെല്ലാം കിടിലന്‍...ഫോട്ടെസെല്ലാം കിടിലന്‍...Adminhttps://www.blogger.com/profile/02792827433683155745noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-29174458757662494302011-12-06T15:29:01.182+05:302011-12-06T15:29:01.182+05:30മധുവിധുവിൽ മുങ്ങിപ്പോയ സഞ്ചാരസാഹിത്യം...
ഒരു മധുവി...മധുവിധുവിൽ മുങ്ങിപ്പോയ സഞ്ചാരസാഹിത്യം...
ഒരു മധുവിധുവിന്റെ ത്രില്ലുപോലെ തന്നെ തിരിച്ചെത്തീലോ...

ഇത് കലക്കീട്ടുണ്ട് കേട്ടൊ സിബു, പ്രത്യേകിച്ച് ആ കിണ്ണങ്കാച്ചി ഫോട്ടൊകൾ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-77141605706898282252011-12-05T23:16:53.346+05:302011-12-05T23:16:53.346+05:30ബ്ലോഗുലകത്തില്‍ സ്നേഹത്തിനെന്താ കുറവ് സിബു. എപ്പോ ...ബ്ലോഗുലകത്തില്‍ സ്നേഹത്തിനെന്താ കുറവ് സിബു. എപ്പോ വന്നാലും നിറയെ കിട്ടും. ഡാഷ് ബോര്‍ഡില്‍ കണ്ടപ്പോള്‍ ഇയാളെ കണ്ടിട്ടു ഒരുപാടു കാലമായല്ലോ എന്നോര്‍ത്തു വരികയായിരുന്നു.
സുന്ദര- സൂപ്പര്‍ പോസ്റ്റാണു കേട്ടോ.
ചിത്രങ്ങള്‍ അതിമനോഹരം. തിരിച്ചുപോരാന്‍ എല്ലാവരും വിഷമിച്ചു കാണും! തുടരൂ. ബാക്കികൂടെ കാണട്ടെ, വരകളും വരികളും.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-13142534527237509472011-12-05T20:16:12.612+05:302011-12-05T20:16:12.612+05:30മാത്തേരാന്‍ പോയ അതെ സംഘം തന്നെ ആയിരുന്നോ..
അന്നത്ത...മാത്തേരാന്‍ പോയ അതെ സംഘം തന്നെ ആയിരുന്നോ..
അന്നത്തെക്കാള്‍ മനോഹരമായ യാത്ര ഇതാണെന്നാണ് ഫോട്ടോയില്‍ നിന്നും വിവരണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-3170779381209212632011-12-05T12:49:01.940+05:302011-12-05T12:49:01.940+05:30യാത്ര വിവരണം വളരെ നന്നായിരിക്കുന്നു .....ഫോട്ടോസ് ...യാത്ര വിവരണം വളരെ നന്നായിരിക്കുന്നു .....ഫോട്ടോസ് അതി മനോഹരം .....തിരിച്ചു വരവില്‍ ഈ അനിയന്റെ ആശംസകള്‍ .....ഇനി മഹാബലീശ്വരത്തില് വെച്ച് കാണാം .....Siju Sadanhttps://www.blogger.com/profile/00374910475696425597noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-72809587531559272622011-12-05T11:32:17.431+05:302011-12-05T11:32:17.431+05:30തിരിച്ചു വരവ് തകര്പ്പനാക്കിയല്ലോ!!! ഫോട്ടോസ് എല്ല...തിരിച്ചു വരവ് തകര്പ്പനാക്കിയല്ലോ!!! ഫോട്ടോസ് എല്ലാം കിടിലമായിട്ടുണ്ട്...പ്രത്യേകിച്ചും ആ കുഞ്ഞിക്കിളിയും "Daffodles " ഉം പിന്നെ ലിംഗ്മല വെള്ളച്ചാട്ടവും......യാത്രാവിവരണവും അടിപൊളിയായിട്ടുണ്ട്.....ഇനി എന്നാണ് ഞങ്ങളെ മഹാബലെശ്വരിലേക്ക് കൊണ്ടുപോകുന്നത്?lakshmihttps://www.blogger.com/profile/16288090927895528539noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-20634741539676247202011-12-05T10:53:43.508+05:302011-12-05T10:53:43.508+05:30നന്നായിരിക്കുന്നു സിബു ചേട്ടാ.. എന്നാല്‍ യാത്രാവിവ...നന്നായിരിക്കുന്നു സിബു ചേട്ടാ.. എന്നാല്‍ യാത്രാവിവരണം ഒരു സാഹിത്യ ശാഖ കൂടി ആണ്. എസ്. കെ പൊറ്റെക്കാട്നെ ഓര്‍ക്കുന്നത് നന്ന്പ്രദീപ് രവീന്ദ്രന് https://www.blogger.com/profile/06341323111164875917noreply@blogger.comtag:blogger.com,1999:blog-1476256680095824613.post-80834043244309506152011-12-05T04:25:16.313+05:302011-12-05T04:25:16.313+05:30തിരിച്ചു വരികയാണ്! പഴയത് പോലെ സജീവമാകണമെന്ന ആഗ്രഹത...തിരിച്ചു വരികയാണ്! പഴയത് പോലെ സജീവമാകണമെന്ന ആഗ്രഹത്തോടെ.. അന്നത്തെ സ്നേഹം ഇപ്പോഴുമുണ്ടെന്ന വിശ്വാസത്തോടെ...
സ്നേഹപൂര്‍വ്വം,
സിബു.വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.com